UAE
- Jan- 2020 -24 January
ദുബായില്‍ ബോട്ടിന് തീപ്പിടിച്ചു
ദുബായ്•ദുബായ് മറീനയിൽ വെള്ളിയാഴ്ച രാവിലെയാണ് ബോട്ടിൽ തീപിടുത്തമുണ്ടായത്. എമാർ സെക്യൂരിറ്റിയും ദുബായ് സിവിൽ ഡിഫൻസും സ്ഥലത്തുണ്ടായിരുന്നു, തീ കൊടുതിയ ശേഷം ബോട്ടിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ദുബായ്…
Read More » - 24 January
അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ
മിഡിലീസ്റ്റിലെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി അനുഭവ സൂചികയിലാണ് യു.എ.ഇ മുന്നിലെത്തിയത്. ഗള്‍ഫില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്.
Read More » - 23 January
യുഎഇയില്‍ മിനി ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു : 10 പേര്‍ക്ക് പരിക്കേറ്റു
റാസ് അൽ ഖൈമ : യുഎഇയില്‍ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. റാസല്‍ഖൈമയിൽ ശൈഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ന് സമീപത്ത് മിനി ബസ് ആണ്…
Read More » - 22 January
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തൽ : യുഎഇയിൽ ബേക്കറി പൂട്ടിച്ചു
അബുദാബി : യുഎഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ബേക്കറി പൂട്ടിച്ചു. അബുദാബിയിലെ ‘പനാദെരിയ’ ബേക്കറിയാണ് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അഗ്രികള്‍ച്ചര്‍ ആന്റ്…
Read More » - 22 January
ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ
ദുബായ് : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 30കാരനായ പാകിസ്ഥാന് പൗരനാണ്…
Read More » - 22 January
വൈ-ഫൈ ഷെയര്‍ ചെയ്ത യുവാവിന് യു.എ.ഇയില്‍ കനത്ത പിഴ
ദുബായ്•വൈ-ഫൈ കണക്ഷൻ അയൽവാസികള്‍ക്ക് വിറ്റതിന് ഏഷ്യന്‍ പ്രവാസി യുവാവിന് അല്‍ ഖ്വയ്ന്‍ കോടതി 50,000 ദിർഹം (ഏകദേശം 9.69 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. പ്രതി…
Read More » - 22 January
യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം. ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിൽ…
Read More » - 22 January
യുഎഇ സ്വദേശികൾക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം; മന്ത്രാലയം നടപടികൾ വേഗത്തിലാക്കുന്നു
യുഎഇ സ്വദേശികൾക്ക് ഇനി യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം. യൂറോപ്യൻ യൂണിയന്റെ പുതിയ എത്തിയാസ് ( യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആന്റ് ഓതറൈസേഷൻ സിസ്റ്റം) വിസ സമ്പ്രദായത്തിന്റെ നടപടികൾ…
Read More » - 22 January
യുഎഇയില്‍ കോഴി ഉത്പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ദുബായ് : യുഎഇയില്‍ കോഴി ഉത്പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇറച്ചിക്കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് യുഎഇ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.…
Read More » - 22 January
2019 ല്‍ ദുബായി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം
ദുബായ് : 2019 ല്‍ ദുബായി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മാത്രം 16.73 ദശലക്ഷം വിനോദസഞ്ചാരികള്‍ ദുബായിലെത്തിയതായി മന്ത്രാലയം…
Read More » - 21 January
ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം : ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി
ഷാര്‍ജ : ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം , ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ…
Read More » - 21 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്വദേശിക്കും ജോർദാൻ സ്വദേശിക്കും സമ്മാനം. ചൊവാഴ്ച നടന്ന നറക്കുടുപ്പിൽ ഇരുവർക്കും ഒരു മില്യൺ യുഎഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം…
Read More » - 21 January
യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി
റാസ് അൽ ഖൈമ : യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഫൈസൽ അബ്ദുല്ല അൽ…
Read More » - 21 January
സൗദി രാജകുമാരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ദുബായ് ഭരണാധികാരി
