
റിയാദ്: കരിപ്പൂരിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് പതിനെട്ട് മണിക്കൂർ. തിങ്കളാഴ്ച രാത്രി 11.45ന് റിയാദില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് 18 മണിക്കൂർ വൈകി ചൊവ്വാഴ്ച വൈകുന്നേരം യാത്ര തിരിച്ചത്. വിമാനം വൈകിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
Post Your Comments