UAE
- Apr- 2019 -24 April
ദുബായില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണമരണം
സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ശരീരം ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More » - 24 April
പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും
തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഇനിമുതൽ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നു.നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്.…
Read More » - 24 April
വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കുന്നു.
Read More » - 24 April
ഓയില്‍ ആവശ്യം വര്‍ദ്ധിക്കുന്നു; ഇന്ത്യയുമായി ഒപ്പു വെച്ചത് ദീര്‍ഘകാല കരാര്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്നോക്ക് ദീര്‍ഘകാല വിപണനകരാര് ഒപ്പുവെച്ചു. ഇന്ത്യയിലെ ലൂബ്രിക്കന്‍ഡ് ഓയില്‍ വിപണിയില്‍ അഡ്നോക്കിന്റെ എഡി ബേസ് ഓയില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍…
Read More » - 23 April
എമിറേറ്റ്സ് വിമാന സര്‍വീസുകള്‍ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു
ദുബായ് ആസ്ഥാനമാുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റുമായി സഹകരിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇത്സംബന്ധിച്ച് ഇരു കമ്പനികളും…
Read More » - 23 April
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്
അബുദാബി : മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെയാണ് ജാഗ്രത പാലിക്കാന്‍ മൊബൈല്‍ ഉപഭോക്താക്കാക്കള്‍ക്ക് യു.എ.ഇ ടെലികോം റെഗുലേറ്ററി…
Read More » - 22 April
യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ 2019-2020 വര്‍ഷത്തെ പൊതുഅവധികളുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : യു.എ.ഇയിലെ സ്വകാര്യ മേഖലയില്‍ 2019-2020 വര്‍ഷത്തെ പൊതുഅവധികളുടെ ലിസ്റ്റ് പുറത്തുവിട്ട് മന്ത്രാലയം. . ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ എന്നീ വിശേഷദിവസങ്ങളിലെ അവധികളുടെ ലിസ്റ്റാണ്…
Read More » - 22 April
കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് സെക്യൂരിറ്റി ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അപമാനിച്ചു
ദുബായ് : കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് സെക്യൂരിറ്റി ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അപമാനിച്ചു. വിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി അകാരണമായി ആരെയോ ഭയക്കുന്നുവെന്ന് മനസിലാക്കി ഡോക്ടറെ കാണിച്ചപ്പോള്‍.…
Read More » - 22 April
ഭരണകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുന്നറിയിപ്പുമായി ദുബായ് ഭരണാധികാരി
ദുബായ് : യു.എ.ഇയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുന്നറിയിപ്പുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്ത്. എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ മോശം…
Read More » - 22 April
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം ടെർമിനൽ രണ്ടിലായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡയറക്ടർ ജനറൽ…
Read More » - 22 April
റിയാദില്‍ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു
റിയാദ്: റിയാദില്‍ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളി മരിച്ചു. കോട്ടയം പേരൂര്‍ ആനിക്കാമറ്റത്തില്‍ ബേബി കൂര്യന് വര്‍ഗീസിനാണ് (65) മരിച്ചത്. ഭാര്യ: ഗ്രേസ് കൂര്യന്. മക്കള്‍: ആന്‍…
Read More » - 22 April
സര്‍ക്കാര്‍ മേഖലയില്‍ പുതിയ നയം പ്രഖ്യാപിച്ച് യു.എ.ഇ
യു.എ.ഇ നിര്‍മിതബുദ്ധി നയം പ്രഖ്യാപിച്ചു. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി 2031 നുള്ളില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ മുന്നിലെത്താന്‍ ലക്ഷ്യമിടുന്നതാണ് നയം. പുതിയ നയത്തിന്…
Read More » - 21 April
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ പ്രതികരണവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും
ദുബായ് : ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രതികരണവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ശ്രീലങ്കയിലുണ്ടായത് മനുഷ്യത്വ…
Read More » - 21 April
ഷാര്‍ജയിലെ പണമിടപാടു സ്ഥാപനം ആക്രമിച്ച് കവര്‍ച്ച ;പ്രവാസികള്‍ക്ക് വധശിക്ഷ
ഷാ ര്ജയിലെ വിദേശ പണ വിനിമയ സ്ഥാപനത്തില്‍ അക്രമിച്ച് കയറി വന്‍തുക കവര്‍ന്ന കേസില്‍ പ്രതികളായ 8 നെെജീരിയക്കാര്ക്ക് കോടതി വധശിക്ഷ വിധിച്ചു. 9 പ്രതികളില്‍ ഒരാളെ…
Read More » - 20 April
ദുബായില്‍ പ്രവാസിയായ ബാലികയെ കെട്ടിടത്തിലെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ചു
അബുദാബി : ഇ ന്ത്യക്കാരിയായ ആറു വയസുകാരിയെ കെട്ടിടത്തില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നയാള്‍ പീഡിപ്പിച്ചെന്ന കേസ് നടക്കുന്നു. പ്രതിയുടെ വിചാരണ ദുബായ് കോടതിയിലാണ് നടക്കുന്നത്. പതിവില്ലാതെയുളള കുട്ടിയുടെ…
Read More » - 20 April
ദുബായ് എയര്‍പോര്‍ട്ടില്‍ ഇന്ത്യക്കാരിയായ യുവതിയുടെ പ്രസവ വേദന കണ്ട് ഏവരും കാണികളായപ്പോള് ദെെവദൂതയായി പറന്നെത്തി എമിറാത്തി വനിത പോലീസുകാരിയായ ഹനാന് എന്ന മാലാഖ ; ഒടുവില്‍ എയര്‍പോര്‍ട്ടില്‍ തന്നെ സുഖപ്രസവം ; ആദരം
അബുദാബി : ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യക്കാരിയായ യുവതിക്ക് രക്ഷകയായത് ദെെവത്തിന്റെ കരങ്ങള്‍ പോലെ സുഖപ്രസവം അരുളിയ എമിറാത്തി വനിത പോലീസ് ഓഫീസര്‍…
Read More » - 20 April
അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു
അബുദാബി: അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. . ശനിയാഴ്ച കാലത്തു എട്ടു മണിക്ക് തുടങ്ങിയ ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖരും ആയിരകണക്കിന് വിശ്വാസികളും പങ്കെടുത്തു.…
Read More » - 20 April
യു എ ഇയുടെ കടുവകള്‍ ഇനി പാകിസ്ഥാനില്‍
സമ്മാനങ്ങള്‍ പലവിധത്തിലുണ്ട്. ചില സമ്മാനങ്ങള്‍ നമ്മെ അത്ഭുതപെടുത്താറുമുണ്ട്. അങ്ങനെ ഒരു സമ്മാനത്തിന്റെ കഥയാണ് ലാഹോറില്‍ നിന്നും കേള്‍ക്കുന്നത്. 6 ബംഗാള്‍ കടുവ, 4 വെള്ളക്കടുവ, 8 ആഫ്രിക്കന്‍…
Read More » - 20 April
അബുദാബിയിലെ പരമ്പരാകൃത ഹിന്ദു ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും
ദുബായ്: അബുദാബിയില്‍ നിര്‍മിക്കുന്ന ആദ്യ ഹിന്ദു പുരാതന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകള്‍ ഇന്ന് നടക്കും. മഹന്ത് സ്വാമി മാഹാരാജ് ബിഎസ് ന്റെ ആത്മീയ നേതാവായ സ്വാമിനാരായണ്‍ സന്‍സ്ത…
Read More » - 19 April
ദുബായിയുടെ ചരിത്രത്തില്‍ വീണ്ടും പുതിയ നേട്ടം
ദുബായ്: ‘മലിനജലസംസ്കരണത്തില് പുതിയ നേട്ടവുമായി ദുബായ്. ജബല്‍ അലി മലിനജല സംസ്കരണ പ്ലാന്റിന്റെ നിര്‍മാണത്തില്‍ രണ്ടാംഘട്ടം പൂര്‍ത്തിയായതോടെ ജബല്‍ അലി പ്ലാന്റ് 3,75,000 ക്യൂബിക് മീറ്റര്‍ മലിനജലം…
Read More » - 19 April
യുഎഇയിൽ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേർ പിടിയിൽ
സംഘത്തിന് വീടിന്റെ വാതില്‍ തുറന്നുകൊടുത്തതും മുറിയിലേക്ക് കൊണ്ടുപോയതും ഈ സ്ത്രീ തന്നെയായിരുന്നു.
Read More » - 19 April
ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഗള്‍ഫ് രാഷ്ട്രത്തിലെ ഈ ഭരണാധികാരിയും
അബുദാബി: ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഗള്‍ഫ് രാഷ്ട്രത്തിലെ ഈ ഭരണാധികാരിയും . ടൈം മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറ് നേതാക്കളുടെ പട്ടികയിലാണ് അബുദാബി…
Read More » - 19 April
യുഎഇയിലെ സൂപ്പർമാർക്കറ്റിൽ മോഷണം: പ്രവാസികള്‍ പിടിയില്‍
കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലയടയാളങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്
Read More » - 19 April
യുഎഇയില്‍ പ്രതികൂല കാലാവസ്ഥ : വരുന്നത് കടുത്ത ചൂട്
അബുദാബി : യു.എ.ഇയില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നു. പല സ്ഥലങ്ങളിലും അന്തരീക്ഷം മൂടിക്കെട്ടിയ സ്ഥിതിയിലാണ്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട്ചെയ്തു. മൂടിക്കെട്ടിയ…
Read More » - 18 April
യുഎഇയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു : വൻ അപകടം ഒഴിവായി
ഷാര്‍ജ: യുഎഇയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡിനിടെ വന്‍ അപകടമാകും വിധത്തിൽ ഗ്യാസ് നിറച്ച് സൂക്ഷിച്ചിരുന്ന 231 സിലിണ്ടറുകളാണ് ഷാര്‍ജ…
Read More »