Sports
- Aug- 2022 -6 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ഫ്രഞ്ച് ലീഗിൽ കിരീടം നിലനിർത്താൻ പിഎസ്ജി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. ശക്തരായ ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും ചെല്‍സി എവര്‍ട്ടനെയും ടോട്ടനം സതാംപ്റ്റണെയും നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ലിവര്‍പൂള്‍…
Read More » - 6 August
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 5 August
ടെസ്റ്റ് ക്രിക്കറ്റ് 3-4 രാജ്യങ്ങൾ കളിക്കുന്ന ഫോർമാറ്റാക്കിയാൽ ചെറിയ ടീമുകൾക്ക് കളിക്കാനുള്ള അവസരം നഷ്ടമാകും: അശ്വിൻ
ഫ്ലോറിഡ: ടെസ്റ്റ് ക്രിക്കറ്റ് മൂന്ന്-നാല് രാജ്യങ്ങൾ മാത്രം കളിക്കുന്ന ഫോർമാറ്റാക്കി മാറ്റണമെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തെ വിമർശിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 3-4 രാജ്യങ്ങൾ…
Read More » - 5 August
രോഹിത് ശർമ്മ ക്യാപ്റ്റനായി ടീമിനൊപ്പം വേണം, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു: മുഹമ്മദ് കൈഫ്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യൻ ടീമിനൊപ്പം രോഹിത് ശര്‍മ്മ വേണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മൂന്നാം ടി20യ്ക്കിടെ രോഹിത് ശര്‍മ്മ പരിക്കേറ്റ്…
Read More » - 5 August
ഐസിസി ടൂര്‍ണമെന്റുകളില്‍ ആ ബാറ്റിംഗ് പൊസിഷൻ ഏറെ നിര്‍ണായകമാണ്, അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്: സാബാ കരീം
മുംബൈ: ഇന്ത്യൻ ടീമിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് പൊസിഷനിൽ തന്റെ നിലപാട് വ്യക്തമാക്കി മുന്‍ സെലക്ടര്‍ സാബാ കരീം. നാലാം നമ്പറാണ് സൂര്യകുമാര്‍ യാദവിന് ഏറ്റവും ഉചിതമെന്നും ഐസിസി…
Read More » - 5 August
പ്രീമിയര്‍ ലീഗ് പുതിയ സീസണിന് നാളെ തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് നാളെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സണൽ-ക്രിസ്റ്റൽ പാലസിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുളള…
Read More » - 5 August
ആ താരത്തിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ?: സ്കോട്ട് സ്റ്റൈറിസ്
മാഞ്ചസ്റ്റർ: ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. ഓപ്പണര്‍മാരുടെ റോളില്‍ നിരവധി…
Read More » - 4 August
2028 ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റും: നീക്കങ്ങൾ ആരംഭിച്ചു
ദുബായ്: 2028ലെ ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഉള്‍പ്പെടുത്തി.…
Read More » - 4 August
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടർ, യുണൈറ്റഡ് ഈ സീസണിലും രക്ഷപ്പെടില്ലെന്ന് പ്രവചനം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. മത്സരങ്ങള്‍ തുടങ്ങും മുമ്പെ ചാമ്പ്യന്മാരെ പ്രവചിച്ചിരിക്കുകയാണ്…
Read More » - 4 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഫുട്ബോൾ ആരവം: പന്തുരുളാൻ ഇനി രണ്ട് ദിവസം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. ഇന്ത്യൻ സമയം…
Read More » - 4 August
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 പരമ്പര: വീസ പ്രശ്നം പരിഹരിച്ചു, അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മത്സരങ്ങൾ ഫ്ലോറിഡയിൽ നടക്കും. കളിക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്ര അനുമതി ലഭിച്ചു. അമേരിക്കൻ വീസക്കുള്ള കാലതാമസത്തെ തുടർന്ന്…
Read More » - 4 August
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്: ബാര്‍ബഡോസിനെ തകർത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയിൽ
ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യന്‍ വനിതകള്‍ സെമിയിൽ. ബാര്‍ബഡോസിനെ 100 റൺസിന് തകർത്താനാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…
Read More » - 4 August
ഐസിസി ടി20 റാങ്കിംഗില്‍ സൂര്യകുമാര്‍ രണ്ടാമത്: ബാബറിന്റെ ഒന്നാം റാങ്കിന് തൊട്ടരികെ
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവ് രണ്ടാമത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20…
Read More » - 3 August
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്: സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബാര്‍ബഡോസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസീസിനോട്…
Read More » - 3 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുരുളാൻ മൂന്ന് ദിവസം: കിരീടം നിലനിര്‍ത്താൻ സിറ്റി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി മൂന്ന് ദിവസം കൂടി. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. ഇന്ത്യൻ സമയം…
Read More » - 3 August
ഏഷ്യാ കപ്പ് 2022: ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു
ദുബായ്: ഏഷ്യാ കപ്പ് 2022 ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍, ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കിയത്.…
Read More » - 3 August
സെന്റ് കിറ്റ്സിൽ തകർത്താടി സൂര്യകുമാർ: ഇന്ത്യയ്ക്ക് തകർപ്പൻ ജയം
സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍…
Read More » - 2 August
ലോണ്‍ ബോള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ
ബര്‍മിംഗ്ഹാം: 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ചരിത്രം കുറിക്കുന്നു. ലോണ്‍ ബോള്‍സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമെഡല്‍…
Read More » - 2 August
സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹം ടി20 ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല: പാർഥിവ് പട്ടേല്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും രവിചന്ദ്രൻ അശ്വിന് ലോകകപ്പ് ടീമില്‍ ഇടംനേടില്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാർഥിവ് പട്ടേല്‍. ബ്രയാന്‍…
Read More » - 2 August
സൂര്യകുമാറിനെ പോലൊരു താരത്തിന്റെ ഭാവി കളയരുത്: രോഹിത്തിന് മുന്നറിയിപ്പുമായി ശ്രീകാന്ത്
മുംബൈ: സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ചതിനെതിരെ ഇന്ത്യന്‍ നായകന് രോഹിത്തിന് കനത്ത മുന്നറിയിപ്പ് നല്കി മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമചാരി ശ്രീകാന്ത്. നാലാം നമ്പറില്‍ ഗംഭീര…
Read More » - 2 August
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്. വാര്‍ണര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. എട്ട് മണിക്ക് മത്സരം തുടങ്ങുമെന്നാണ് നേരത്തെ…
Read More » - 2 August
ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമിൻസ് വിവാഹിതനായി
മെൽബൺ: ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമിൻസ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ…
Read More » - 2 August
ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ സ്ഥാനം പ്രവചിച്ച് വസീം ജാഫർ
മുംബൈ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനം നിലനിർത്തുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. 2019നുശേഷം രാജ്യാന്തര…
Read More » - 2 August
ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം. അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന…
Read More » - Jul- 2022 -31 July
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
ബര്‍മിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്റിന്നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം…
Read More »