
സതാംപ്ടണ്: ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം മത്സരവുമാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനും തുര്‍ന്ന് ബംഗ്ലാദേശിനോട് 21 റണ്‍സിനും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.
Post Your Comments