Sports
- Mar- 2021 -23 March
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം; ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ…
Read More » - 23 March
ലൂക്കാക്കൂവിന് കോവിഡ് നെഗറ്റീവ്; ഇന്ന് ബെൽജിയത്തിനൊപ്പം ചേരും
ഇന്റർമിലാൻ സ്ട്രൈക്കർ റൊമേലൂ ലൂക്കാക്കൂ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് താരം നാളെ നടക്കുന്ന വെയ്ൽസിനെതിരായ മത്സരത്തിൽ ബെൽജിയത്തിനായി…
Read More » - 23 March
ഐപിഎൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ മുംബൈയിലെത്തി
ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ക്വാറന്റൈൻ പൂർത്തിയാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ മുംബൈയിലെത്തി. ഏപ്രിൽ 9ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായാണ് താരങ്ങൾ മുംബൈയിലെത്തിയത്.…
Read More » - 23 March
ഏകദിന പരമ്പര; കോഹ്ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ. ടി20 യിൽ തകർപ്പൻ ഫോമിലേക്കുയർന്ന കോഹ്ലി ഏകദിനത്തിൽ സെഞ്ച്വറികളുടെ നേട്ടമാണ് മറികടക്കാൻ സാധ്യതയുള്ളത്. 2019ന്…
Read More » - 23 March
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടെസ്റ്റിലും ടി20യിലും പരമ്പര…
Read More » - 23 March
ആർച്ചർ ഐപിഎല്ലിൽ നിന്നും വിട്ടുനിന്നേക്കും
രാജസ്ഥാൻ റോയൽസിലെ പേസർ ജോഫ്ര ആർച്ചർ ഈ സീസണിലെ ഐപിഎൽ ടീമിൽ നിന്നും വിട്ടുനിന്നേക്കുമെന്ന് സൂചന. ദേശീയ ടീമിലെ മത്സരങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കാനാണ് താരം ഐപിഎല്ലിൽ…
Read More » - 23 March
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം: ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തു
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ മാറ്റങ്ങളില്ലാതെ ന്യൂസിലാന്റ് ഇറങ്ങുമ്പോൾ ബംഗ്ലാദേശ് നിരയിൽ ഹസൻ മഹമൂദിന് പരിക്കേറ്റപ്പോൾ പകരം മുഹമ്മദ്…
Read More » - 22 March
ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്ന് വീണു ; വീഡിയോ പുറത്ത്
ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്. കാണികള്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ ഉടന്‍…
Read More » - 22 March
അർജന്റീനയുടെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി
അർജന്റീന ദേശീയ ടീമിന്റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. പതിവ് നിറത്തിലാണ് പുതിയ ജേഴ്സിയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ്…
Read More » - 22 March
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും: കോഹ്ലി
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി. ഏകദിന…
Read More » - 22 March
ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കും
ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കും. ജൂലൈ 15ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു മാസം ടീമിനൊപ്പമുണ്ടാകും. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയർ.…
Read More » - 22 March
രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് ഗൗതം ഗംഭീർ
കെ എൽ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ‘അവസാന ടി20 മത്സരത്തിൽ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. അത് ആറു ബൗളർമാരെ കളിപ്പിക്കാൻ…
Read More » - 22 March
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ടെയ്ലർ കളിക്കില്ല
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ കളിക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്ക് ഭേദമായെങ്കിലും പൂർണ ഫിറ്റ്നസിൽ എത്താൻ കുറച്ച് ദിവസങ്ങൾ കൂട്ടി വേണ്ടി…
Read More » - 22 March
ടീമിന്റെ പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണ്
ബെറൂസിയഡോർട്മുണ്ടിന്റെ ആകെയുള്ള പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഫോം കണക്കിലെടുത്ത് ഹലാൻഡ് ക്ലബ് വിടാൻ ഒരുങ്ങുന്നതായും സ്പാനിഷ് വാർത്ത മാധ്യമമായ എഎസ്…
Read More » - 22 March
എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി
എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി. വെംബ്ലിയിലെ ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന…
Read More » - 22 March
ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്
ലോക റോഡ് സേഫ്റ്റി സീരീസ് ടി20യിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം…
Read More » - 22 March
എഫ്എ കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്
എഫ് എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി സെമിയിൽ. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3-1ന് തകർത്താണ് ലെസ്റ്റർ സിറ്റി സെമി ബർത്തുറപ്പിച്ചത്.…
Read More » - 22 March
അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ
അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയൻ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.…
Read More » - 22 March
500ാം കരിയർ ഗോളുമായി ലൂയിസ് സുവാരസ്
500ാം കരിയർ ഗോൾ പട്ടികയിൽ ഇടം നേടി ലൂയിസ് സുവാരസ്. ലാ ലീഗയിൽ ആൽവ്സിനെതിരേ ഒരു ഗോൾ നേടിയതോടെയാണ് മുൻ ബാഴ്സ താരം 500 ഗോൾ ക്ലബിൽ…
Read More » - 22 March
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
ലാ ലീഗയിൽ അഞ്ചാം സ്ഥാനത്തുള്ള റയൽ സൊസിദാദിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. 37-ാം മിനുട്ടിൽ ഗ്രീസ്മാൻ സൊസിദാദിന്റെ നെഞ്ച് തുളച്ച് ആദ്യ ഗോൾ നേടി.…
Read More » - 22 March
സീരി എയിൽ യുവന്റസിന് തോൽവി
സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് തോൽവി. ബെനവെന്റോ ഏകപക്ഷികമായ ഒരു ഗോളിനാണ് യുവന്റസിനെ തോൽപിച്ചത്. ഇതോടെ യുവന്റസിനു കിരീടം നിലനിർത്താമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതേസമയം, ബെനവെന്റോ…
Read More » - 22 March
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര; ആർച്ചറിന് വിശ്രമം
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചറിന് വിശ്രമം. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 22 March
ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി എഫ്എ കപ്പ് സെമിയിൽ
എഫ് എ ക്വാർട്ടറിൽ ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി സെമിയിൽ. ഏകപക്ഷികമായ റാൻഡ് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ചെൽസി ലീഡ്…
Read More » - 20 March
ദിവസവും 12 തവണ സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഫുട്ബോള്‍ താരത്തിന്റെ ഭാര്യ
ദിവസവും 12 തവണ വീതം സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ഫുട്ബോള്‍ താരം മൗറ ഇക്കാര്‍ഡിയുടെ ഭാര്യ വാണ്ട നാര. പ്രശസ്ത ഇറ്റാലിയന്‍ ഫുട്ബോളറായിരുന്ന ക്രിസ്റ്റ്യന്‍ വിയേരിയുടെ വെബ്…
Read More » - 20 March
‘ടി20യിലും ഇന്ത്യ’ കലാശക്കൊട്ടിൽ 36 റൺസ് ജയം
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് 36 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 8 വിക്കറ്റിന് 188 റൺസെടുക്കണേ സാധിച്ചൊള്ളു.…
Read More »