Latest NewsUAENewsGulf

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. .റിയാദ്-എക്‌സിറ്റ് 16ല്‍ ബൂഫിയയില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി കൂരിക്കാടന്‍ ശുഐബ് (26) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ മാസമാണ് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. അവിവാഹിതൻ. മുഹമ്മദ് കോയ-ആമിന ദമ്പതികളുടെ മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button