UAE
- May- 2022 -10 May
റൺവേ നവീകരണം: ദുബായ് വിമാനത്താവളത്തിലെ സർവ്വീസുകളിൽ മാറ്റം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകളിൽ മാറ്റം. വിമാനത്താവളത്തിലെ വടക്കു ഭാഗത്തെ റൺവേ നവീകരണ ജോലികൾ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിലേയ്ക്കും തിരികെയുമുള്ള സർവ്വീസുകളിൽ ഉൾപ്പെടെ…
Read More » - 10 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,037 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,037 കോവിഡ് ഡോസുകൾ. ആകെ 24,757,900 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 May
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 233 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 233 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 284 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,008 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,008 കോവിഡ് ഡോസുകൾ. ആകെ 24,752,863 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 8 May
സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
ഷാർജ: സിഐഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഷാർജയിലാണ് സംഭവം. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചാണ് യുവാവ് അറസ്റ്റിലായത്. അജ്ഞാതനായ ഒരാൾ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന…
Read More » - 8 May
ശൈഖ് സായിദ് റോഡിലെ വേഗപരിധി കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പോലീസ്…
Read More » - 8 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 225 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 225 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 253 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 May
ബോട്ടുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാം: അനുമതി നൽകി അബുദാബി
അബുദാബി: ബോട്ടുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി അബുദാബി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ടൂറിസ്റ്റ് യോട്ടുകൾക്കും അബുദാബിയിൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അതേസമയം,…
Read More » - 8 May
സൂയസ് കനാലിന് കിഴക്ക് നടന്ന ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: സൂയസ് കനാലിന് കിഴക്ക് വാട്ടർ ലിഫ്റ്റിംഗ് സ്റ്റേഷനെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ…
Read More » - 8 May
മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണം: ശുപാർശ ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ
ദുബായ്: മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണമെന്ന് ശുപാർശ ചെയ്ത് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ. മേഖലയിലേക്ക് കൂടുതൽ എമിറേറ്റികളെ ആകർഷിക്കാൻ വേണ്ടിയാണ് എഫ്എൻസി ഇത്തരമൊരു…
Read More » - 8 May
അനധികൃത ഓൺലൈൻ ഉള്ളടക്കം: കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: യുഎഇയിൽ അനധികൃത ഓൺലൈൻ ഉള്ളടക്കം ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് 3 ലക്ഷം ദിർഹം…
Read More » - 7 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,462 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,462 കോവിഡ് ഡോസുകൾ. ആകെ 24,749,855 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 191 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 191 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 235 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 May
കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
അബുദാബി: കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ധർ. മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സൈബർ വിദഗ്ധർ…
Read More » - 7 May
റൺവേ നവീകരണം: ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു
ദുബായ്: റൺവേ നവീകരണത്തിനായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി വിമാനത്താവളം അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച…
Read More » - 6 May
വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ ലഭ്യമാക്കാൻ അബുദാബി. ഒരു വർഷം കാലാവധിയിലേക്കാണ് വിസ ലഭ്യമാക്കുന്നത്. ഒരു വർഷം കാലാവധിയുള്ള ഈ വിസ സ്വന്തം സ്പോൺസർഷിപ്പിലാണ്…
Read More » - 6 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 198 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 198 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 279 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 May
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അരശതമാനമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ…
Read More » - 6 May
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘകർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാർക്ക്…
Read More » - 5 May
ദുബായ് വിമാനത്താവളത്തിലെ റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു. അറ്റകുറ്റ പണികള്‍ക്കായാണ് റണ്‍വേ അടച്ചിടുന്നതെന്നാണ് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും…
Read More » - 4 May
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ മലപ്പുറം സ്വദേശിയ്ക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (25 കോടിയോളം രൂപ) സ്വന്തമാക്കിയത് മലപ്പുറം സ്വദേശി മുജീബ് ചിറത്തൊടി. കുടിവെള്ള കമ്പനിയിൽ…
Read More » - 4 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,912 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,912 കോവിഡ് ഡോസുകൾ. ആകെ 24,739,833 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 May
കോവിഡ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 209 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 209 പുതിയ കേസുകളാണ് യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 289 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 May
‘ജോർജിന്റെ പരാമര്‍ശം തിരുത്തിയതോടെ പ്രതികരണമില്ല’: എംഎ യുസഫ് അലി
തിരുവനന്തപുരം: പി.സി.ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്ന് വ്യവസായി എം.എ.യൂസഫലി. ജോര്‍ജ് തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തിയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും,…
Read More » - 2 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,162 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,162 കോവിഡ് ഡോസുകൾ. ആകെ 24,736,921 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »