UAE
- Dec- 2021 -28 December
കോവിഡ് വ്യാപനം: അബുദാബിയിൽ പുതിയ കോവിഡ് പ്രോട്ടോകോളുകൾ
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി അബുദാബി. കുടുംബ ഒത്തുചേരൽ, വിവാഹം, മരണം, പാർട്ടികൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനമാക്കി കുറച്ചു. ഗീൻപാസും…
Read More » - 28 December
ദുബായിയിൽ 300 ൽ അധികം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചു
ദുബായ്: ദുബായിയിൽ 300 ൽ അധികം പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചു. ജുമൈറ ബീച്ച് ഏരിയയിൽ ഏകദേശം 307 പെയ്ഡ് പാർക്കിംഗ് സ്ലോട്ടുകളാണ് ചേർത്തിരിക്കുന്നത്. ജുമൈറയിലും ഉമ്മു…
Read More » - 28 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1800 ൽ അധികം കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,846 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 632 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 December
വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനവുമായി അജ്മാൻ പോലീസ്
അജ്മാൻ: വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനം അറിയിച്ച് അജ്മാൻ പോലീസ്. സ്വന്തം ജോലി കൃത്യമായും ആത്മാർത്ഥതയോടെയും ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമങ്ങളെയാണ് അജ്മാൻ പോലീസ് അഭിനന്ദിച്ചത്. ഇതിനായി ഒരു പ്രത്യേക…
Read More » - 28 December
അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്
ദുബായ്: അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു. അംഗോള,…
Read More » - 28 December
ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിലെ അമുസ്ലിം കുടുംബ കോടതി
അബുദാബി: ആദ്യ സിവിൽ വിവാഹ കരാർ പുറപ്പെടുവിച്ച് യുഎഇയിൽ പുതുതായി ആരംഭിച്ച അമുസ്ലിം കുടുംബ കോടതി. കനേഡിയൻ പൗരന്മാരുടെ വിവാഹ കരാറിനാണ് അബുദാബിയിലെ പ്രത്യേക കോടതി രൂപം…
Read More » - 27 December
ദുബായ് എക്സ്പോ 2020: ഡിസംബർ 27 വരെ രേഖപ്പെടുത്തിയത് 80 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 80 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡിസംബർ 27 വരെ എക്സ്പോ വേദിയിൽ…
Read More » - 27 December
അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 60 പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. പുതിയ നിബന്ധനകൾ ഡിസംബർ…
Read More » - 27 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,492 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,492 കോവിഡ് ഡോസുകൾ. ആകെ 22,506,696 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1,732 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,732 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 608 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 December
ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു
ദുബായ്: ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു. ഡിസംബർ 27 തിങ്കൾ മുതൽ 2022 ജനുവരി 2 ഞായർ വരെ ക്ലബ് അപ്പാരലും 6th…
Read More » - 26 December
ദുബായ് – അൽ ഐൻ റോഡിന്റെ നവീകരണം: നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് നൽകി
ദുബായ്: ദുബായ്-അൽ ഐൻ റോഡിന്റെ നവീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നു നൽകി. ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് – അൽ ഐൻ റോഡ് നവീകരണ പദ്ധതിയുടെ കീഴിൽ…
Read More » - 26 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,997 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,997 കോവിഡ് ഡോസുകൾ. ആകെ 22,486,204 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 26 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,803 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 618 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,346 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 41,346 കോവിഡ് ഡോസുകൾ. ആകെ 22,473,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 December
റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്ന് മൂന്നാംനിലയിൽ നിന്നും ചാടി: പ്രവാസി ഗുരുതരാവസ്ഥയിൽ
ഷാർജ: റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നാം നിലയിൽ നിന്നും പ്രവാസി താഴേക്ക് ചാടി. ഷാർജയിലെ അൽ നബാ ഏരിയയിലാണ് സംഭവം. പോലീസിന്റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായാണ്…
Read More » - 25 December
ആരോഗ്യമേഖലയ്ക്കായി 71,500 ഡോളർ
ദുബായ്: ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്ന് യുഎഇ. കോവിഡിനെ തുടർന്ന് യുഎഇ ഉൾപ്പെടുന്ന ഗൾഫ് നാടുകളിൽ ആരോഗ്യമേഖല ശക്തമായ നിലയിലേക്കു നീങ്ങുകയാണ്. Read Also: യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം:…
Read More » - 25 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,621 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 585 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 December
പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി
അബുദാബി: പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി. ലോക റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷ പുലരിയെ വരവേൽക്കാനാണ് അബുദാബിയുടെ തീരുമാനം. അൽവത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ നഗരിയിൽ 40 മിനിറ്റ്…
Read More » - 25 December
ദുബായ് എക്സ്പോ: ഓൺലൈനായി കാഴ്ച്ചകൾ ആസ്വദിച്ചത് 3.1 കോടി പേർ
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത് 3.1 കോടിയിലേറെ പേർ. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകൾക്കാണ് ദുബായ് എക്സ്പോ വെർച്വൽ ദൃശ്യാനുഭവമൊരുക്കിയത്. എക്സ്പോയിൽ സന്ദർശനം നടത്താൻ…
Read More » - 24 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,515 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 29,515 കോവിഡ് ഡോസുകൾ. ആകെ 22,431,861 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 24 December
ജലമോട്ടോറുകൾക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി
അബുദാബി: ജലമോട്ടോറുകൾക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി. ജലകായിക വിനോദങ്ങൾക്കും ഉല്ലാസ യാത്രയ്ക്കുമായി ഉപയോഗിക്കുന്ന ജെറ്റ്സ്കീയ്ക്കാണ് അബുദാബിയിൽ ലൈസൻസ് ഏർപ്പെടുത്തിയത്. അബുദാബി മാരിടൈം വെബ്സൈറ്റിലൂടെ ലൈസൻസിനായി അപേക്ഷ നൽകാം.…
Read More » - 24 December
യുഎഇ ആഭ്യന്തര മന്ത്രാലത്തിന്റെ 50 -ാം വാർഷികം: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്
അബുദാബി: യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്സ് പോസ്റ്റ്. കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ പുരോഗതിക്കായും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും…
Read More » - 24 December
തിരക്ക് വർധിച്ചു: യാത്രക്കാർ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി
അബുദാബി: യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി. അവധിക്കാല തിരക്ക് വർധിച്ചതോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 24 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,352 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 506 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »