UAE
- Jan- 2022 -6 January
നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടഞ്ഞ സംഭവം: നിർഭാഗ്യകരവും ദു:ഖകരവുമെന്ന് എം എ യൂസഫലി
അബുദാബി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. വളരെ നിർഭാഗ്യകരവും ദു:ഖകരവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 6 January
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് നീട്ടി റാസൽഖൈമ
റാസൽഖൈമ: ട്രാഫിക് പിഴകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് നീട്ട റാസൽഖൈമ. ജനുവരി 17 വരെയാണ് ഇളവ് നീട്ടിയത്. ട്രാഫിക് പെനാൽറ്റി പോയിന്റുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാം.…
Read More » - 6 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു: പ്രവാസി അറസ്റ്റിൽ
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച പ്രവാസി അറസ്റ്റിൽ. ദുബായ് പോലീസാണ് ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഗൾഫ് പൗരനെയാണ് ഇയാൾ ചില്ലു…
Read More » - 6 January
ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ: പുതിയ നിയമവുമായി യുഎഇ
ദുബായ്: സൈബർ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ ഈടാക്കുന്നത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയാൽ അഞ്ചു…
Read More » - 6 January
സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി
അബുദാബി: സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി. ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ്…
Read More » - 6 January
അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ
ഷാർജ: അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ. ഓൺലൈൻ പഠനം തെരഞ്ഞെടുത്ത ചെറിയ കുട്ടികളുള്ള അമ്മമാർക്കായാണ് ഷാർജ പുതിയ സേവനം ഒരുക്കിയത്. Read Also: പ്രധാനമന്ത്രി…
Read More » - 6 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,687 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,687 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 902 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 5 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,880 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 29,880 കോവിഡ് ഡോസുകൾ. ആകെ 22,750,991 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 January
ഷാർജ വിമാനത്താവളത്തിൽ കോവിഡ് പിസിആർ സേവനങ്ങൾ നിർത്തുന്നു
ഷാർജ: ഷാർജ വിമാനത്താവളത്തിൽ പിസിആർ പരിശോധന നിർത്തുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണശേഷിയിലേക്ക് എത്തുമ്പോഴാണ് പിസിആർ പരിശോധനാ സേവനങ്ങൾ നിർത്തുന്നത്. Read Also: കെ റെയില്- സ്ഥാപിച്ച കല്ലുകള് പിഴുതെറിയും…
Read More » - 5 January
ഓൺലൈൻ പഠനത്തിന് അനുമതി നൽകി ഷാർജ
ഷാർജ: ഓൺലൈൻ പഠനത്തിന് അനുമതി നൽകി ഷാർജ. വിദ്യാർഥികളുടെ പിസിആർ പരിശോധനാഫലം വൈകുന്നതിനാൽ ഷാർജയിലെ ചില സ്കൂളുകൾ പഠനം ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 5 January
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്
അബുദാബി: അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഷ്യൻ വംശജനെയാണ് അബുദാബി പോലീസ് എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ശൈഖ്…
Read More » - 5 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,708 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,708 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 743 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 January
ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട്: അറബ് ലോകത്തെ പ്രതിഭകൾക്കായി പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: അറബ് ലോകത്തെ പ്രതിഭകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 4 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,821 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,821 കോവിഡ് ഡോസുകൾ. ആകെ 22,721,111 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,581 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,581 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 796 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 4 January
കാരുണ്യസ്പർശം: അഫ്ഗാൻ ബാലന് അമേരിക്കയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കി അബുദാബി കിരീടാവകാശി
അബുദാബി: അഫ്ഗാൻ ബാലന് അമേരിക്കയിൽ വിദഗ്ധ ചികിത്സാ ഒരുക്കി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അർബുദ ബാധിതനായ…
Read More » - 4 January
വാട്ട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റു: രണ്ട് പ്രവാസികൾക്ക് വധശിക്ഷ
ദുബായ്: വാട്ട്സ്ആപ്പ് വഴി മയക്കുമരുന്ന് വിറ്റ രണ്ടു പ്രവാസികൾക്ക് വധശിക്ഷ. ഫിലിപ്പിനോ പൗരന്മാർക്കാണ് അബുദാബിയിലെ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇവരിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും…
Read More » - 4 January
യുഎഇ റെസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്
ഷാർജ: യുഎഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്. യു എ ഇ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള…
Read More » - 3 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,871 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,871 കോവിഡ് ഡോസുകൾ. ആകെ 22,702,290 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 January
ഗോൾഡൻ വിസയുള്ളവർക്ക് ദുബായിയിൽ ഇനി ഡ്രൈവിംഗ് ലൈസൻസിന് ക്ലാസ് വേണ്ട: ആർടിഎ
ദുബായ്: യുഎഇയിൽ ഗോൾഡൻ വിസയുള്ളവർക്ക് ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ വേണ്ട. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗോൾഡൻ വിസയുള്ളവർക്ക് സ്വന്തം രാജ്യത്തെ…
Read More » - 3 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,515 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,515 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 862 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 January
യുഎഇയിലെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ
അബുദാബി: യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ഇന്നലെ രാത്രി 11.57 നായിരുന്നു സംഭവം. യുഎഇയുടെ പതാകയുള്ള ചരക്കുകപ്പലാണ്…
Read More » - 3 January
തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും: ചരിത്രം കുറിച്ച തീരുമാനവുമായി യുഎഇ
ദുബായ്: തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്ക്രീനുകളും സ്ഥാപിച്ച് യുഎഇ. ചരിത്ര തീരുമാനമാണ് യുഎഇ സ്വീകരിച്ചത്. തൊഴിലാളികൾക്കിടയിലെ മാനസിക സംഘർഷം കുറച്ച് കൂടുതൽ ഉന്മേഷവാരാക്കുക എന്ന…
Read More » - 3 January
പ്രതികൂല കാലാവസ്ഥ: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ…
Read More » - 3 January
സർക്കാർ ജീവനക്കാർക്ക് ഇന്നുമുതൽ ഗ്രീൻ പാസ് നിർബന്ധം: യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് ഇന്നു മുതൽ ഗ്രീൻപാസ് നിർബന്ധം. കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഓഫിസിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഗ്രീൻ പാസ് നിർബന്ധമാക്കിയത്. അബുദാബിയിൽ…
Read More »