UAE
- Nov- 2021 -24 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 30 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ്…
Read More » - 24 November
ഇത്തിഹാദ് റെയിൽ: 9 തുരങ്കങ്ങൾ പൂർത്തിയായത് റെക്കോർഡ് സമയത്തിനുള്ളിൽ
അബുദാബി: ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി. റെക്കോർഡ് സമയത്തിനുള്ളിലാണ് തുരങ്കങ്ങളുടെ നിർമ്മാണം പൂർത്തിയായത്. 600 പേർ 10 ലക്ഷം മണിക്കൂർ ജോലി ചെയ്താണ്…
Read More » - 24 November
ഇന്ത്യയുടെ പാരമ്പര്യത്തെയും സാധ്യതകളെയും വ്യക്തമായ രീതിയിൽ ഉയർത്തിക്കാട്ടി: ഇന്ത്യൻ പവലിയനെ പ്രശംസിച്ച് എഐഎ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയനെ പ്രശംസിച്ച് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ്(എഐഎ). ഇന്ത്യൻ പവിലിയൻ ഏറ്റവും ഉദാത്തമായ പവിലിയനുകളിൽ (ഐക്കോണിക്) ഒന്നാണെന്നും ചലിക്കുന്ന ഇന്ത്യ…
Read More » - 24 November
സൗജന്യമായി ചുറ്റിയടിക്കാൻ ഡ്രൈവറില്ലാ ടാക്സികൾ: റോബോ ടാക്സിയുമായി അബുദാബി
അബുദാബി: ഡ്രൈവറില്ലാ ടാക്സികളിൽ സൗജന്യ യാത്ര സംവിധാനങ്ങൾ ഒരുക്കി അബുദാബി. സ്മാർട് സിറ്റി ഉച്ചകോടിയിലാണ് റോബോ ടാക്സി പുറത്തിറക്കിയത്. യാസ് ഐലൻഡിലെ യാസ് ബീച്ച്, ഇത്തിഹാദ് അരീന…
Read More » - 24 November
യുഎഇ ദേശീയ ദിനാഘോഷം: വിമാന ടിക്കറ്റിന് വമ്പൻ ഇളവ്
അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിമാന ടിക്കറ്റുകൾക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ച് വിസ് എയര് അബുദാബി. ടിക്കറ്റ് നിരക്കിൽ 50 ശതമാനത്തിന്റെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 23 November
യുഎഇ ദേശീയ ദിനാഘോഷം: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പങ്കെടുക്കാനുമതി
അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കാനനുമതി കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം. 80 ശതമാനം ശേഷിയുള്ള വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ…
Read More » - 23 November
നിയമലംഘനം നടത്തി സൈക്കിളുകൾ: 10 മാസത്തിനിടെ കണ്ടുകെട്ടിയത് 9886 എണ്ണം
ദുബായ്: നിയമലംഘനം നടത്തിയതിന് കഴിഞ്ഞ 10 മാസത്തിനിടെ ദുബായിയിൽ ട്രാഫിക് പോലീസുകൾ പിടിച്ചെടുത്തത് 9886 സൈക്കിളുകൾ. ട്രാഫിക് നിയമങ്ങളും നിബന്ധനകളും റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നതിനെ തുടർന്ന്…
Read More » - 23 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് താരം വരുൺ ധവാൻ. ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ സർക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുൺ ധവാൻ വ്യക്തമാക്കി. നിരവധി…
Read More » - 23 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,559 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,559 കോവിഡ് ഡോസുകൾ. ആകെ 21,758,290 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 November
കുട്ടികളെ പരിചരിക്കാൻ പരിശീലനം: നഴ്സറി സ്കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: നഴ്സറി സ്കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബദാബി. നഴ്സറികളിലും പരിസരങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്ക്കരണം. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ…
Read More » - 23 November
യുഎഇ ഗോൾഡൻ ജൂബിലി: അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്
അബുദാബി: വിസ് എയർ അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്. യുഎഇയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് നടപടി. 50 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന…
Read More » - 23 November
യുഎഇ ഗോൾഡൻ ജൂബിലി: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഷാർജ: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈനും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ്…
