UAE
- Dec- 2020 -6 December
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 1,153 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 1,153 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 634 പേര് രോഗമുക്തി നേടുകയുണ്ടായി. എന്നാൽ…
Read More » - 6 December
ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍…
Read More » - 5 December
യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത
അബുദാബി: ഞായറാഴ്ച മുതലുള്ള ദിവസങ്ങളില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഞായര്‍ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് പുറമെ അന്തരീക്ഷ താപനില…
Read More » - 5 December
ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് യുഎഇയും ,സൗദിയും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോർട്ട്.ലോകത്തിലെ ഏക…
Read More » - 5 December
യുഎയിൽ ഇന്ന് 1,214 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,214 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 670 പേര് രോഗമുക്തരാവുകയും ചെയ്യുകയുണ്ടായി. എന്നാൽ…
Read More » - 5 December
യുഎഇയില്‍ മൂടല്‍മഞ്ഞ് അതി ശക്തമായി തുടരുന്നു; വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യു എ ഇയിൽ ദൂരക്കാഴ്ചാ പരിധി കുറയ്ക്കുന്ന തരത്തില്‍ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയാകുന്ന പ്രദേശങ്ങളുള്‍പ്പെട്ട…
Read More » - 4 December
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; യു.എ.ഇയിലെ മസ്ജിദുകളിൽ ഇന്ന് മുതൽ ജുമുഅ പുനരാരംഭിക്കും
യു.എ.ഇയിലെ മസ്ജിദുകളിൽ ഇന്ന് മുതൽ ജുമുഅ വീണ്ടും പുനരാരംഭിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിൽ ജുമുഅ ആരംഭിക്കുന്നത്. ദുബായിലെ 766 പള്ളികളും, ഷാർജയിലെ…
Read More » - 4 December
വിസാ നിയമലംഘകർക്ക് കുരുക്ക്; ഈമാസം അവസാനത്തിന് മുൻപ് രാജ്യം വിടണമെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി
യു.എ.ഇയിൽ കഴിയുന്ന മുഴുവൻ വിസാ നിയമലംഘകരും ഈമാസം 31 ന് മുമ്പ് രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച പൊതുമാപ്പ് സമയം…
Read More » - 4 December
യു എ ഇയിൽ മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ
യു എ ഇയിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ അതി ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടും എന്ന് അറിയിച്ചു. അബൂദബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്,…
Read More » - 3 December
യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി : യുഎഇയില്‍ ഇന്ന് 1317 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 655 പേര്‍ക്ക് കൊറോണ വൈറസ് രോഗമുക്തിനേടി. 5 പേർ കൊറോണ വൈറസ്…
Read More » - 3 December
യു.എ.ഇ ദേശീയ ദിനം; പ്രവാസികളും ആഘോഷങ്ങൾ വർണാഭമാക്കി
ഇന്ന് യു.എ.ഇ ദേശീയദിനമായി ആഘോഷിക്കും. വിവിധ അറബ് നാട്ടുരാജ്യങ്ങൾ ചേർന്ന് ഐക്യ അറബ് എമിറേറ്റ് എന്ന രാജ്യം പിറവി കൊണ്ടതിന്റെ വാർഷികമാണ് ഡിസംബർ രണ്ട്. യു.എ.ഇയുടെ നാൽപത്തി…
Read More » - 2 December
യുഎഇയില്‍ 1,285 പേര്‍ക്ക് കോവിഡ്; 4 മരണം
അബുദാബി : യുഎഇയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊറോണ വൈറസ് രോഗ ബാധിതരായ 4 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ…
Read More » - 2 December
യുഎഇ ദേശീയ ദിനം; സൗജന്യ ഇന്റർനെറ്റ് സേവനവുമായി മൊബൈല്‍ കമ്പനികള്‍
അബുദാബി: യുഎഇയുടെ നാല്പത്തി ഒന്‍പതാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 49 ജി.ബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും. എമിറാത്തി ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍…
Read More » - Nov- 2020 -30 November
ഇസ്ലാമിക രാജ്യങ്ങൾക്ക് വിസ നിഷേധിച്ച് യുഎഇ
ഇസ്ലാമാബാദ് : 13 ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് യുഎഇ നിർത്തിയിരിക്കുന്നു. ഇതോടെ, 3000 ഓളം പാകിസ്താനികൾക്ക് തൊഴിൽ വിസ നഷ്ട്ടമായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടിൽ…
Read More » - 30 November
എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍
അബുദാബി : യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു…
Read More » - 30 November
നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റാണോ? ; എങ്കില്‍ ബുര്‍ജ് ഖലീഫ തരുന്ന ഈ അവസരം പാഴാക്കരുത്
ദുബായ് : ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും ആവശ്യമായ ഒന്നാണ് ക്യാന്‍വാസ്. എന്നാല്‍ ദുബായിലെ ബുര്‍ജ് ഖലീഫ തന്നെ ഒരു ക്യാന്‍വാസ് ആയി ലഭിച്ചാലോ? ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ സ്വന്തം…
Read More » - 30 November
യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കോവിഡ്; 714പേർക്ക് രോഗമുക്തി
അബുദാബി: യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 714 പേർ രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം രണ്ട് കൊറോണ വൈറസ്…
Read More » - 29 November
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 736 പേര് രോഗമുക്തരാവുകയും ചെയ്തു. എന്നാൽ അതേസമയം…
Read More » - 29 November
യു.എ.ഇയില്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കാൻ നീക്കം
യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. നിയമാനുസൃതമല്ലാതെ രാജ്യത്തു തങ്ങുന്നവർക്കെതിരെ ജനുവരി ആദ്യം മുതൽ കടുത്ത നടപടികൾക്ക് സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ…
Read More » - 28 November
യുഎഇയിലെ മാര്‍ക്കറ്റില്‍ തീപിടിത്തം
ഫുജൈറ: മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ…
Read More » - 28 November
യുഎഇ വാഹനാപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ മരിച്ചു
യുഎഇ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസി മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന് റഫിനീദ് (29), കണ്ണൂര്‍ അഞ്ചരക്കണ്ടി…
Read More » - 27 November
യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
അബൂദബി:യുഎഇയില്‍ വെള്ളിയാഴ്ച 1,283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 165,250 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി…
Read More » - 27 November
കാറും ട്രക്കും കൂട്ടിയിടിച്ച് യുഎഇയിൽ മലയാളി യുവാക്കൾ മരിച്ചു
അബുദാബി: യുഎഇയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി യുവാക്കൾ മരിച്ചു. അയൽവാസികളും സുഹൃത്തുക്കളുമായ കണ്ണൂർ പിണറായി സ്വദേശി വലിയപറന്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി…
Read More » - 27 November
അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് എത്തിക്കാന്‍ പദ്ധതി
അബുദാബി: കോവിഡ് വാക്സിന് എത്തിക്കാന്‍ ആഗോളവിതരണ കേന്ദ്രമാകാനൊരുങ്ങുകയാണ് അബുദാബി. ഇതിനായി രൂപീകരിച്ച ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്പോര്‍ട്സ് കമ്പനി എന്നിവ ഉള്‍പ്പെടുന്ന ഹോപ്…
Read More » - 27 November
യുഎഇയില്‍ ഇന്ന് 1,283 പേര്‍ക്ക് കൂടി കോവിഡ്; 3 മരണം
അബുദാബി: യുഎഇയില്‍ ഇന്ന് മൂന്നുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. പുതിയതായി 1,283 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം…
Read More »