Sports
- Sep- 2021 -7 September
തോൽവി അറിയാതെ 36 മത്സരങ്ങൾ: ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇറ്റലി
റോം: ഏറ്റവുമധികം മത്സരങ്ങളിൽ തോൽവിയറിയാതെ ദേശീയ ടീമെന്ന റെക്കോർഡ് ഇറ്റലിക്ക് സ്വന്തം. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസർലാൻഡിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ്…
Read More » - 7 September
മാഞ്ചസ്റ്റർ ടെസ്റ്റിൽ രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് ലക്ഷ്മൺ
മുംബൈ: മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്ക് പകരം അഞ്ചാം ടെസ്റ്റിൽ ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. നാലാം ടെസ്റ്റിൽ 14,…
Read More » - 7 September
കോവിഡ്: രവി ശാസ്ത്രിക്ക് മാഞ്ചസ്റ്റർ ടെസ്റ്റ് നഷ്ടമാകും
ഓവൽ: കോവിഡ് ഐസൊലേഷനിൽ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകും. സെപ്റ്റംബർ 10നാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്…
Read More » - 6 September
ഓവലിൽ തിങ്കളാഴ്ച രാത്രി അവരുടേതാവും അവസാന ചിരി: വോൺ
ഓവൽ: സൂപ്പർ സ്പിന്നർ ആർ അശ്വിന് തഴഞ്ഞ് ഇന്ത്യ ഇംഗ്ലണ്ടിൽ തുടർച്ചയായി ജഡേജയ്ക്ക് അവസരം നൽകിയതിന് വിമർശിച്ചവരിൽ മുൻനിരയിലായിരുന്നു മുൻ ഇംഗ്ലീഷ് താരം മൈക്കിൾ വോൺ. ഇപ്പോഴിതാ…
Read More » - 6 September
ഇംഗ്ലണ്ടിൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത്: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലക്ഷ്യം 368 റൺസ്
ഓവൽ: ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം. ഇന്ത്യയുടെ മുൻ താരം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണ് രോഹിത് ശർമ…
Read More » - 6 September
ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ്
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശാസ്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയ പരിശീലക സംഘത്തിലെ മൂന്നു പേർ ഐസലേഷനിലാണ്. ഇംഗ്ലണ്ടിനെതിരായ…
Read More » - 5 September
പാരാലിംപിക്സില് ഇന്ത്യയ്ക്ക് അഞ്ചാം സ്വർണ്ണം : ആകെ മെഡൽ നേട്ടം 19 ആയി
ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണത്തിളക്കം. സിംഗിൾസ് ബാഡ്മിന്റൺ എസ്എച്6 വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നഗറാണ് സ്വർണം നേടിയത്. ഫൈനലിൽ ഹോങ്കോങ്ങിന്റെ ചു മാൻ കായ്ക്കെതിരെ ഒന്നിനെതിരെ…
Read More » - 5 September
പാരാലിംപിക്സില് ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം
ടോക്കിയോ: പാരാലിംപിക്സില് ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ്…
Read More » - 4 September
ലോകകപ്പ് യോഗ്യതാ റൗണ്ട്: യൂറോപ്പിലെ വമ്പന്മാർ ഇന്നിറങ്ങും
പാരീസ്: യൂറോപ്പിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, നെതർലൻഡ്സ്, ക്രോയേഷ്യ, റഷ്യ, ഡെൻമാർക്ക് തുടങ്ങിയവർക്ക് മത്സരമുണ്ട്. ഫ്രാൻസിന്…
Read More » - 4 September
ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് ആർസൻ വെംഗർ
ലണ്ടൻ: ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് വിഖ്യാത പരിശീലകനും ഫിഫയുടെ ഫുട്ബോൾ ഡെവലപ്മെന്റ് സമിതി തലവനുമായ ആർസൻ വെംഗർ. നിലവിലെ നാലുവർഷം പുതിയ കാലത്തിൽ നീണ്ട…
Read More » - 4 September
ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയെ മർദ്ദിച്ച സംഭവം: വിവാദ ആരാധകൻ ജാർവോ അറസ്റ്റിൽ
മാഞ്ചസ്റ്റർ: ഓവലിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിനിടെ മൈതാനത്ത് വെച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയെ ഇടിച്ചതിന് വിവാദ ആരാധകൻ ജാർവോ അറസ്റ്റിൽ. പരമ്പരയിലെ…
Read More » - 4 September
കോഹ്ലിയ്ക്ക് ലക്ഷ്യബോധമുണ്ടായിരുന്നു, അയാളുടെ പ്രവചനം തെറ്റിയില്ല: അലൻ ഡൊണാൾഡ്
ലണ്ടൻ: സമകാലിക ക്രിക്കറ്റിലെ പേസ് ബൗളർമാരിൽ മുമ്പനായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുൻ താരം അലൻ ഡൊണാൾഡ്. വെള്ളിടി എന്ന് വിളിപ്പേരുള്ള ഡൊണാൾഡ് ഏതു ബാറ്റിങ് നിരയിലും ഭീതി വിതയ്ക്കും.…
Read More » - 4 September
ഐപിഎൽ രണ്ടാം പാദം: വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് ബിസിസിഐ
