Sports
- Apr- 2021 -20 April
വീണ്ടും ചെറിയ സ്കോറിൽ ഒതുങ്ങി മുംബൈ; ഡൽഹിയ്ക്ക് 138 റൺസ് വിജയലക്ഷ്യം
ചെന്നൈ: തുടർച്ചയായ നാലാം മത്സരത്തിലും വമ്പൻ സ്കോർ കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായി നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137…
Read More » - 20 April
ടോട്ടൻഹാമിനെ ഇനി റയാൻ മേസൺ നയിക്കും
ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടോട്ടൻഹാം താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു. ഈ സീസൺ അവസാനം വരെ മേസൺ ആകും ടോട്ടൻഹാമിനെ പരിശീലിപ്പിക്കുക.…
Read More » - 20 April
ഫാൻസ് ഇല്ലാത്ത ഫുട്ബോൾ ഒന്നുമല്ല: റാഷ്ഫോർഡ്
യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ പ്രതികരണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ്. ട്വിറ്ററിൽ മാറ്റ് ബുസ്ബിയുടെ വാക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു റാഷ്ഫോർഡ് തന്റെ പ്രതികരണം അറിയിച്ചത്. ഫാൻസ്…
Read More » - 20 April
ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കില്ല
സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ക്ലബുകളെ യുവേഫ വിലക്കുമെന്ന തീരുമാനത്തിൽ ഉടൻ നടപടി ഉണ്ടാകില്ല. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും സെമി ഫൈനലുകൾ മാറ്റിവെക്കാൻ…
Read More » - 20 April
ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്ന് റോജർ ഫെഡറർ
മെയ് 30 മുതൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് റോജർ ഫെഡറർ. കഴിഞ്ഞ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫെഡറർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു. താരത്തിന്റെ കരിയറിൽ…
Read More » - 20 April
വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നു
ഗോകുലം കേരള എഫ് സി താരമായിരുന്ന വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറുന്നു. ഒരു വർഷം കൂടി ബാരറ്റോയ്ക്ക് ഗോകുലം കേരളയുമായി കരാർ ഉണ്ടായിരുന്നുവെങ്കിലും റിലീസ് ക്ലോസ്…
Read More » - 20 April
ലീഗ് കപ്പ് ഫൈനലിന് മുമ്പ് മൗറീനോയെ പുറത്താക്കിയത് അബദ്ധം: റൂണി
ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള ടോട്ടൻഹാമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി. ലീഗ് കപ്പ് ഫൈനൽ മുന്നിലിരിക്കെ മൗറീനോയെ പുറത്താക്കിയത് അബദ്ധമായി…
Read More » - 20 April
ലിവർപൂളിനെ സമനിലയിൽ കുടുക്കി ലീഡ്സ്
പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. നിലവിലെ ചാമ്പ്യന്മാരെ ലീഡ്സ് യുണൈറ്റഡാണ് 1-1 സമനിലയിൽ കുടുക്കിയത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ്…
Read More » - 20 April
മോഡ്രിച്ച് റയലിൽ തുടരും
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം…
Read More » - 20 April
മുൻ ശ്രീലങ്കൻ ഓൾറൗണ്ടറെ വിലക്കി ഐസിസി
മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ ദിൽഹാര ലോഗുഹെട്ടിഗെയെ വിലക്കി ഐസിസി. ഐസിസി ആന്റി കറപ്ഷൻ കോഡിന്റെ ലംഘനത്തിന്റെ ഭാഗമായാണ് താരത്തിനെ എട്ട് വർഷത്തേക്ക് വിലക്കിയത്. നേരത്തെ താരത്തിനെ 2019…
Read More » - 19 April
രാജസ്ഥാനെ പിടിച്ചുകെട്ടി ചെന്നൈ; നായകനായ 200-ാം മത്സരം ആഘോഷമാക്കി ധോണി
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് വിജയം. 189 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ്…
Read More » - 19 April
ടി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഡിവില്ലേഴ്സ്
2021 ടി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ മികച്ച ഫോമിലാണ്…
Read More » - 19 April
ചെന്നൈയ്ക്ക് മികച്ച സ്കോർ; സഞ്ജുവിൽ കണ്ണുംനട്ട് രാജസ്ഥാൻ
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ…
Read More » - 19 April
തുടർച്ചയായ രണ്ടാം മത്സരത്തിലും റെക്കോർഡ് നേട്ടവുമായി ധോണി
