Sports
- Jun- 2019 -5 June
രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്
സതാംപ്ടണ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 128 പന്തില്‍ രണ്ട് സിക്സും പത്ത് ഫോറും ഉള്‍പ്പെടെയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഏകദിനത്തില്‍ താരത്തിന്റെ 23-ാം…
Read More » - 5 June
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഭേദപ്പെട്ട സ്കോറുമായി ദക്ഷിണാഫ്രിക്ക
സൗതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ…
Read More » - 5 June
ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ ഇറങ്ങുന്നത് ഈ താരം
ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറിൽ കെഎല്‍ രാഹുല്‍ കളത്തിലിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് കെഎല്‍ രാഹുല്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തിയത്. ബംഗ്ലാദേശിനെതിരായ സന്നാഹ…
Read More » - 5 June
ലോകകപ്പ്; ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
സതാംപ്ടണ്: ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക്…
Read More » - 5 June
നെയ്മറിനെതിരായ ലൈംഗികാരോപണം; യുവതിക്കു വേണ്ടി ഇനി വാദിക്കില്ലെന്ന് അഭിഭാഷകര്‍
പാരീസ് : ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ ബലാത്സംഗാരോപണം ഉന്നയിച്ച യുവതിയുടെ കേസ് ഉപേക്ഷിക്കുകയാണെന്നും ഇനി യുവതിക്ക് വേണ്ടി കോടതിയിലേക്കില്ലെന്നും അഭിഭാഷകര്‍. യുവതിക്ക് വേണ്ടി കേസ് ഏറ്റെടുത്ത…
Read More » - 5 June
ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ താരം ആര്? സാധ്യതാ പട്ടിക ഇങ്ങനെ
. രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും പിന്നാലെ മൂന്നാമനായി കോലിയും എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ…
Read More » - 5 June
ഫ്രഞ്ച് ഓപ്പൺ : ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ലോക ഒന്നാം നമ്പർ താരം
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച്. ജർമ്മൻ താരം യാൻ ലെന്നാർഡ്…
Read More » - 5 June
കാത്തിരിപ്പിന് വിരാമം; ലോകകപ്പില്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും
ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങുന്നു. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ്…
Read More » - 5 June
അണ്ടര്‍-20 ലോകകപ്പ് ഫുട്ബോൾ : ക്വാര്‍ട്ടറിലേക്ക് കുതിച്ച് അമേരിക്ക
മത്സരത്തിൽ ഗോൾ 2-1ന് പിറകില്‍ പോയ ശേഷമായിരുന്നു അമേരിക്ക ജയത്തിലേക്ക് വൻ കുതിപ്പ് നടത്തിയത്.
Read More » - 5 June
ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഈ സൂപ്പർ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടും
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷവിഭാഗം സെമിഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും സ്പെയിനിന്റെ റാഫേൽ നദാലും ഏറ്റുമുട്ടും. സ്റ്റാൻ വാവ്റിങ്കയെ പരാജയപ്പെടുത്തിയാണ് ഫെഡറർ സെമി…
Read More » - 5 June
ആവേശപ്പോരാട്ടത്തിൽ ആദ്യ ജയം നേടി ശ്രീലങ്ക
ഈ ജയത്തോടെ രണ്ടു പോയിന്റ് നേടി പട്ടികയിൽ ആറാം സ്ഥാനത്താണ് ശ്രീലങ്ക. രണ്ടു മത്സരങ്ങളിലും തോറ്റ് അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
Read More » - 4 June
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം വൈകിയതിനെ കുറിച്ച് പ്രതികരിച്ച് കോഹ്ലി
ലോകകപ്പിലെ ഏല്ലാ ടീമുകളും കുറഞ്ഞതും ഒരു മത്സരമെങ്കിലും കളിച്ച സ്ഥാനത്തു ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്
Read More » - 4 June
ലോകകപ്പ് ക്രിക്കറ്റ്; ടീം ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം നടത്തിയ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. നായകന് കോഹ്ലിയോ മറ്റ് മുതിര്‍ന്ന താരങ്ങളോ പരിശീലകനോ പത്രസമ്മേളനത്തിന് എത്താതിരുന്നതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ നടപടി.…
Read More » - 4 June
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിൽ ഇന്ത്യക്ക് തോൽവി
സിഡ്നി : ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിൽ ഇന്ത്യക്ക് തോൽവി. മിക്സഡ് ഡബിള്‍സ് വിഭാഗത്തിൽ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ചൈനീസ്…
Read More » - 4 June
ലോകക്കപ്പ്: ഇംഗ്ലണ്ട് താരങ്ങള്‍ക്കും പാക് ടീമിനും പിഴ
ലണ്ടന്‍: ലോകക്കപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് താരത്തിനും പാകിസ്ഥാന് ടീമിനും പിഴ. ഇന്നലെ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റത്തില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചിനും ജേസണ്‍…
Read More » - 4 June
ആ ഇന്ത്യന്‍ താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍
ധോണിയോട് തനിക്ക് തോന്നിയ ആരാധന തുറന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ്. ധോണിക്ക് കീഴില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങള്‍ നേരിടുമ്പോഴും പാക്കിസ്ഥാന്റെ…
Read More » - 4 June
അണ്ടര്‍ 20 ലോകകപ്പില്‍ സെനഗല്‍ ക്വാര്‍ട്ടറിലേക്ക്
ഡിനിയ: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളില്‍ വിജയം കൊയ്ത് സെനഗല്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം കീഴടക്കിയത്. ആഫ്രിക്കന്‍ ശക്തികള്‍ തമ്മില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് നൈജീരിയയെ…
Read More » - 4 June
ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാനു അനായാസ ജയം
രണ്ടാം മത്സരത്തിലെ തോൽവിയോടെ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്.ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.
