Sports
- Jun- 2018 -10 June
ഇതാണോ നിങ്ങള്‍ പറയുന്ന അഹങ്കാരി? കുഞ്ഞ് ആരാധകന്റെ മനസ് നിറച്ച് റോണോ
ഫുട്ബോളിലെ അങ്കാരിയും സ്വാര്‍ത്ഥനും എന്ന് വിമര്‍ശകര്‍ പറയുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ താന്‍ ഇന്നീ നിലയില്‍ എത്തിയതിന് പിന്നില്‍ ആരാധകരുടെ പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം…
Read More » - 9 June
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുന്നു
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന. സിസിഎൽ, ഐഎസ്എൽ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് മലയാളം…
Read More » - 9 June
പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നു
ക്വാലാലംപൂര്‍: പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന്…
Read More » - 9 June
വിരാട് കോഹ്ലിയുടെ പ്രതിമ ആരാധകര്‍ നശിപ്പിച്ചു
ന്യൂഡല്‍ഹി: നിരവധി ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് വിരാട് കോഹ്ലി. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മെഴുക് പ്രതിമ…
Read More » - 8 June
ലോകകപ്പില്‍ നിന്നും അര്‍ജന്റീനയെ പുറത്താക്കാന്‍ നീക്കം
ലോകകപ്പ് മത്സരത്തില്‍ നിന്നും അര്‍ജന്റീനയെ പുറത്താക്കാന്‍ നീക്കം. സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ ഇസ്രായേലാണ് അര്‍ജന്റീനയ്ക്കെതിരെ ഫിഫയില്‍ പരാതി നല്‍കിയിരിക്കുന്നത്. മത്സരം ഉപേക്ഷിക്കാന്‍ അര്‍ജന്റീനയെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിക്കണമെന്നാണ്…
Read More » - 7 June
സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള അണ്ടര്‍-19 ടീമില്‍
മുംബൈ: സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്ജുന് ഇന്ത്യന്‍ ടീമിലേയ്ക്ക്. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് ഇടം കൈയന്‍ പേസ്ബൗളറായ അര്ജുന് ഇടം പിടിച്ചിരിക്കുന്നത്. ചതുര്‍ദിന…
Read More » - 7 June
ബംഗ്ലാദേശിന്റെ പുതിയ കോച്ചായി സ്റ്റീവ് റോഡ്സ്
ബംഗ്ലാദേശിന്റെ പുതിയ കോച്ചായി സ്റ്റീവ് റോഡ്സിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഉത്തരവ് പുറത്തുവിട്ടത്. 2020 ലോക ടി20യുടെ അവസാനം വരെ റോഡ്സ് ബംഗ്ലാദേശിന്റെ കോച്ചായി തുടരുമെന്നാണ്…
Read More » - 7 June
പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്
ന്യൂഡല്‍ഹി: 2016-17, 2017-18 സീസണുകളിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക്. 15 ലക്ഷം രൂപയും…
Read More » - 7 June
പോള്‍ നീരാളിയ്ക്ക് പകരക്കാരനായി പൂച്ച, ലോകകപ്പ് പ്രവചനം ഫലിക്കുമോ ?
മോസ്കോ: ലോകകപ്പ് മത്സരത്തില്‍ പ്രവചനം നടത്തി പോള്‍ നീരാളി ഏതാനും വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് നീരാളിയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഒരു പൂച്ചയാണ്. അഷല്ലസ് എന്നാണ്…
Read More » - 5 June
സൗദി ഫുട്ബോള്‍ ടീം പ്രഖ്യാപനത്തിന്റെ ഒഫീഷ്യല്‍ വിഡിയോയില്‍ മലയാളവും
സൗദി: സൗദി അറേബ്യയുടെ ഫുട്ബോൾ ടീം പ്രഖ്യാപനത്തിന്റെ ഒഫിഷ്യൽ വീഡിയോയിൽ മലയാളവും. “ലോകകപ്പിന് പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ ഖുബൈരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക്…
Read More » - 5 June
ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം നവംബറില്‍ കേരളത്തിലെ ഈ സ്റ്റേഡിയത്തില്‍
തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബറില്‍ കേരളത്തില്‍ നടക്കുന്നു. നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പകലും രാത്രിയുമായി നടക്കുന്ന…
Read More » - 5 June
ഇത്തരത്തില്‍ എന്നും പിന്തുണ ലഭിച്ചാൽ മൈതാനത്ത് ജീവൻ സമർപ്പിച്ചും കളിക്കുമെന്ന് സുനില്‍ ഛേത്രി
മുംബൈ: ഇത്തരത്തില്‍ എന്നും പിന്തുണ ലഭിച്ചാൽ മൈതാനത്ത് ജീവന് സമര്‍പ്പിച്ചും ഞങ്ങള്‍ കളിക്കുമെന്ന് സുനിൽ ഛേത്രി. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇത്തരത്തിലുള്ള പിന്തുണയാണ് എല്ലായ്പ്പോഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍,…
Read More » - 4 June
തന്റെ നൂറാമത് ഇന്റര്‍നാഷ്ണല്‍ മാച്ചില്‍ ഡബിളടിച്ച് സുനില്‍ ഛേത്രി; മെസ്സിയെ പിന്തള്ളി മുന്നിലെത്താൻ ഇനി വേണ്ടത് നാല് ഗോളുകൾ മാത്രം
