UAE
- Jan- 2020 -14 January
ബുര്‍ജ് ഖലീഫയുടെ മുകളില്‍ തൊടുന്ന മിന്നൽപ്പിണർ; ചിത്രം പകർത്തിയത് ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ
ദുബായ്: കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കനത്ത മഴയാണ് യുഎഇയില്‍ പെയ്തത്. ഇതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ മിന്നല്‍പ്പിണര്‍ തൊടുന്ന ചിത്രമാണ്…
Read More » - 14 January
ഗൾഫ് രാജ്യത്ത് ഒഡെപെക്ക് മുഖേന തൊഴിലവസരം : 25ന് ഇന്റർവ്യൂ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), എയർലെസ്സ് സ്പ്രേ പെയിന്റർ(ഐറ്റിഐ/ഐറ്റിസി ട്രേഡ്), മിഗ് വെൽഡർ (ഐറ്റിഐ/ഐറ്റിസി ട്രേഡ്), സ്ട്രക്ചറൽ…
Read More » - 13 January
യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഇന്നലെ ഉച്ചവരെ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടര ദശകത്തിനിടെ യുഎഇ കണ്ട…
Read More » - 13 January
ദുബായിയിൽ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി
ദുബായ് : സമൂഹമാധ്യമങ്ങളിലൂടെ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി. പോലീസിന്റെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ച് മണിക്കൂറുകൾക്കകം അറബ് വംശജരായ യുവാക്കളെയാണ് അറസ്റ്റ്…
Read More » - 12 January
ദുബായില്‍ നിന്നുള്ള 13 വിമാനങ്ങള്‍ റദ്ദാക്കി : റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഇങ്ങനെ
ദുബായ് : യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലിനേയും തുടര്‍ന്ന് ദുബായില്‍ നിന്നുള്ള 13 വിമാനങ്ങള്‍ റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക ഇങ്ങനെ എഫ്സെഡ്-1040 സലാല-ദുബായ് എഫ്സെഡ്-174-അലക്സാണ്ട്രിയ-ദുബായ് എഫ്സെഡ്-1681/…
Read More » - 12 January
ദുബായിലെ ഗ്ലോബല്‍ വില്ലേജ് താത്ക്കാലികമായി അടച്ചു : അടച്ചിട്ടതിനു പിന്നില്‍ ഈ കാരണം
ദുബായ് : ദുബായില്‍ കനത്ത മഴ ചുടരുന്നതിനിടെ ഗ്ലോബല്‍ വില്ലേജ് രണ്ട് ദിവസത്തേയ്ക്ക് താത്ക്കാലികമായി അടച്ചു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാലാണ് ഗ്ലോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 12 January
24 വർഷത്തെ റെക്കോർഡ് തകർത്ത് യുഎഇയിൽ തുടർച്ചയായ മഴ
ദുബായ്: യുഎഇയില്‍ 24 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴയ്ക്ക് ശേഷം അല്‍ ഐന്‍ ഖത്ം അല്‍…
Read More » - 11 January
യുഎഇ നഗരം കനത്ത മഴയില്‍ മുങ്ങി : റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു : അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദുബായ്: കനത്ത മഴയില്‍ യുഎഇ നഗരം മുങ്ങി , റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു . തീരദേശമേഖലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 11 January
യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു
ദുബായ്: യുഎഇയിൽ പലയിടത്തും പെയ്ത ശക്തമായ മഴയിൽ റോഡിലെങ്ങും വെള്ളക്കെട്ട്. ഇതുമൂലം വാഹനം ഗതാഗതം പലയിടത്തും തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം…
Read More » - 10 January
വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ചതിന് പ്രവാസി അറസ്റ്റിൽ; കാരണം അറിഞ്ഞപ്പോൾ കോടതിയുടെ വിധി ഇങ്ങനെ
അജ്മാന്: വാഹനത്തില്‍ നിന്ന് 7,500 റിയാല്‍ മോഷ്ടിച്ച കുറ്റത്തിന് പ്രവാസി അറസ്റ്റിൽ. ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് പണം മോഷ്ടിച്ചതിന് 39കാരനാണ് പിടിയിലായത്. അതേസമയം മോഷണത്തിന്…
Read More » - 10 January
വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം : യുവാവ് പിടിയില്‍
ഷാര്‍ജ: വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം. യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായി. ആഫിക്കന്‍ യാത്രക്കാരനാണ് പിടിയിലായത്. ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ഷാര്‍ജ പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ്…
Read More » - 9 January
നിർത്തിവെച്ച ഈ സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ
മസ്ക്കറ്റ്: മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഫെബ്രുവരി 16 മുതല്‍ മസ്കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികൾക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയോ? അധികൃതരുടെ പ്രതികരണം ഇങ്ങനെ
ഇറാൻ അമേരിക്ക സംഘർഷ വിഷയത്തിൽ ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ദുബായി മീഡിയാ ഓഫീസ് അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു.