ദുബായ്: യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ഉണ്ടാവില്ലെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ബിസിസിഐ ഇക്കാര്യം…
Read More » - 4 September
ഐപിഎൽ രണ്ടാം പാദത്തിൽ ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾ പങ്കെടുക്കും
സിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ താരങ്ങൾക്ക് അനുമതി. അഫ്ഗാനിസ്ഥനെതിരായ ഏകദിന പരമ്പര മാറ്റിവെച്ചതിന് പിന്നെയാണ് ഓസ്ട്രേലിയൻ ബോർഡ് തങ്ങളുടെ താരങ്ങളെ വിട്ടു…
Read More » - 3 September
നമ്മളെ തീർത്തും അവഗണിച്ചു കളയുന്നവരാണ് ഇംഗ്ലീഷ് താരങ്ങൾ, എന്നാൽ ഇന്ത്യൻ താരങ്ങൾ അങ്ങനെയല്ല: ജാർവോ
ലീഡ്സ്: ആരാധകരോട് ഒട്ടും മടിയില്ലാതെ സംസാരിക്കുന്നവരാണ് ഇന്ത്യൻ താരങ്ങളെന്ന് വിവാദ ആരാധകൻ ഡാനിയൽ ജാർവിസ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയതിനു ലീഡ്സ് സ്റ്റേഡിയത്തിൽ ആജീവനാന്ത വിലക്ക്…
Read More » - 3 September
ഐപിഎൽ രണ്ടാം പാദം: 10 സെക്കൻഡ് പരസ്യത്തിന് പൊന്നുംവില, അഞ്ചു പ്രമുഖ ബ്രാൻഡുകൾ പിന്മാറി
ദുബായ്: ഐപിഎൽ 2021 സീസണിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സുമായുള്ള സ്പോൺസർഷിപ്പിൽ നിന്ന് അഞ്ച് പ്രമുഖ ബ്രാൻഡുകൾ പിന്മാറി. ജസ്റ്റ് ഡയൽ, ഫ്രൂട്ടി, വി, ഗ്രോ,…
Read More » - 3 September
തിരിച്ചുവരവിനൊരുങ്ങി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം
കേപ് ടൗൺ: പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഫാഫ് ഡുപ്ലെസി ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചു വരുന്നു. ഓർമ്മക്കുറവ് അടക്കമുള്ള…
Read More » - 3 September
ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി വിരാട് കൊഹ്ലി
ന്യൂഡൽഹി : ക്രിക്കറ്റ് ഫീൽഡിൽ ഓരോ മത്സരത്തിലും റെക്കോർഡുകൾ തകർക്കാറുള്ള താരമാണ് വിരാട് കൊഹ്ലി. ഇത്തവണ ക്രിക്കറ്റിൽ നിന്ന് മാറി സോഷ്യൽ മീഡിയയിൽ പുതിയൊരു റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്…
Read More » - 3 September
ഓവൽ ടെസ്റ്റ്: ഇംഗ്ലീഷ് പ്രമുഖരെ കൂടാരം കയറ്റി ഇന്ത്യൻ ബൗളർമാർ
ഓവൽ: ഇന്ത്യക്കെതിരായ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് എന്ന നിലയിലാണ്.…
Read More » - 3 September
കോഹ്ലിയുടെ ആരോഗ്യത്തിന്റെ രഹസ്യം ‘ബ്ലാക്ക് വാട്ടർ’
മാഞ്ചസ്റ്റർ: ഫിറ്റ്നസിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഭക്ഷണകാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത താരത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിലൊന്ന് അദ്ദേഹം കുടിക്കുന്ന…
Read More » - 3 September
ഹമീദിന്റെ ഗാർഡ് ചോദ്യം ചെയ്ത് കോഹ്ലി: ഓവലിൽ ഇംഗ്ലീഷ് പക്ഷം ചേർന്ന് അമ്പയറും
മാഞ്ചസ്റ്റർ: ഓവൽ ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലീഷ് ഓപ്പണർ ഹസീബ് ഹമീദിന്റെ ഗാർഡ് ചോദ്യം ചെയ്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ…
Read More » - 3 September
ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച് ഞങ്ങൾ പ്രയാണം ആരംഭിക്കും: വെല്ലുവിളിയുമായി ബാബർ അസം
ദുബായ്: ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ വെല്ലുവിളിയുമായി പാകിസ്ഥാൻ നായകൻ ബാബർ അസം. ചിരവൈരികളായ പാകിസ്ഥനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഒക്ടോബർ 24ന് ദുബായിൽ വെച്ചാണ് ക്ലാസിക്…
Read More » - 3 September
ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്റീനയ്ക്ക് തകർപ്പൻ ജയം
കരാക്കസ്: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. കരുത്തരായ വെനസ്വേലയെ 3-1നാണ് അർജന്റീന തകർത്തത്. മുപ്പത്തിരണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ്…
Read More » - 3 September
അവനി ലേഖാരയ്ക്ക് വെങ്കലം : ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
ടോക്യോ : പാരലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ അവനി ലേഖാര. ഒരു പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ലേഖാര. വനിതകളുടെ 50 മീ.…
Read More » - 2 September
ടി20 ലോകകപ്പ്: ഇന്ത്യയുടെ 15 അംഗ ടീമിനെ ഉടൻ പ്രഖ്യാപിക്കും
മുംബൈ: ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കും. ഈ മാസം ആറിനോ, ഏഴിനോ ആയിരിക്കും ടീമിനെ…
Read More »