UAE
- Dec- 2021 -19 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 285 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 285 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 131 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 December
2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ്: 2022 ലെ ആദ്യ പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവത്സര അവധിയാണ് യുഎഇ പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തെ അവധിയാണ് പുതുവത്സരത്തിന്റെ ഭാഗമായി യുഎഇ സർക്കാർ നൽകിയിരിക്കുന്നത്.…
Read More » - 19 December
അബുദാബിയിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ പുതിയ നിബന്ധനകൾ: ഇഡിഇ സ്കാനിംഗ് നിർബന്ധം
അബുദാബി: ഇനി മുതൽ അബുദാബിയിൽ പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. യുഎഇയിലെ മറ്റ്…
Read More » - 18 December
നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
റാസൽഖൈമ: നാലു വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുഎഇയിലാണ് സംഭവം. യുഎഇയിലെ റാക് അൽ മ്യാരീദിലെ ഹോട്ടൽ നീന്തൽ കുളത്തിലാണ് ഇരുവരെയും…
Read More » - 18 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 118 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 December
യുഎഇ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ
അബുദാബി: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ സംബന്ധമായ വിഷയങ്ങളെ…
Read More » - 17 December
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: കോഴിക്കോട് സ്വദേശിയ്ക്ക് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് ലഭിച്ചത് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനത്തുക. കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനാണു സമ്മാനം ലഭിച്ചത്. ഇദ്ദേഹം…
Read More » - 17 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 15,093 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 15,093 കോവിഡ് ഡോസുകൾ. ആകെ 22,281,418 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 December
യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ വ്യവസായി മാജിദ് അൽ ഫുത്തൈം അന്തരിച്ചു. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളിൽ ഒരാളാണ് മാജിദ് അൽ ഫുത്തൈം. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 300-ലേറെ…
Read More » - 17 December
കേരളത്തിൽ രണ്ടുപേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് എറണാകുളത്ത് മടങ്ങിയെത്തിയ ദമ്പതികൾക്കാണ് രോഗം കണ്ടെത്തിയത്. ദമ്പതികളിൽ ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറുപേരുണ്ട്. ഭാര്യയുടെ പ്രാഥമിക…
Read More » - 17 December
നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി
അബുദാബി: നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് അബുദാബി. നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ 4 രാജ്യക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളാണ് യുഎഇ പരിഷ്ക്കരിച്ചത്.…
Read More » - 17 December
ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും
ഷാർജ: ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർസൈക്കിളുകളും. അനധികൃതമായി എൻജിനുകൾ പരിഷ്കരിച്ചതിനും പാർപ്പിട പരിസരങ്ങളിൽ ശല്യമുണ്ടാക്കിയതിനുമാണ് ഷാർജ പോലീസിന്റെ നടപടി. ട്രാഫിക്…
Read More » - 17 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 234 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 234 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 127 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 December
പതിവായി യാത്ര ചെയ്യുന്നവർക്കായി വേൾഡ് പാസ് പുറത്തിറക്കി ഇത്തിഹാദ്: പ്രത്യേകതകൾ അറിയാം
അബുദാബി: പതിവായി യാത്ര ചെയ്യുന്നവർക്കായി വേൾഡ് പാസ് പുറത്തിറക്കി ഇത്തിഹാദ് എയർവേയ്സ്. ഇന്ത്യ, പാകിസ്താൻ, യുകെ, അയർലാൻഡ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക്…
Read More » - 15 December
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി: മറ്റ് എമിറേറ്റുകളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരിശോധന
അബുദാബി: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി. മറ്റ് എമിറേറ്റുകളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരിശോധന നടത്താനാണ് അബുദാബിയുടെ തീരുമാനം. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക്…
Read More » - 15 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,599 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,599 കോവിഡ് ഡോസുകൾ. ആകെ 22,235,168 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 December
വാക്സിനുകൾക്ക് പാർശ്വഫലങ്ങളില്ല: പൂർണ്ണസുരക്ഷിതമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത്: കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങളില്ലെന്ന് ഒമാൻ. ഒമാനിൽ നൽകുന്ന കോവിഡ് വാക്സിനുകൾക്ക് പാർശ്വഫലങ്ങൾ ഇല്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്തവർക്ക് എന്തെങ്കിലും പാർശ്വഫലമോ മറ്റ്…
Read More » - 15 December
മസാജ് പാർലറിലെ വനിതാ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി: ആറു ഏഷ്യൻ വംശജർക്ക് തടവു ശിക്ഷ വിധിച്ച് കോടതി
അജ്മാൻ: മസാജ് പാർലറിലെ വനിതാ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ആറു ഏഷ്യൻ വംശജർക്ക് തടവു ശിക്ഷ വിധിച്ച് കോടതി. അജ്മാനിലാണ് സംഭവം. മസാജ് പാർലറിലുണ്ടായിരുന്ന യുവതികളെ ആക്രമിക്കുകയും…
Read More » - 15 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 148 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 148 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 December
ദുബായ് എക്സ്പോ വേദിയിൽ സന്ദർശനം നടത്തി ലയണൽ മെസ്സി: ആവേശത്തോടെ വരവേറ്റ് ആരാധകർ
ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശനം നടത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ആവേശകരമായ വരവേൽപ്പാണ് മെസ്സിയ്ക്ക് ആരാധകർ നൽകിയത്. അൽ വാസൽ സ്ക്വയറിലെയും ജൂബിലി പാർക്കിലെയും…
Read More » - 15 December
പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ സർക്കാർ
അബുദാബി: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ സർക്കാർ. സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ…
Read More » - 15 December
വിമാനത്തിൽ വെച്ച് ഉറങ്ങിപ്പോയി: ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയിൽ
അബുദാബി: വിമാനത്തിനുള്ളിൽ വെച്ച് ഉറങ്ങി പോയ ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയിൽ. മുംബൈയിൽ നിന്നുള്ള വിമാനത്തിന്റെ കാർഗോ കംപാർട്ട്മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളിയാണ് അബുദാബിയിൽ ചെന്നിറങ്ങിയത്. ഇൻഡിഗോയുടെ…
Read More » - 14 December
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 800 ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
ദുബായ്: എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘനം നടത്തുന്നവർക്ക് 4 ബ്ലാക്ക് പോയിന്റുകളും…
Read More » - 14 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,538 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,538 കോവിഡ് ഡോസുകൾ. ആകെ 22,206,569 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 December
ദുബായ് എക്സ്പോ 2020: ഡിസംബർ 13 വരെ രേഖപ്പെടുത്തിയത് 6.3 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 6.3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 13 വരെ എക്സ്പോ വേദിയിൽ…
Read More »