Read More » - 8 January
യുഎഇയുടെ പുതിയ ലോഗോ പുറത്തിറങ്ങി
ദുബായ് : യുഎഇയുടെ പുതിയ ലോഗോ പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍…
Read More » - 8 January
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് അമേരിക്കയും, ഇറാനും ശ്രമിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
Read More » - 7 January
യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ കാറിടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. നഗരത്തിൽ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനരികില്‍ രക്ഷിതാക്കള്‍ക്കൊപ്പം നിന്ന…
Read More » - 7 January
ദുബായ് വിമാനത്താവളത്തില്‍ ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി
ദുബായ് : ലക്ഷകണക്കിന് രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ദുബായ് വിമാനത്താവളത്തിൽ പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിൽ 40 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു…
Read More » - 7 January
5300ലധികം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി നിസാൻ
അബുദാബി: കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. യുഎഇയില്‍ 2010നും 2013നും ഇടയ്ക്ക് വിപണിയിലെത്തിച്ച നിസാന്‍ ടിഡ കാറുകളാണ് എയര്‍ ബാഗുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ…
Read More » - 7 January
മതം, ജാതി, നിറം, വിശ്വാസം തുടങ്ങിയവയുടെ പേരിലുള്ള വിവേചനം ഒരു കാരണവശാലും അനുവദിക്കില്ല; മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ
യുഎഇയിൽ ഇനി ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ കടുത്ത ശിക്ഷ. മതപരമായ നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ നടപ്പാക്കാൻ യുഎഇ ഒരുങ്ങി. ഏതെങ്കിലും മതത്തെ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം…
Read More » - 5 January
പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് യു.എ.ഇ ഫാക്ടറി അടച്ചുപൂട്ടി
അല്‍ ഐന്‍•ആരോഗ്യനിയമങ്ങൾ ലംഘിച്ച് പ്രവര്‍ത്തിച്ച ഒരു ഭക്ഷ്യ നിർമാണ ഫാക്ടറി അടച്ചുപ്പൂട്ടി. ആരോഗ്യ സംബന്ധമായ നിയമലംഘനങ്ങളെത്തുടർന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ്…
Read More » - 5 January
ആത്മഹത്യയില്‍ നിന്ന് പ്രവാസിയെ രക്ഷിച്ച് ദുബായ് പോലീസ് ഉദ്യോഗസ്ഥൻ
ദുബായ്•എമിറേറ്റിലെ വില്ലയിലെ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു യൂറോപ്യൻ പൗരനെ ദുബായ് പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ദുബായ് പോലീസിന്റെ കമാൻഡ് സെന്ററിന്…
Read More » - 5 January
ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം! ഭാര്യയ്ക്ക് സമ്മാനമായി വിലകൂടിയ കാർ വാങ്ങി നൽകി, ഇന്ത്യൻ സ്വദേശിക്ക് നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് 20,000 ദിർഹം, നറുക്കെടുപ്പ് ഫലം അറിഞ്ഞ ഭർത്താവിന്റെ പ്രതികരണം ഇതായിരുന്നു ‘കാർ അവളുടേതാണ്, അതുകൊണ്ട് സമ്മാന തുകയും അവൾക്ക് തന്നെ’
റാസൽഖൈമ: ഷാർജയിലെ ഒരു കമ്പനിയിൽ കൊമേഴ്സ്യൽ മാനേജരായ 44 കാരൻ പങ്കജ് തിലക് രാജ് ഭാര്യക്ക് സമ്മാനമായി ഹ്യുണ്ടായ് ട്യൂക്സൺ കാർ വാങ്ങി. സാധാരണ ചെയ്യുന്നത് പോലെ…
Read More » - 5 January
യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും, ക്ലാസിക് വിഷൻ ഗ്ലാസ് ആൻഡ് അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ…
Read More » - 5 January
യുഎഇയിൽ മഴയ്ക്കു സാധ്യത : കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ മുന്നറിയിപ്പ്. നാളെ രാവിലെ മുതൽ പരക്കെ മഴ പ്രതീക്ഷിക്കാം. ചില മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യത. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ…
Read More » - 4 January
ദുബായിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അൽബയാൻ പത്രത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന ചാലക്കുടി സ്വദേശി ബാബു(48)വാണ് മരിച്ചത്. Also read : ഒമാനിൽ മരുഭൂമിയില്‍ കുടുങ്ങിയ…
Read More »