CricketLatest News

ലോകകപ്പ്; സെഞ്ചുറിയോടെ രോഹിത് ശർമ്മ പുറത്ത്

എജ്ബാസ്റ്റൻ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശർമ്മ പുറത്ത്. 92 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്താണ് രോഹിതിന്റെ മടക്കം. സൗമ്യ സർക്കാരിന്റെ പന്തിൽ ലിട്ടൺ ദാസ് ക്യാച്ചെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം 180 റൺസ് ആണ് രോഹിത് കൂട്ടിച്ചേർത്തത്. 32 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ലോകേഷ് രാഹുൽ 72 റൺസോടെയും വിരാട് കോഹ്ലി 4 റൺസോടെയുമാണ് ക്രീസിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button