Read More » - 3 June
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് മത്സരം എത്തുന്നു
കഴിഞ്ഞ വർഷവും കാര്യവട്ടം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടന്നിരുന്നു
Read More » - 3 June
ബലാത്സംഗ ആരോപണം; യുവതിക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് താരം
പാരിസ്: യുവതിയുടെ ലൈംഗിക പീഡനാരോപണം നിഷേധിച്ച് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ രംഗത്ത്. ആരോപണം നിഷേധിച്ച നെയ്മര്‍ യുവതിയുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളും, ചിത്രങ്ങളും, ദൃശ്യങ്ങളും പുറത്തുവിട്ടു,…
Read More » - 3 June
ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ വൈകി; കാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
സൗത്ത് ആഫ്രിക്ക രണ്ട് മത്സരം കളിച്ച് മൂന്നാമത്തേതിലേക്ക് എത്തുമ്പോഴാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ടൂര്‍ണമെന്റിലെ മറ്റു ടീമകളെല്ലാം ഓരോ മത്സരം വീതം കളിച്ചുകഴിഞ്ഞിട്ടും…
Read More » - 3 June
ലോകകപ്പ്; വിരാട് കോഹ്ലി കളിക്കുമോയെന്ന് വ്യക്തമാക്കി അധികൃതർ
ലോകകപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കുമെന്ന് വ്യക്തമാക്കി ടീം മാനേജ്മന്റ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെയാണ് താരത്തിന്റെ തള്ളവിരലിന് പരിക്കേറ്റത്. വേദന കാരണം ഉടൻ തന്നെ…
Read More » - 3 June
ലോകകപ്പ്; പേടിക്കേണ്ടത് ഈ ഇന്ത്യന്‍ താരത്തെ മാത്രമാണെന്ന് മിസ്ബാ
വിരാട് കോലി തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന താരമെന്നത് ശരിയാണെന്നും, ഇന്ത്യന്‍ ടീമില്‍ എം.എസ് ധോണിക്കും രോഹിത് ശര്‍മക്കും ഒപ്പം മികച്ചൊരു ബൗളിങ് ലൈനപ്പും ഉണ്ടെന്നും എങ്കിലും സമ്മര്‍ദ…
Read More » - 3 June
ലോകകപ്പ്; രണ്ടാം പോരാട്ടത്തിനായി ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്നിറങ്ങും
ലണ്ടന്‍: രണ്ടാം പോരാട്ടത്തിനായി ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്നിറങ്ങും. നോട്ടിങാംഷെയറിലെ ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ലോക ക്രിക്കറ്റിലെ വമ്പൻമാരായ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന് മുന്നിൽ…
Read More » - 3 June
ബംഗ്ലാദേശിന്റെ വിജയ നായകനെന്ന റെക്കോര്‍ഡ് ഇനി മൊര്‍ത്താസയ്ക്ക് സ്വന്തം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച നായകനെന്ന റിക്കാര്‍ഡ് ഇനി മഷ്റഫെ മൊര്‍ത്താസയുടെ പേരില്‍. ആറു മത്സരങ്ങളില്‍ നാലാമത്തെ ജയമാണ് മൊര്‍ത്താസയുടെ കീഴില്‍ ബംഗ്ലാദേശ്…
Read More »