UAE
- Dec- 2019 -16 December
സൗജന്യമായി നാട്ടിലേക്ക് വിളിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കി ഒരു ആപ്ലിക്കേഷൻ
ദുബായ്: പ്രവാസികൾക്ക് സൗജന്യമായി വീഡിയോ വോയിസ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ടോടോക്ക് മൊബൈല്‍ ആപ്പ് തരംഗമാകുന്നു. ടോടോക്ക് ആപ്പിലൂടെ നാട്ടിലേക്ക് എച്ച്.ഡി മികവോടെ സൗജന്യമായി വീഡിയോ കോള്‍…
Read More » - 16 December
കാന്‍സര്‍ സ്ഥിരീകരിച്ചു : തടവുകാരനെ ജയിലില്‍ നിന്ന് വിട്ടയച്ചു
ദുബായ് : കാന്‍സര്‍ ബാധിച്ച തടവുകാരനെ ജയിലില്‍ നിന്നും വിട്ടയച്ചു. ദുബായിലാണ് സംഭവം. 61 കാരനായ ആഫ്രിക്കന്‍ വംശജനായ യൂറോപ്യന്‍ പൗരനാണ് കാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 16 December
യുഎഇയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ
ദുബായ് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 34കാരനായ പ്രവാസിയാണ് ദുബായിൽ പിടിയിലായത്. കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍…
Read More » - 16 December
വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെക്കുന്നവർക്ക് മുന്നറിയിപ്പ്
അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരം പരാതികൾ ലഭിച്ചാൽ 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും…
Read More » - 16 December
യുഎയിലെ തൊഴില്‍ സമയം : സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം
അബുദാബി : യുഎയിലെ തൊഴില്‍ സമയം , സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന്…
Read More » - 16 December
പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു
ഫുജൈറ: പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദിബ്ബ അല്‍ ഫുജൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുപിന്നില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. കുട്ടി…
Read More » - 15 December
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
ഷാര്‍ജ•ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 14 December
യു.എ.ഇയിലെ ‘പ്രേത കൊട്ടാരം’ പൊതുജനങ്ങള്‍ക്കായി തുറന്നു
റാസ് അൽ ഖൈമ•നിങ്ങള്‍ക്ക് ഇപ്പോള്‍ റാസ് അൽ ഖൈമയിലെ ‘പ്രേത കൊട്ടാര’ത്തില്‍ പ്രവേശിക്കുകയും അതിനെ വലംവയ്ക്കുന്ന നിഗൂഡതകളിലേക്ക് സഞ്ചാരം നടത്തുകയും ചെയ്യാം. വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട വടക്കൻ എമിറേറ്റുകളിലെ…
Read More » - 14 December
യു.എ.ഇയുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് ശൈഖ് മുഹമ്മദ്
ദുബായ്: യു.എ.ഇ. യുടെ നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം. 2019- ല്‍ യു.എ.ഇ നേടിയ…
Read More » - 13 December
നവജാത ശിശുവിനെ യു.എ.ഇ പാര്‍ക്കിലെ വാഷ്റൂമില്‍ ഉപേക്ഷിച്ച നിലയില്‍
അൽ ഐനിലെ അൽ ജഹ്ലി പാർക്കിലെ ലേഡീസ് വാഷ്റൂമിൽ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊതു പാർക്കിലെ ലേഡീസ് വാഷ്റൂമിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തെക്കുറിച്ച്…
Read More » - 13 December
യുഎഇയില്‍ വീണ്ടും കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്
ദുബായ്: യുഎഇയില്‍ മൂടല്‍മഞ്ഞിനു സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ എമിറേറ്റുകളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷം മഴ പെയ്തേക്കാം. തീരമേഖലകളിലും മലമ്പ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഏതാനും ദിവസം കൂടി…
Read More » - 13 December
യുഎഇയിൽ കനത്ത മഴ തുടരുന്നു; യാത്രക്കാര്‍ റോഡില്‍ കുടുങ്ങിയത് അഞ്ച് മണിക്കൂര്‍ വരെ
ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. നിര്‍ത്താത പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. ഗതാഗതം താറുമാറായതോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറുകളില്‍…
Read More » - 12 December
യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ദുബായ് : യുഎഇയില്‍ കനത്ത മഴയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് 150 ലധികം വാഹനാപകടങ്ങള്‍ : ണണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. യു.എ.ഇയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍…
Read More » - 12 December
യു.എ.ഇയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
ദുബായ്•വ്യാഴാഴ്ച രാവിലെ നടന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 5.30…
Read More » - 12 December
അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ : ആശുപത്രികള്‍ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം
അബുദാബി : അടിയന്തര സാഹചര്യത്തില്‍ രോഗികളുടെ ചികിത്സ , ്ആശുപത്രികള്ക്ക് അബുദാബി സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിഗണിക്കാതെ ചികില്‍സ…
Read More » - 12 December
കനത്ത മഴയിൽ മുങ്ങി യു.എ.ഇ; റോഡുകളിലെല്ലാം വെള്ളക്കെട്ട്
ദുബായ്: കനത്ത മഴയിൽ മുങ്ങി യു.എ.ഇ. ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദുബായ്-ഷാര്‍ജ…
Read More » - 11 December
ഗള്‍ഫ് രാജ്യത്ത് ശക്തമായ മഴ തുടരുന്നു: ഗതാഗതം തടസപ്പെട്ടു, വിമാനങ്ങൾ പലതും വൈകുന്നു : കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ കനത്ത മഴ. രാജ്യത്തെ മിക്ക എമിറേറ്റുകളിലും ഇന്നു രാവിലെ മുതൽ മഴ പെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കാറ്റോടുകൂടിയാണ് മഴ പെയ്യുന്നത്. താപനില വളരെ കുറഞ്ഞിട്ടുണ്ട്.…
Read More » - 11 December
മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കണമെന്ന് ദുബായ് ഭരണാധികാരി
മനുഷ്യനാണ് പ്രധാനമെന്നും, മനുഷ്യരാശിയുടെ വികസനപ്രക്രിയക്ക് ഒരുമിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
Read More » - 10 December
യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
ദുബായ് : യുഎഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് . യു.എ.ഇയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.…
Read More » - 10 December
പ്രവാസികൾക്കായി ക്രിസ്മസ് ഓഫർ പ്രഖ്യാപിച്ച് എബിസി കാർഗോ
റിയാദ്: യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് എബിസി കാർഗോ. ചുരുങ്ങിയ ചെലവിൽ എയർ, സീ കാർഗോ…
Read More » - 8 December
യു.എ.ഇയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി: രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
ഉമ്മുൽഖുവൈൻ: യുഎഇയിൽ വീണ്ടും മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ മെഹക് ഫിറോസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉമ്മുൽഖുവൈൻ കിങ്…
Read More » - 8 December
യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം
ദുബായ് : യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി കൊണ്ടാണ് ഇപ്പോള്‍ യു.എ.ഇയില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ പീഡന…
Read More » - 7 December
കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ
ഷാര്‍ജ: യുഎഇയില്‍ 15 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദിതയെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ…
Read More » - 7 December
ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷാര്‍ജ•ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ 10 ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി മെയ്സലൂൺ പ്രദേശത്തെ കെട്ടിടത്തിന്റെ മുകില്‍ നിന്നാണ് 15 കാരിയായ ഇന്ത്യന്‍…
Read More » - 7 December
യുഎഇയിൽ വാഹനാപകടം : മലയാളി മരിച്ചു
ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ പെരിന്തട്ട സ്വദേശിയും, അബുദാബി നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സിൽ കൺസൽറ്റന്റുമായിരുന്ന രാജേഷ് ബാബു നീലമന (40)യാണ് മരിച്ചത്. ദുബായ്–…
Read More »