Latest NewsTennisSports

ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഈ സൂപ്പർ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടും

പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷവിഭാഗം സെമിഫൈനലിൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​റും സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ലും ഏറ്റുമുട്ടും. ​ സ്റ്റാൻ വാ​വ്റി​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ഫെ​ഡ​റ​ർ സെമി ഉറപ്പിച്ചത്. നാ​ലു വ​ർ​ഷം മു​ന്പ് റോ​ള​ങ് ഗാ​രോ​സി​ൽ വാ​വ്റി​ങ്ക​യോ​ടു തോറ്റ് ഫെ​ഡ​റ​ർ പു​റ​ത്തായിരുന്നു. ഇത്തവണ അതിനു പകരമായി ശക്തമായ പോരാട്ടമാണ് ഫെഡറർ ഇത്തവണ കാഴ്ച്ച വെച്ചത്. സ്കോ​ർ: 7-6, 4-6, 7-6, 6-4.

കെ​യ് നി​ഷി​കോ​രി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീഴ്ത്തിയാണ് റാഫേൽ സെമിയിൽ എത്തിയത്. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം എ​ന്ന ലക്ഷ്യത്തിനായാണ് ന​ദാൽ പോരാടുക. സ്കോ​ർ: 6-1, 6-1, 6-3.​

ROGER-AND-NADAL

shortlink

Related Articles

Post Your Comments

Related Articles


Back to top button