Read More » - 23 November
തുർക്കി സന്ദർശിക്കാനൊരുങ്ങി ശൈഖ് മുഹമ്മദ് ബിൻ സയിദ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുർക്കി സന്ദർശിക്കും. തുർക്കി പ്രസിഡന്റ് റജബ്…
Read More » - 23 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 70 പുതിയ കോവിഡ് കേസുകൾ. 86 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 23 November
അനുവാദമില്ലാതെ പിരിവ് നടത്തിയാൽ പിടിവീഴും: യുഎഇയിൽ ഈ കുറ്റത്തിന് ലഭിക്കുന്നത് തടവും വൻ തുക പിഴയും
അബുദാബി: അനാവശ്യമായി,യുഎഇയിൽ അനധികൃത പിരിവ് ടത്താമെന്ന് കരുതിയാൽ തെറ്റി. അനധികൃത പണപ്പിരിവിന് വൻ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം അമ്പതിനായിരം…
Read More » - 22 November
ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000 ത്തിൽ അധികം പ്രവാസികൾക്ക്: കണക്കുകൾ പുറത്ത്
ദുബായ്: ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000ൽ അധികം പ്രവാസികൾക്ക്. 2019 ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ്…
Read More » - 22 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,364 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,364 കോവിഡ് ഡോസുകൾ. ആകെ 21,721,731 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 November
യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു: ആളപായമില്ല
ദുബായ്: യുഎഇയിൽ സൂപ്പർ കാറിന് തീപിടിച്ചു. ശൈഖ് സായിദ് റോഡിൽ വെച്ചാണ് സൂപ്പർകാറിന് തീപിടിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. Read Also: വഖഫ് ബോര്ഡ് നിയമനം പി.എസ്.സിയ്ക്ക് ,…
Read More » - 22 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കോവിഡ് കേസുകൾ. 84 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 22 November
യുഎഇ ദേശീയ ദിനം: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്
ദുബായ്: ദുബായിയിൽ വെടിക്കെട്ടിന് 70 ശതമാനം വരെ വിലക്കിഴിവ്. യുഎഇയുടെ 50 -ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് വെടിക്കെട്ടിനും പടക്കങ്ങൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ…
Read More » - 22 November
97.3 ശതമാനം ഫലപ്രാപ്തി: കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം
കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം. കൊവിഡ് ഗുരുതരമാകാൻ സാദ്ധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഇരുപത്തിമൂവായിരം പേരിൽ ചികിത്സ ഫലപ്രദമായിരുന്നു എന്ന് പഠന റിപ്പോർട്ട്…
Read More » - 22 November
യുഎഇ ഗോൾഡൻ വിസ: 44,000 പേർ അവസരം പ്രയോജനപ്പെടുത്തി
അബുദാബി: വിദേശ പൗരന്മാർക്ക് രാജ്യത്ത് ദീർഘകാല വാസത്തിന് അനുമതി നൽകുന്ന ഗോൾഡൻ വിസ പദ്ധതിയുടെ പ്രയോജനം യുഎഇയിൽ നാൽപ്പത്തിനാലായിരം പേർ പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. ലോകത്താകമാനമുള്ള കഴിവുറ്റ വ്യക്തികളെ…
Read More » - 22 November
ദേശീയ ദിനാഘോഷം: എക്സ്പോ വേദിയിലെ ഒമാൻ പവലിയനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ…
Read More » - 22 November
ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി
ദുബായ്: ഇന്ത്യയിൽ ഊർജമേഖലയിലെ മാറ്റത്തിൽ പങ്കാളികളാകാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. പ്രകൃതി വാതക സംഭരണം ഇരട്ടിയാക്കി ഹരിതോർജ മേഖലയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്…
Read More » - 22 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസ് 2025ൽ ദുബായിൽ നടക്കും
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് 2025ൽ ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ്…
Read More »