UAE
- Apr- 2019 -17 April
നികുതി മുദ്രയില്ലേ? എങ്കില്‍ ഈ ഉത്പന്നത്തിന് വിലക്ക് വീഴും
യു.എ.ഇയില്‍ ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകള്‍ നിരോധിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന സിഗററ്റുകളില്‍ മൂന്നിലൊന്ന് മുദ്രയില്ലാത്തതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.…
Read More » - 17 April
ദുബായിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം
ദുബായ്: നൂറിലേറെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അവസരം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 17 April
വ്യാജ കറൻസികളുമായി 2 പ്രവാസികൾ അറസ്റ്റിൽ
ഷാർജ: വ്യാജ കറൻസികളുമായി 2 പ്രവാസികൾ ഷാർജ പോലീസിന്റെ പിടിയിൽ. 100, 200 ദിർഹംസിന്റെ നോട്ടുകൾ ഇവർ പെട്രോൾ പമ്പിലും മറ്റും നൽകിയിരുന്നു. കൂടാതെ ഇവരുടെ പക്കൽ…
Read More » - 16 April
നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു
.ജറുസലം : നോട്രഡാമസിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീപിടിച്ച അതേസമയം തന്നെ ജറുസലമിലെ അല്‍-അസ്ഖ മുസ്ലിം പള്ളിയ്ക്കും തീപിടിച്ചു. ഗാര്‍ഡ് ബുത്തിന്റെ മുറ്റത്താണ് തീപടര്‍ന്നത്. തീപടര്‍ന്നെങ്കിലും അധികാരികളുടെ ശ്രദ്ധയില്പ്പെടിനെ…
Read More » - 16 April
കളളനോട്ടുമായി രണ്ട് പ്രവാസികള്‍ യുഎഇയില്‍ പിടിയില്‍
ഷാര്‍ജ : കളളനോട്ടുകളുമായി രണ്ട് ഏഷ്യക്കാരെ ഷാര്‍ജ പോലീസ് പിടികൂടി. 45,500 ദിര്‍ഹത്തിന്റെ കളള നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 100 ന്റെയും 200 ന്റെയും ദിര്ഹങ്ങളായിട്ടായിരുന്നു…
Read More » - 16 April
യുഎഇയിൽ തീപിടുത്തം : ആറ് പേർക്ക് ദാരുണമരണം
രക്ഷപ്പെടുത്തണമെന്നുള്ള നിലവിളി കേട്ടും, കോമ്പൗണ്ടിനകത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചുള്ള അപായ ശബ്ദം കേട്ടും എത്തിയ അയൽവാസികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കുവാൻ സാധിച്ചില്ല
Read More » - 16 April
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരോട് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി : സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി ദുബായ് പോലീസ്. നിയന്ത്രണമില്ലാതെ തെറ്റായി സോഷ്യല്‍ മീഡി ഉപയോഗപ്പെടുത്തുന്നവരെ തേടി വരാനിരിക്കുന്നത് വലിയ നിയമക്കുരുക്കായിരിക്കുമെന്ന് ദുബായ്…
Read More » - 16 April
ദുബായില്‍ 9 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് കോടികള്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ 9 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി 1 മില്യണ്‍ യു.എസ് ഡോളര്‍ (6.95 കോടിയോളം ഇന്ത്യന്‍ രൂപ) വിജയിയായി. ആറുവര്‍ഷം…
Read More » - 16 April
യുഎഇയില്‍ നിയമം ലംഘിക്കുന്ന മസാജ് പാര്‍ലറുകള്‍ക്ക് കനത്ത പിഴ ചുമത്തും
അബുദാബി: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകളുടെ മേല്‍ പിടിമുറുക്കി യുഎഇ മുനിസിപ്പാലിറ്റി. സ്ത്രീകള്‍ക്ക് മാത്രമായുളള പാര്‍ലറുകളില്‍ പുരുഷന്മാരെ നിയമിക്കുകയോ മറിച്ചോ നിയമിക്കുകയാണെങ്കില്‍ 5000 ദിര്‍ഹം പിഴ…
Read More » - 16 April
പ്രളയസമാനമായ മഴ പെയ്ത റാസല്‍ഖൈമയില്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടുന്നു
റാസല്‍ഖൈമ: പ്രളയസമാനമായ മഴ പെയ്ത റാസല്‍ഖൈമയില്‍ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടുന്നു. 15 മണിക്കൂറോളം ജബല്‍ ജയ്സില് കുടുങ്ങിക്കിടന്ന 570 പേരെ പോലീസ് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി. ഏകദേശം…
Read More » - 16 April
ഒമാനില്‍ ന്യൂനമർദം തുടരും; ജാഗ്രതാ നിർദേശം
മസ്കറ്റ്: ഒമാനിൽ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുണ്ട്. മുസന്ദം, ബുറൈമി, ദാഹിറ,…
Read More » - 16 April
കനത്ത മഴ; യു.എ.ഇയിൽ ജാഗ്രതാ നിർദേശം
കനത്ത മഴ തുടരുന്നതിനാൽ യു.എ.ഇയിൽ ജാഗ്രതാ നിർദേശം. റാസൽ ഖൈമയിലെ മലനിരകളിലും താഴ്വാരങ്ങളിലുമായി കുടുങ്ങിയ വിനോദസഞ്ചാരികളടക്കമുള്ള നാന്നൂറോളം പേരെയാണ് പോലീസ് രക്ഷപെടുത്തിയത്. അതേസമയം ശക്തമായ മഴയിൽ ദുബായിൽ…
Read More » - 15 April
റമദാന് ദിനങ്ങളില്‍ ഭക്ഷ്യ സുരക്ഷക്കായി ഷാര്‍ജ മുനിസിപ്പാലിറ്റി നോട്ടീസ് പുറപ്പെടുവിച്ചു
ഷാര്‍ജ: റമദാന് ആഘോഷ നാളുകളില്‍ ഷാര്‍ജയിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് 2 നോട്ടീസുകള്‍ ഇറക്കി . ഒന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം…
