UAELatest News

ബഹ്റൈനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിയായ ചെമ്പോല പുറത്ത് സുരേഷി​ന്റെ മകന്‍ ജഗത് റാം( അപ്പു 28) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button