Sports
- Feb- 2019 -26 February
ലീഗ് കപ്പ് ഫൈനല്‍; നിഷേധത്തിനൊടുവില്‍ കേപയ്ക്കുകിട്ടിയത് പിഴ
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിനിടെ സബ്സ്റ്റിറ്റിയൂഷനെ ചൊല്ലി ചെല്‍സിയുടെ പരിശീലകനും ഗോള്‍കീപ്പറും ഏറ്റുമുട്ടിയപ്പോള്‍ ഫുട്ബോള്‍ ലോകം സാക്ഷിയായത് നാടകീയ രംഗങ്ങള്‍ക്ക്. ഒടുവില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കേപ…
Read More » - 26 February
രണ്ട് വിക്കറ്റകലെ ചരിത്രവിജയം കൊയ്യാനൊരുങ്ങി ബുംറ
ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും കംഗാരു പടയെ വിറപ്പിച്ചത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ബുംറയുടെ അവസാന ഓവറിലെ കിടിലന്‍ ബൗളിങ്ങായിരുന്നു ഇന്ത്യയെ…
Read More » - 25 February
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ്
ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ്. ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2-0ത്തിന് വിജയിച്ചതോടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ന്യൂസിലൻഡിനെ തേടി എത്തുകയായിരുന്നു. ദക്ഷിണാഫ്രിക്ക…
Read More » - 25 February
ധോനിയോട് കളി നിര്‍ത്താന്‍ സമയമായെന്ന് സോഷ്യല്‍ മീഡിയ
മുംബൈ: ഓസ്ട്രേലിയക്കെതിരെ ആദ്യ ട്വന്റി-20 മത്സരത്തില്‍ അര്‍ഹിച്ച വിജയം കൈവിട്ട ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. ധോനിയുള്‍പ്പെടെയുള്ള താരങ്ങളുടെ അലംഭാവമാണ് തോല്‍വിക്ക് കാരണമെന്ന് ആരാധകര്‍ ആരോപിച്ചു. മികച്ച…
Read More » - 25 February
മഞ്ഞപ്പടയ്ക്ക് എതിരായ കേസ് പിന്‍വലിച്ച് സി.കെ. വിനീത്
കൊച്ചി : തെറ്റായ കാര്യം പ്രചരിപ്പിച്ചതിന്റെ പേരിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ ചെന്നൈയിന് എഫ്സി…
Read More » - 25 February
ഇംഗ്ലണ്ടിനെതിരായ വനിതാ ഏകദിനം : പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ
മുംബൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം വനിതാ ഏകദിന മത്സരത്തിൽ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43.3…
Read More » - 25 February
മൂന്നാം ടി 20 യിലും തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്ഥാന്
അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യിലും മിന്നും വിജയവുമായി അഫ്ഗാനിസ്താന്. ഇക്കുറിയും സ്കോര്‍ബോര്‍ഡ് 200 കടത്തിയ അഫ്ഗാന്, 32 റണ്‍സിന്റെ കിടിലന്‍ ജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര…
Read More » - 25 February
ഷൂട്ടൗട്ടില്‍ അടിപതറി ചെല്‍സി; ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുത്തമിട്ട് സിറ്റി
ഇംഗ്ലീഷ് ലീഗ് കപ്പ്(കാര്‍ബാവോ കപ്പ്) മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ആവേശകരമായ മല്‍സരത്തില്‍ ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സിറ്റി തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. 120 മിനുറ്റ്…
Read More » - 24 February
വിശാഖപട്ടണം 20-20 : ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. അവസാന പന്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ നിശ്ചിത…
Read More » - 24 February
നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പ്രൗഢഗംഭീര തുടക്കം
ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന “നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – 2019″ന്, ദമ്മാമിലെ ഇഖ്തിറാഫ് സ്റ്റേഡിയത്തിൽ തുടക്കമായി. കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ…
Read More » - 24 February
പൂനെ സിറ്റിക്കെതിരെ അനായാസ ജയവുമായി ഡൽഹി ഡയനാമോസ്
പൂനെ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിക്കെതിരെ അനായാസ ജയവുമായി ഡൽഹി ഡയനാമോസ് . ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ സിറ്റിയെ ഡൽഹി തോൽപ്പിച്ചത്. 17ാം…
Read More » - 24 February
ഐഎസ്എൽ : ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും
പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഡൽഹി ഡയനാമോസും-പൂനെ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വൈകിട്ട് 7:30തിനാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം…
Read More » - 24 February
പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന് കരിയര്‍ തുടങ്ങിയത്; സച്ചിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശരത് പവാര്‍
