Sports
- Feb- 2019 -22 February
റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ് അയ്യര്‍; ടി 20 യില്‍ ഇത് മികച്ച നേട്ടം
ഒരു ഇന്ത്യന്‍ താരം ടി20യില്‍ നേടുന്ന ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ശ്രേയസ് അയ്യര്‍. സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സിക്കിമിനെതിരെയാണ് മുംബൈ താരമായ ശ്രേയസ് അയ്യരുടെ…
Read More » - 21 February
ഗോവയ്ക്കെതിരായ ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം
ബെംഗളൂരു : ഗോവയ്ക്കെതിരായ ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഗോവയെ വീഴ്ത്തിയത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു ടീമുകളും…
Read More » - 21 February
ഗൾഫ് നാടുകളില്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരും പഴയ സ്നേഹത്തോടെയാണ് കഴിയുന്നത്; ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാനിയുടെ അപേക്ഷ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച പാകിസ്ഥാൻ സ്വദേശിയായ ആദിലായിരുന്നു കുറച്ച് നാൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഇപ്പോൾ…
Read More » - 21 February
ടി 20 ടൂര്‍ണമെന്റ്; വിജയതുടക്കത്തോടെ കേരളം
സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയത്തോടെ തുടക്കം. 83 റണ്‍സിനാണ് ദുര്‍ബലരായ മണിപ്പൂരിനെ കേരളം തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം…
Read More » - 21 February
സി.കെ വിനീതിനെതിരായ ആരോപണത്തില്‍ ഖേദം പ്രകടിപ്പിച്ച് മഞ്ഞപ്പട; കളിക്കാര്‍ക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണക്കില്ല
കൊച്ചിയില്‍ നടന്ന ചെന്നൈ- ബ്ളാസ്റ്റേഴ്സ് മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നും മഞ്ഞപ്പട പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിനീതിന്റെ പരാതിയില്‍ വിശദീകരണവുമായി…
Read More » - 21 February
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യയ്ക്ക് തിരിച്ചടി ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്ത്
ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്ത്. നടുവേദന കാരണമാണ് താരത്തിന് കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത്. ഞായറാഴ്ച വിശാഖപ്പട്ടണത്ത് ആരംഭിക്കുന്ന ടി20യോടെയാണ് പരമ്പര…
Read More » - 21 February
ഇന്ന് ബെംഗളൂരു-ഗോവ സൂപ്പർ പോരാട്ടം
ബെംഗളൂരു: ഐ എസ് എല്ലിൽ ഇന്ന് ബെംഗളൂരു-ഗോവ സൂപ്പർ പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. .@bengalurufc's Miku and @FCGoaOfficial's Ferran Corominas…
Read More » - 21 February
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെതിരെ ആരാധക പ്രതിഷേധം
ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍-ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ ആരാധകരുടെ പ്രതിഷേധം. സാധാരണയായി എവേ ടിക്കറ്റിന് 3,000 രൂപയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ഈടാക്കുന്നത്.…
Read More » - 21 February
ചാമ്പ്യന്‍സ് ലീഗ്; യുവന്റസിന് തോല്‍വി, വിജയം കൊയ്ത് സിറ്റി
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ യുവന്റസിന് തോല്‍വി. ഇറ്റാലിയന്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന യുവന്റസ്, അന്റോയ്ന്‍ ഗ്രീസ്മാനും…
Read More » - 20 February
നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി പൂനെ സിറ്റി
ഗുവാഹത്തി : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി പൂനെ സിറ്റി. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരം തുടങ്ങി ആദ്യ പകുതിയിൽ ഇരുവരും…
Read More » - 20 February
ഐസിസി റാങ്കിംഗ് : നഷ്ടപെട്ട സ്ഥാനം വീണ്ടെടുത്തു ന്യൂസിലന്‍ഡ്
ദുബായ് : ഐസിസി റാങ്കിങ്ങിൽ നഷ്ടപെട്ട മൂന്നാം സ്ഥാനം വീണ്ടെടുത്ത് ന്യൂസിലന്‍ഡ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ 112 റേറ്റിംഗ് പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക്…
Read More » - 20 February
ഐഎസ്എല്‍ : ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – പൂനെ സിറ്റി പോരാട്ടം
ഗുവാഹത്തി : ഐഎസ്എല്ലിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – പൂനെ സിറ്റി പോരാട്ടം. വൈകിട്ട് 7:30നു ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിൽ…
