UAE
- Nov- 2021 -22 November
അനുവാദമില്ലാതെ പിരിവ് നടത്തിയാൽ യുഎഇയിൽ മൂന്ന് ലക്ഷം ദിർഹം പിഴ
അബുദാബി: ദുരിതാശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരിലോ യുഎഇയിൽ പണപ്പിരിവ് നടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ്…
Read More » - 21 November
ദുബായ് എക്സ്പോ: ബ്രസീൽ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ബ്രസീലിയൻ പവലിയൻ സന്ദർശിച്ചത് 2 ലക്ഷം പേർ. ബ്രസീലിയൻ എക്സ്പോർട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ…
Read More » - 21 November
ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവണതകൾ ഗുരുതരമായ റോഡ് അപകടങ്ങൾക്ക് കാരണമാവുമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ എപ്പോഴും…
Read More » - 21 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,409 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,409 കോവിഡ് ഡോസുകൾ. ആകെ 21,705,367 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 November
2030 ഓടെ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാൻ യുഎഇ: പരീക്ഷണയോട്ടം വിജയകരം
അബുദാബി: 2030 ഓടെ അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കി. ഹൈപ്പർലൂപ്…
Read More » - 21 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 63 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 63 പുതിയ കോവിഡ് കേസുകൾ. 82 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 21 November
ദുബായിയിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ: 90 ശതമാനം വരെ വിലക്കിഴിവ്
ദുബായ്: ദുബായിയിൽ മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ. 90 ശതമാനം വരെ വിലക്കിഴിവാണ് സൂപ്പർ സെയിലിൽ ലഭിക്കുന്നത്. നവംബർ 25 വ്യാഴാഴ്ച മുതൽ നവംബർ 27 ശനിയാഴ്ച…
Read More » - 21 November
പതിനായിരം ക്യാമറകളും റഡാർ സംവിധാനവും: ഗതാഗതം സുഗമമാക്കാൻ നടിപടികളുമായി ആർടിഎ
ദുബായ്: എക്സ്പോ നടക്കുന്ന ദിവസങ്ങളിൽ ദുബായിയിൽ ഗതാഗതം സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ആർടിഎ. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പതിനായിരം ക്യാമറകൾ, റഡാർ സംവിധാനങ്ങൾ എന്നിവയിലൂടെ ഓരോ വാഹനചലനവും…
Read More » - 21 November
കിംഗ് ഫിഷ് ചാംപ്യൻഷിപ്പ്: ചൂണ്ടയിട്ട് നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാം
അബുദാബി: അബുദാബി കിംഗ് ഫിഷ് ചാംപ്യൻഷിപ്പ് ഡിസംബർ രണ്ടിന് ആരംഭിക്കും. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാനുള്ള…
Read More » - 21 November
അനുമതിയില്ലാതെ ചാരിറ്റി ഫണ്ട് സ്വരൂപിച്ചാൽ 300,000 ദിർഹം വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ
ദുബായ്: യുഎഇയിൽ അനുമതിയില്ലാതെ ചാരിറ്റി ഫണ്ട് സ്വരൂപിച്ചാൽ 300,000 ദിർഹം വരെ പിഴ. അനുമതിയില്ലാതെ ശേഖരിച്ച ചാരിറ്റി ഫണ്ടുകൾ കണ്ടുകെട്ടുകയും ചെയ്യും. യുഎഇയുടെ ധനസമാഹരണ നിയമത്തിലാണ് ഇക്കാര്യം…
Read More » - 21 November
ഒമാൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മൻസൂർ
ദുബായ്: ഒമാൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ…
Read More » - 20 November
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ്…
Read More » - 20 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 20 November
ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്ന് നൽകി ആർടിഎ
ദുബായ്: ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്നു നൽകി ആർടിഎ. അൽ ഐൻ റോഡിന് കുറുകെ അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ…
Read More » - 20 November
ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ
അബുദാബി: ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ. ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് പ്രത്യേക ഡ്രോൺ ഷോ നടന്നത്. നൂതന സാങ്കേതിക വിദ്യയുടെ…
Read More » - 20 November
ഒമാൻ ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
മസ്കത്ത്: ഒമാൻ ദേശീയ ദിനത്തിന്റെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.…
Read More » - 20 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: 2025 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 November
മഴയും മൂടൽ മഞ്ഞും: വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: മഴ, മൂടൽ മഞ്ഞ് തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ…
Read More » - 20 November
ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യുഎസ് അവാർഡ്. ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനാണ് പുരസ്കാരം. വാഷിംഗ്ടൺ…
Read More » - 20 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,803 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,803 കോവിഡ് ഡോസുകൾ. ആകെ 21,665,031 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 19 November
ഇന്റര്പോള് തിരഞ്ഞ പീഡനക്കേസ് പ്രതി മുസഫറലി പിടിയിൽ: കേരളം കസ്റ്റഡിയില് വാങ്ങി
തിരുവനന്തപുരം: പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശിയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. 2018ൽ പീഡനശേഷം…
Read More » - 18 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,835 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,835 കോവിഡ് ഡോസുകൾ. ആകെ 21,646,228 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 November
ഇന്ത്യൻ ലൂബ്രിക്കേഷന്റെ ഷാർജയിലെ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ഷാർജ: ലൂബ്രിക്കേഷൻ ഉത്പാദന രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സിന്റെ ഷാർജയിൽ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്…
Read More » - 18 November
സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു: യുവാവിന് തടവ്
ദുബായ്: സർക്കാർ ജീവനക്കാരിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. സർക്കാർ കേന്ദ്രത്തിലെ കസ്റ്റമർ സർവീസ് ജീവനക്കാരിയ്ക്ക് 10,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്ത…
Read More » - 18 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 83 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More »