Read More » - 15 April
കോണ്ടത്തില്‍ ഒളിപ്പിച്ചു കടത്തിയ ‘സാധനം’ ദുബായ് യാത്രക്കാരനെ ജയിലിലാക്കി
ദുബായ്•ഗര്‍ഭനിരോധന ഉറകളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായി. 49 കാരായ പെറുവിയന്‍ സ്വദേശിയാണ് പിടിയിലായത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി…
Read More » - 15 April
യുഎഇയില്‍ 16 ടണ്‍ ഉപഭോക്തൃവസ്തുക്കള്‍ പിടിച്ചെടുത്തു
ഷാര്‍ജ : യു.എ.ഇയില്‍ നിന്ന് 16 ടണ്‍ ഉപഭോക്തൃ വസ്തുക്കള്‍ പിടിച്ചെടുത്തു. ഷാര്‍ജ മുനിസിപാലിറ്റിയാണ് റെയ്ഡ് നടത്തിയത്. മാര്‍ക്കറ്റില്‍ കൊടുക്കാതെ പൂഴ്ത്തിവെച്ച സാധനങ്ങളാണ് പിടിച്ചെടുത്തത്. പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ…
Read More » - 15 April
വന്‍ കൊളള ; 900 ജ്യൂസ് പെട്ടികള്‍ കടത്തി ; പ്രവാസിക്ക് ദുബായില്‍ കഠിനശിക്ഷ
അബുദാബി : പോലീസ് അക്കാദമിയിലെ കാറ്ററിംഗ് കമ്പനിയില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തിയതിന് പ്രവാസികള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. കാറ്ററിംഗ് കമ്പനിയിലെ സ്റ്റോര്‍ കീപ്പറായ ഇന്തയക്കാരനും മറ്റ്…
Read More » - 15 April
നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ദുബായ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വെ ഏപ്രില്‍ 16 മുതല്‍ അടച്ചിടും : വിമാന സര്‍വീസുകളില്‍ മാറ്റം
ദുബായ് : നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വെ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ അടച്ചിടുന്നു. പുതുക്കി പണിയുന്നതിനായാണ് ദുബായ്…
Read More » - 15 April
പ്രളയം ; റസ് അല്‍ കെെമ പോലീസ് മുന്നറിയിപ്പ്
റസ് അല്‍ കെെമ : യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വലിയ വെളളപ്പൊക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, നിരവധി സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിരിക്കുകയാണ് ഇപ്പോള്‍…
Read More » - 15 April
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്തത് 5 കോടി ലിറ്റർ മഴവെള്ളം
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്തത് 5 കോടി ലിറ്റർ മഴവെള്ളം. ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിലാണ് ശനിയാഴ്ച പെയ്ത മഴ കനത്ത വെള്ളക്കെട്ടുണ്ടാക്കിയത്. അൽ…
Read More » - 15 April
രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന സുഡാന് യു.എ.ഇയിയുടെ പിന്തുണ
അബുദാബി : രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന സുഡാന് യു.എ.ഇയിയുടെ പിന്തുണ . സുഡാന്റെ കെട്ടുറപ്പും ഐക്യവും നിലനിര്‍ത്തുകയാണ് പ്രധാനമെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. .…
Read More » - 15 April
ലോകത്തിലെ ആദ്യ 5ജി കോൾ സാധ്യമാക്കിയ രാജ്യമെന്ന ബഹുമതി ഇനി ഖത്തറിന് സ്വന്തം
ദോഹ: ഫൈവ് ജി ഹാൻഡ്സെറ്റിലൂടെ പ്രഥമ രാജ്യാന്തര 5ജി മൊബൈൽ കോൾ സാധ്യമാക്കിയ റെക്കോർഡ് സ്വന്തമാക്കി ഖത്തർ. വൊഡാഫോൺ ഖത്തറാണ് സ്വന്തം 5 ജി നെറ്റ്വർക്കിൽ മധ്യപൂർവദേശത്തെ…
Read More » - 15 April
ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടും
അബുദാബി: അറ്റകുറ്റപണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടും. 16ന് വൈകുന്നേരം മൂന്ന് മണി മുതല്‍ മെയ് 30 വരെ അടച്ചിടും. പ്രതിദിനം 145 യാത്രാ…
Read More » - 15 April
ശക്തമായ മഴയിൽ ഇരുനൂറിലേറെ വാഹനാപകടങ്ങൾ; ദുബായിൽ ജാഗ്രതാ നിർദേശം
ദുബായ്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ദുബായിൽ 203 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ്. ശനിയാഴ്ച രാവിലെ 6 മുതൽ ഞായർ രാവിലെ 7…
Read More » - 15 April
ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നൽ; വീഡിയോ വൈറലാകുന്നു
ദുബായ്: ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നലിന്റെ വീഡിയോ വൈറലാകുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.…
Read More » - 14 April
ദുബായില്‍ ഇനിമുതല്‍ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിക്കുന്നത് റോബോട്ടുകള്‍
ദുബായ്: ദുബായില്‍ ഇനിമുതല്‍ നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിക്കുന്നത് റോബോട്ടുകള്‍. റോബോട്ടുകള്‍ ഉപയോഗിച്ച് വണ്ടികളുടെ നമ്പര്‍പ്ലേറ്റ് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം ദുബായില്‍ തുടങ്ങി. ഒരു ദിവസം 33,000 നമ്പര്‍പ്ലേറ്റുകള്‍…
Read More »