Latest NewsUAEJobs & VacanciesNewsGulf

ഗൾഫ് രാജ്യത്ത് ഒഡെപെക്ക് മുഖേന തൊഴിലവസരം : 25ന് ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), എയർലെസ്സ് സ്‌പ്രേ പെയിന്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), മിഗ് വെൽഡർ (ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്ട്രക്ചറൽ ഫിറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ (ബിഇ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ) ഒഴിവുകളിൽ 25ന് രാവിലെ 9.30ന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ 23നകം രജിസ്റ്റർ ചെയ്യണം. ഫോൺ:0471-2329440/41/42/43/45, ഇ-മെയിൽ: gcc@odepc.in.
പി.എൻ.എക്സ്.151/2020

shortlink

Related Articles

Post Your Comments

Related Articles


Back to top button