Read More » - 20 February
മൈതാനത്തുമാത്രമല്ല വേഗപ്പോരിന്റെ പടക്കളത്തിലും താന്‍ മോശമല്ലെന്ന് തെളിയിച്ച് സച്ചിന്
ബാറ്റും ബോളും മാത്രമല്ല, വേഗപ്പോരിന്റെ പടക്കളത്തില്‍ വളയം പിടിക്കാനും ഈ ഇതിഹാസത്തിനാകുമെന്ന് തെലിയിക്കുകയാണ് സച്ചിന്. ക്രിക്കറ്റിനോളം തന്നെ സച്ചിന് പ്രിയമുള്ള ഒന്നാണ് കാറുകള്‍. സ്വന്തം ഗ്യാരേജില്‍ ആഢംബരക്കാറുകളുടെ…
Read More » - 20 February
ഇന്റര്‍ മിലാനുമായി ഉടക്കിയ ഇക്കാര്‍ഡിയെ സ്വന്തമാക്കാന്‍ വലവീശി വമ്പന്‍ ടീമുകള്‍
മിലാന് : ഇന്റര്‍ മിലാന് മുന്‍ ക്യാപ്റ്റനും അര്‍ജ്ജന്റീന സ്ടൈക്കറുമായ ഇക്കാര്‍ഡിക്കായി വലവീശി വമ്പന്‍ ക്ലബുകള്‍ രംഗത്ത്. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ക്ലബുകളാണ്…
Read More » - 20 February
ഒളിമ്പിക് വേദിക്കായി താല്പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും
2032 ലെ ഒളിമ്പിക് വേദിക്കായി ഇന്തോനേഷ്യയും താല്പര്യമറിയിച്ചു. ഇന്ത്യ, ഉത്തര-ദക്ഷിണ കൊറിയകള്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇന്തോനേഷ്യക്ക് ഇത്തരമൊരു വലിയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിയുമോ…
Read More » - 20 February
ക്രിക്കറ്റ് ഏകദിന ലോകകപ്പ് : ഇന്ത്യ-പാക് മതസരത്തെ കുറിച്ച് ഐസിസി
ദുബായ്: ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി അറിയിച്ചു.. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാര്ഡ്സണ് പറഞ്ഞു.…
Read More » - 19 February
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഉദ്ഘാടന മത്സരത്തില്‍ വിരാട് കോഹ്ലി നയിക്കുന്ന…
Read More » - 19 February
ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ…
Read More » - 18 February
ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് ഹർഭജൻ സിങ്
ന്യൂഡൽഹി: ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ വേണ്ടെന്ന് വയ്ക്കണമെന്ന് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കണം. ഈ മത്സരം ഇല്ലാതെ…
Read More » - 18 February
ദയനീയമായി പരാജയപെട്ട് ബ്ലാസ്റ്റേഴ്സ് : തകർപ്പൻ ജയവുമായി ഗോവ
ഗോവ : ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ദയനീയമായി പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാതെ മൂന്നു ഗോളുകൾക്കാണ് ഗോവ എഫ് സിയുടെ ജയം. കോറോ (22), എഡു…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം : പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ
ന്യൂ ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന നിലപാടുമായി ബിസിസിഐ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല അറിയിച്ചു. കേന്ദ്ര…
Read More » - 18 February
പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ച് ധോണി; ആവേശം അടക്കാനാകാതെ ആരാധകർ
റാഞ്ചി: പുതിയ ഹെയര്‍ സ്റ്റൈൽ പരിശോധിച്ച് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഓള് സ്റ്റാര്‍സ് ഫുട്ബോള്‍ ക്ലബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്…
Read More » - 18 February
സി കെ വിനീതിന്റെ പരാതി; മഞ്ഞപ്പടയുടെ അഡ്മിനോട് ഹാജരാകാൻ പോലീസ് നിർദേശം
കൊച്ചി: ചെന്നൈയിൻ എഫ്സി സ്ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്സിലെ മുൻതാരവുമായ സി കെ വിനീതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ മഞ്ഞപ്പടയുടെ അഡ്മിന് പോലീസിന്റെ നിർദേശം. ബുധനാഴ്ച…
Read More » - 18 February
അവസാന എവേ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് : പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവ
മഡ്ഗോവ: ഐ എസ് എല്ലിൽ അവസാന എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സും, പ്ലേ ഓഫ് ഉറപ്പിക്കാൻ ഗോവയും തമ്മിയിൽ ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊച്ചിയിൽ…
Read More » - 18 February
റണ്‍ ഔട്ടായതിന്റെ ദേഷ്യം കസേരയോട് തീര്‍ത്ത് ഓസീസ് താരം; വീഡിയോ
ബിഗ്ബാഷ് ലീഗില്‍ റണ്ണൗട്ടായതിന്റെ ദേഷ്യം ഓസീസ് താരം ആരോണ്‍ ഫിഞ്ച് കസേരയോടാണ് തീര്‍ത്തത്. മെല്‍ബണ്‍ റെനഗേഡ്സും മെല്‍ബണ്‍ സ്റ്റാഴ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ടോസ് നേടിയ…
Read More »