മുംബൈ: ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി തുടർച്ചയായ രണ്ടാം മത്സരത്തിലും റെക്കോർഡ് സ്വന്തമാക്കി നായകൻ മഹേന്ദ്ര സിംഗ് ധോണി. നായകൻ എന്ന നിലയിൽ 200-ാം മത്സരത്തിലാണ് ചെന്നൈ…
Read More » - 19 April
ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ ഡി ബ്രൂയിൻ കളിക്കില്ല
ചെൽസിക്കെതിരായ എഫ് എ കപ്പ് സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂയിൻ ആസ്റ്റൺ വില്ലക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല. ചെൽസിക്കെതിരായ…
Read More » - 19 April
തന്റെ ക്യാപ്റ്റൻസി ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു: ഋഷഭ് പന്ത്
ഐ പിഎല്ലിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ താൻ തന്റെ ക്യാപ്റ്റൻസി ആസ്വദിക്കുകയാണെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. സീസണിൽ രണ്ട് ജയങ്ങളാണ് പന്തിന്റെ കീഴിൽ ഡൽഹി…
Read More » - 19 April
മെസിയും റൊണാൾഡോയുമില്ലാതെ ഖത്തർ ലോകകപ്പ്? നിലപാട് കടുപ്പിച്ച് യുവേഫ; കാരണം ഇതാണ്
പാരീസ്: ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും ഉള്പ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. സൂപ്പർ ലീഗ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് മുൻ നിര ക്ലബ്ബുകൾ…
Read More » - 19 April
ധോണിയും സഞ്ജുവും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 7.30ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. മഹേന്ദ്ര സിംഗ് ധോണിയും…
Read More » - 19 April
വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ ലീഗ് വരുന്നു; കടുത്ത എതിർപ്പുമായി ഫിഫയും യുവേഫയും
പാരീസ്: ചാമ്പ്യൻസ് ലീഗിന് ബദലായി 12 വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ ലീഗ് വരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സ്പാനിഷ് ലീഗിലെയും ഇറ്റാലിയൻ ലീഗിലെയും പ്രമുഖ ക്ലബ്ബുകളാണ്…
Read More » - 19 April
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുത്തയ്യ മുരളീധരൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി അധികൃതർ. താരത്തിന്റെ ആന്ജിയോപ്ലാസ്റ്റി വിജയകരമായി…
Read More » - 19 April
കോവിഡ് ബാധയെ തുടർന്ന് ഹോക്കി അമ്പയർ മരിച്ചു
കോവിഡ് ബാധയെ തുടർന്ന് മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ (40) അന്തരിച്ചു. രാവിലെ ബാംഗ്ലൂരുവിലെ വസതിയിലായിരുന്നു അന്ത്യം. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് അനുപമയ്ക്ക് കോവിഡ്…
Read More » - 19 April
ബാഴ്സയും റയലും ഉൾപ്പെടെ 15 പ്രമുഖ ക്ലബുകൾ ചാമ്പ്യൻസ് ലീഗ് വിടുന്നു
ബാഴ്സലോണയും റയൽ മാഡ്രിഡും ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖരായ 15 ക്ലബുകൾ യുവേഫ ചാമ്പ്യൻസ് ലീഗ് വിടുന്നു. പ്രസ്തുത ടീമുകൾ ഒരുമിച്ച് യൂറോപ്യൻ ലീഗ് ആരംഭിച്ചതായും കരാർ ഒപ്പിട്ടതായും…
Read More » - 19 April
52 വർഷത്തിന്ശേഷം ലെസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ
52 വർഷത്തെ ഇടവേളയ്ക്ക് ശേഷം എഫ് എ കപ്പ് ഫൈനലിൽ കടന്ന് ലെസ്റ്റർ സിറ്റി. സതാംപ്ടണെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപിച്ചാണ് ലെസ്റ്റർ സിറ്റി എഫ് എ…
Read More » - 19 April
കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തിരിച്ചടി
ലാ ലീഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തിരിച്ചടി. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ ജോണ് രഹിത സമനിലയിൽ കുടുങ്ങിയതോടെയാണ് അത്ലന്റികോ മാഡ്രിഡിന് തൊട്ടുപുറകിൽ എത്താനുള്ള അവസരം റയൽ മാഡ്രിഡ്…
Read More » - 19 April
ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 11 മുതൽ
ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് മാസത്തിൽ ആരംഭിക്കും. മെയ് 11 മുതൽ ആരംഭിക്കുന്ന മത്സരം ന്യൂഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മെയ്…
Read More »