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സച്ചിന് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സച്ചിന്…
Read More » - 24 February
മെസിയുടെ തകര്‍പ്പന്‍ ഹാട്രിക്ക് ; ലാലിഗയില്‍ വിജയം കൊയ്ത് ബാഴ്സ
ലാലിഗയില്‍ സെവിയക്കെതിരെ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സി ഹാട്രിക് നേടിയ കളിയില്‍ 4-2 നാണ് ബാഴ്സ സെവിയയെ തകര്‍ത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍…
Read More » - 24 February
ടി 20യില്‍ ചരിതിരനേട്ടം കുറിച്ച് അഫ്ഗാനിസ്ഥാന്
ഡെറാഡൂണ്‍: ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്. ഐര്ലാന്റിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവര്‍ അവസാനിക്കുമ്പോള്‍…
Read More » - 23 February
ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗം : 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ
ന്യൂ ഡൽഹി : ഷൂട്ടിംഗ് ലോകകപ്പ് വനിതാ വിഭാഗത്തിൽ 16 വര്‍ഷത്തിനുശേഷം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 10 മീറ്ററര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അപുര്‍വി ചണ്ഡേലയാണ് സ്വർണ്ണം…
Read More » - 23 February
ഗോൾ രഹിത സമനിലയിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ പോരാട്ടം
ചെന്നൈ : ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ പോരാട്ടം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ. ആദ്യം മുതൽ അവസാനം വരെ ഇരു ടീമുകളും ശക്തമായ…
Read More » - 23 February
ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം കുറിച്ച് ലങ്കന്‍ പട
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേട്ടവുമായി ശ്രീലങ്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരിക പരമ്പര വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍…
Read More » - 23 February
പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കിരീടം സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസ്
ചെന്നൈ : പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കന്നി കിരീടം സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസ്. കാലിക്കറ്റ് ഹീറോസിനെ നേരിട്ടുളള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടമണിഞ്ഞത്. Your #RuPayPVL…
Read More » - 23 February
ഇന്ന് ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം
ചെന്നൈ : ഇന്ന് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം. വൈകിട്ട് 7:30നു ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.…
Read More » - 23 February
ഇടവേളയ്ക്ക് ശേഷം ഇതിഹാസതാരം വീണ്ടും കളിക്കളത്തിലേക്ക്
ചെറിയ ഇടവേളക്ക് ശേഷം മാഡ്രിഡ് ഓപ്പണില്‍ റാക്കറ്റേന്താനൊരുങ്ങി ഇതിഹാസ താരം റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസമാണ് മണ് കോര്‍ട്ടിലേക്കുള്ള തന്റെ മടങ്ങി വരവ് റോജര്‍ ഫെഡറര്‍ പ്രഖ്യാപിച്ചത്.…
Read More » - 23 February
ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫിഫയുടെ വിലക്ക് നേരിട്ട് ചെല്‍സി
അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിപണികളില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ ഫിഫ വിലക്കി. വിദേശ കൗമാര താരങ്ങളെ(18 വയസ് തികയാത്തവരെ) ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമം…
Read More » - 23 February
രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്
ബാര്‍ബഡോസില്‍ നടന്ന വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 26 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 1-1ന്റെ സമനില നേടി.…
Read More » - 23 February
കളിക്കളത്തിലം ഇന്ത്യ-പാക്ക് പോര്; ഇന്ത്യയ്ക്കെതിരെ നടപടിക്കൊരുങ്ങി ഒളിമ്പിക് കമ്മിറ്റി
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്നത്തില്‍ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാക് താരങ്ങള്‍ക്കും…
Read More » - 23 February
ഗാംഗുലിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണം; വിമർശനവുമായി മുൻ പാക് ക്യാപ്റ്റൻ
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്കെതിരെ വിമർശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. സൗരവിന്…
Read More »