മുംബൈ: ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ഇന്റര്‍ കോണ്ടിനന്റല് കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കെനിയയെ തകര്‍ത്തത്. 68ആം മിനുട്ടില്‍…
Read More » - 4 June
ലോകത്തെ വമ്പന്മാരെ മാത്രമല്ല ഞങ്ങളെയും ഒന്നു പിന്തുണച്ചുകൂടെ; ഛേത്രിയും കോഹ്ലിയും സച്ചിനും അപേക്ഷിച്ചപ്പോൾ ആവേശത്തോടെ അനുസരിച്ച് ഇന്ത്യക്കാർ
ലോകത്തെ വമ്പന്മാരെ മാത്രമല്ല ഞങ്ങളെയും ഒന്നു പിന്തുണച്ചുകൂടെ എന്ന പ്രിയതാരങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് ഇന്ത്യൻ ആരാധകർ. ചൈനീസ് തായ്പെയ്ക്കെതിരേ ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്…
Read More » - 4 June
തായ്ലാന്ഡിനെതിരെ 66 റണ്‍സ് നേടി ഇന്ത്യയ്ക്ക് രണ്ടാം ജയം
തായ്ലാന്ഡിനെതിരെ 66 റണ്‍സ് നേടി ഇന്ത്യയ്ക്ക് രണ്ടാം ജയം. ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍…
Read More » - 4 June
ഛേത്രിയെ പിന്തുണച്ച് കോഹ്ലി, വീഡിയോയ്ക്ക് ഇത്ര ഇംപാക്ട് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്ന് ഫുട്ബോള്‍ നായകന്
തന്റെ ആ വീഡിയോ ഇത്രയും പെട്ടെന്ന് ഇത്രയധികം ഇംപാക്ട് ഉണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ ഛേത്രി. ഇന്ത്യന്‍ ഫുട്ബോള്‍ ലോകനിലവാരത്തിലേക്ക്…
Read More » - 3 June
നിപ്പാ വെെറസ് : അത്ലറ്റിക്സ് മീറ്റുകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: നിപ്പാ വെെറസിനെ തുടർന്ന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന 62-ാമത് ഡോ. ടോണി ഡാനിയല്‍ കേരള സ്റ്റേറ്റ് സീനിയര്‍…
Read More » - 3 June
പ്രമുഖ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു
ബഗോട്ട: ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു. കൊളംബിയന്‍ ക്ലബ് ഫുട്ബോള്‍ താരം അലക്സാന്‍ഡ്രോ പെനറന്ഡയാണ്(24) വെടിയേറ്റ് മരിച്ചത്. സഹതാരമായ ഹീസന് ഇസ്ക്വീര്ഡോയ്ക്ക് പരുക്ക് പറ്റി. സ്കവീര്ഡോയെ വാലെ…
Read More » - 1 June
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പുമായി രോഹിത് ശർമ്മ
ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി രോഹിത് ശർമ്മ. അഫ്ഗാന് താരങ്ങളായ റാഷിദ് ഖാനും മുജീബ് ഉര് റഹ്മാനും ഇനി നടക്കാൻ പോകുന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളിയാകാമെന്നാണ് രോഹിത്…
Read More » - 1 June
ഐപിഎല്‍ അടുത്ത സീസണ് പതിവിലും നേരത്തെ ആരംഭിക്കാൻ സാധ്യത
പന്ത്രണ്ടാമത് ഐപിഎല്‍ 2019 മാര്‍ച്ച് 29 ന് തുടങ്ങുമെന്ന് സൂചന. സാധാരണയായി ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിലാണ് ഐപിഎൽ ആരംഭിക്കുന്നത്. എന്നാൽ അടുത്ത വര്‍ഷം മെയ് 30 ന്…
Read More » - 1 June
ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റിനോ ആന്റോ ടീം വിട്ടു. 2016 മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയില്‍ ജിങ്കനൊപ്പം നിലയുറപ്പിച്ച് കളിച്ചിരുന്ന താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ…
Read More » - May- 2018 -31 May
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പ്രമുഖ കായിക താരത്തിന് സസ്പെന്ഷന്
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പ്രമുഖ കായിക താരത്തിനെ സസ്പെന്‍ഡ് ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സഞ്ജിത ചാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തേജക മരുന്ന്…
Read More » - 31 May
താരങ്ങൾക്ക് കഠിനപരീക്ഷണവുമായി ബിസിസിഐ; ഉറ്റുനോക്കി ധോണി ആരാധകർ
ഐ പി എല്‍ കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ താരങ്ങളെ കാത്ത് കഠിനപരീക്ഷയുമായി ബിസിസിഐ. ശാരീരിക ക്ഷമത തെളിയിക്കുന്നതിനായി യോയോ ടെസ്റ്റുകള്പോലെയുള്ള പരീക്ഷണങ്ങളാണ് താരങ്ങള്‍ മറികടക്കേണ്ടത്. അതേസമയം മഹേന്ദ്രസിംഗ് ധോണിയെയാണ്…
Read More » - 30 May
വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ഡിസ്കസ് ത്രോ താരം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും…
Read More » - 29 May
ടീമിന്റെ വിജയാഘോഷത്തില്‍ റാഷിദ് ഖാന്റെ തീരുമാനത്തെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ച് സോഷ്യല്‍ മീഡിയ
ടീമിന്റെ വിജയാഘോഷത്തില്‍ റാഷിദ് ഖാന്റെ തീരുമാനം സോഷ്യല്‍ മീഡിയ സ്വീകരിച്ചത് നിറഞ്ഞ കൈയ്യടികളോടെ. ട്വന്റി 20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്ലെയര്‍ എന്നാണ് സാക്ഷാല്‍ സച്ചിന്…
Read More »