ദുബായ് : അതേസമയം സൗദി രാജകുമാരന് ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ബിൻ ഫൈസൽ അൽ സൗദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും…
Read More » - 21 January
ദുബായിലെ ജീവനക്കാര്‍ക്ക് ശമ്പളം കൂടും; പുതിയ ശമ്പള നയത്തിന് കിരീടാവകാശി അംഗീകാരം നല്കി
ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വർദ്ധിപ്പിക്കുവാൻ തീരുമാനമായി. ഇത് സംബന്ധിച്ച് പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 20 January
സമൂഹമാധ്യമങ്ങളില്‍ മതനിന്ദ : പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ
ദുബായ് : സമൂഹമാധ്യമങ്ങളില്‍ മതനിന്ദ :, പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴ . സോഷ്യല്‍ മീഡിയയില്‍ ഇസ്ലാം മതത്തെ അവഹേളിച്ച് പോസ്റ്റിട്ട മൂന്ന് പേര്‍ക്കാണ് ദുബായ്…
Read More » - 20 January
യുഎഇ കോടിതികള്‍ വിധിയ്ക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും : പണമിണപാട് കേസുകളിലെ പ്രതികള്‍ കുടുങ്ങും
ന്യൂഡല്‍ഹി : യുഎഇ കോടിതികള്‍ വിധിയ്ക്കുന്ന വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും. യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ് ഇനി ഇന്ത്യയില്‍ നടപ്പാക്കുന്നത് ഇത് സംബന്ധിച്ച്…
Read More » - 19 January
സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ദുബായ്•സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് 10 വർഷം തടവിന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ…
Read More » - 19 January
ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാൽ ഈ വർഷം ആളുകൾക്കായി തുറന്നുകൊടുക്കും
ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാൽ ഈ വർഷം ദുബായിൽ ഈ വർഷം തുറക്കും. ‘ദുബൈയുടെ കണ്ണ്’ എന്നര്‍ത്ഥം വരുന്ന ഈ ജയന്റ് വീല്‍ നഗരത്തിന്റെയും കടലിന്റെയും…
Read More » - 19 January
മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ, ഭാരം 350 കിലോ : സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ ചിത്രം
ദുബായ് : യുഎഇയിൽ മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ. ഈദ് അഹ്മദ് സുലൈമാനിയെന്നഎമിറാത്തി മത്സ്യത്തൊഴിലാളിയാണ് 350 കിലോയിലേറെ ഭാരം വരുന്ന ഈ സ്രാവിനെ പിടികൂടിയത്. പതിവ് പോലെ…
Read More » - 19 January
ഫേസ്ബുക്കില്‍ ഇസ്ലാമിനെ അവഹേളിച്ച പ്രവാസി യുവാക്കള്‍ക്ക് കനത്ത പിഴ
ദുബായ്•സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ അപമാനിച്ചതിന് അഞ്ച് സ്റ്റാർ റിസോർട്ടിലെ മൂന്ന് സെക്യൂരിറ്റി ഗാർഡുകൾക്ക് ദുബായ് കോടതി 500,000 ദിർഹം വീതം (ഏകദേശം 97 ലക്ഷം ഇന്ത്യന്‍ രൂപ)…
Read More » - 18 January
യുഎഇയിലെ ഒരു പള്ളിയില്‍ ആണ്‍കുട്ടിയെ ലൈംഗികമാ യി പീഡിപ്പിച്ച കേസിൽ പ്രവാസിയുടെ ശിക്ഷ കാലാവധി നീട്ടി
ദുബായ് : യുഎഇയിലെ ഒരു പള്ളിയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസിയുടെ ശിക്ഷ കാലാവധി നീട്ടി. ള്ളിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന ബംഗ്ലാദേശ് പൗരന് വിധിച്ച മൂന്ന്…
Read More » - 18 January
യുഎഇ സുരക്ഷിതം, ഭീകരാക്രമണങ്ങൾ കുറഞ്ഞ രാജ്യമെന്ന് കണക്കുകൾ
ദുബായ്: തീവ്രവാദം കൂടുതലുള്ള രാജ്യങ്ങളുടെ ആഗോളപ്പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഇടം പിടിച്ച് യു.എ.ഇ.യും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്ത രാജ്യമായി യു.എ.ഇ മാറി എന്ന് ലോക…
Read More » - 17 January
ദുബായിയിൽ തീപിടിത്തം
യുഎഇ : ദുബായിയിൽ തീപിടിത്തം. ദുബായിയിൽ ബുര്‍ജ് അറബിന് സമീപം ബോട്ടിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബീച്ചില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 17 January
ഈ മാസം 15 മുതൽ യുഎഇയിൽ റോഡുകൾ റഡാർ നിരീക്ഷണത്തിൽ, ഇനി മുതൽ ഈ തെറ്റ് ചെയ്താൽ 400 ദിർഹം പിഴ നൽകണം
അബുദബി: 2020 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമ പ്രകാരം രണ്ടു വാഹനങ്ങള്‍ക്കിടയില്‍ മതിയായ ദൂരം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനയുടമയ്ക്ക് പിഴ ശിക്ഷ നൽകുമെന്ന് അബുദാബി…
Read More »