ചെന്നൈ : ഇന്ന് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി – ജംഷെഡ്പൂർ നിർണായക പോരാട്ടം. വൈകിട്ട് 7:30നു ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.
It will be a battle to look out for as the 'Mizo Sniper' @jejefanai and @JamshedpurFC's ? winger @soosairajmichal go all out to find the back of the net tonight!#HeroISL #LetsFootball #FanBannaPadega #CHEJAM pic.twitter.com/4nWZic7OqA
— Indian Super League (@IndSuperLeague) February 23, 2019
16 മത്സരങ്ങളിൽ 8 പോയിന്റുമായി പട്ടികയിലെ അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. 16 മത്സരങ്ങളിൽ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ജംഷെഡ്പൂർ
Post Your Comments