UAE
- Dec- 2020 -25 December
യുഎഇയില്‍ ഇന്ന് 1,230 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,230 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1,386 പേര് സുഖം പ്രാപിക്കുകയും…
Read More » - 23 December
യുഎഇയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
അബുദാബി : യുഎഇയിലെ അജ്മാനില്‍ അപ്പാര്‍ട്ട്മെന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിരിക്കുന്നു. രണ്ട് ഇന്ത്യക്കാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു . അജ്മാനിലെ അല്‍ ഹമീദിയ ഏരിയയിലെ കെട്ടിടത്തില്‍…
Read More » - 23 December
യുഎഇയില്‍ 1246 പേര്‍ക്ക് കൂടി കൊറോണ
അബുദാബി: യുഎഇയില്‍ 1246 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1533 പേര് സുഖം പ്രാപിക്കുകയും ചെയ്തു.…
Read More » - 23 December
പരിസ്ഥിതി സംരക്ഷണത്തിന് വേറിട്ട മാര്‍ഗവുമായി ഷാര്‍ജ മുനിസിപ്പാലിറ്റി
ഷാര്‍ജ : അനധികൃത മരം മുറി തടയാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. പരിസ്ഥിതി സംരക്ഷണത്തിനായി യുഎഇ പൗരന്മാര്ക്ക് സൗജന്യമായി വിറക് വിതരണം ചെയ്യാനാണ് ഷാര്‍ജ…
Read More » - 22 December
യുഎഇയില്‍ 1226 പേര്‍ക്ക് കൂടി കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ 1226 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 1611 പേര് രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കൊവിഡ് മരണങ്ങളാണ്…
Read More » - 22 December
യൂറോപ്പില്‍ കാണാതായ 19കാരി ദുബായില്‍ ; എത്തിയത് വിചിത്രമായ കാരണത്താല്‍
ദുബായ് : യൂറോപ്യന്‍ രാജ്യത്തില്‍ നിന്ന് കാണാതായ 19കാരിയെ ദുബായില്‍ കണ്ടെത്തി. ചെറിയ മാനസിക പ്രശ്നങ്ങളുള്ള പെണ്‍കുട്ടി വീട്ടില്‍ ആരോടും പറയാതെ തനിച്ച് ദുബായിലെത്തുകയായിരുന്നു. പെണ്‍കുട്ടി ദുബായ്…
Read More » - 20 December
കോവിഡ് കാലത്ത് ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യം
ദുബായ് : കോവിഡ് കാലത്ത് ജോലി നഷ്ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം. മലയാളിയായ നവനീത് സജീവന് (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ നിന്ന്…
Read More » - 20 December
ശൈഖ് മുഹമ്മദ് ടിക് ടോക്കില്‍ അരങ്ങേറ്റം കുറിച്ചത് ഇങ്ങനെ
ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ഔദ്യോഗിക ടിക് ടോക്ക് അക്കൗണ്ട് ആരംഭിച്ചു. സോഷ്യല്‍…
Read More » - 19 December
പോയത് പ്രേത ഗ്രാമത്തിലേക്ക് എത്തിയത് മരുഭൂമിയില്‍ ; അവസാനം യൂട്യൂബര്‍ രക്ഷപ്പെട്ടത് ഇങ്ങനെ
അല്‍ മദാമിലെ പ്രേതഗ്രാമത്തിലെത്താന് ശ്രമിക്കുന്നതിനിടെ ഷാര്‍ജ മരുഭൂമിയില്‍ കുടുങ്ങിപ്പോയ 27 കാരനായ ഇസ്രായേലി യൂട്യൂബറിനെ എമിറാത്തി യുവാവ് രക്ഷപ്പെടുത്തി. ഇസ്രായേലി യൂട്യൂബറായ ഷലോയിം സിയോണ്സെ ജിപിഎസ് സഹായത്തോടെയാണ്…
Read More » - 18 December
യുഎഇയില്‍ ഇന്ന് 1284 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 1284 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 765 പേര് രോഗമുക്തരായിരിക്കുന്നു.…
Read More » - 17 December
അസുഖങ്ങളുള്ള കുട്ടികള്‍ക്കും സ്കൂളില്‍ വരാന്‍ അനുമതി നല്കി അബുദാബി
അബുദാബി : ആസ്മ, അലര്‍ജി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങളുള്ള സ്കൂള്‍ കുട്ടികള്‍ക്കും ക്ലാസ്സുകളിലേക്ക് തിരിച്ചെത്താമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ്. ജനുവരി മൂന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും.…
Read More » - 17 December
ആസ്മക്കുള്ള സിനോകോര്‍ട്ട് നാസല്‍ സ്പ്രേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇ
ദുബായ് : ആസ്മ ചികിത്സയ്ക്കും ശ്വാസ തടസ്സം നീക്കാനും ഉപയോഗിക്കുന്ന എപിഐ സിനോകോര്‍ട്ട് നാസല്‍ സ്പ്രേയുടെ ഒരു ബാച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.…
Read More » - 15 December
യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,226 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 674 പേര് സുഖം പ്രാപിക്കുകയും ചെയ്തപ്പോള്‍…
Read More » - 15 December
ഇവിടെ വീട് വാങ്ങിയാല്‍ 12 വര്‍ഷത്തെ യുഎഇ വിസയും ബിസിനസ് ലൈസന്‍സും സൗജന്യം
റാസല്‍ ഖൈമ : നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ്…
Read More » - 14 December
ഡ്രൈവിംങ് ലൈസന്‍സ് ലഭിക്കാന്‍ പുതിയ നിയമങ്ങളുമായി റാസല്‍ഖൈമ
റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ ഡ്രൈവിംങ് ലൈസന്‍സിന് 15 ദിവസത്തെ പരിശീലനം നിര്‍ബന്ധമാക്കി. നിലവില്‍ ആറ് ദിവസത്തെ പരിശീലനമായിരുന്നു നിര്‍ബന്ധം. ഡ്രൈവിംങ് ലൈസന്‍സിനായി എല്ലാ അപേക്ഷകര്‍ക്കും പുതിയ നിയമങ്ങള്‍…
Read More » - 14 December
പോലീസ് ചമഞ്ഞ് തട്ടിപ്പ് ; പുതിയ നീക്കവുമായി ഷാര്‍ജ പോലീസ്
ഷാര്‍ജ : പോലീസ് ചമഞ്ഞ് ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി എത്തിയിരിക്കുകയാണ് ഷാര്‍ജ പോലീസ്. ‘തട്ടിപ്പിനിരയാവുന്നതിന് മുമ്പ് ജാഗ്രത…
Read More » - 13 December
പ്രവാസി മലയാളിയെ ദുബായില്‍ നിന്ന് കാണാതായ സംഭവത്തില്‍ ദുരൂഹത
ദുബായ്: പ്രവാസി മലയാളിയെ ദുബായില്‍ നിന്ന് കാണാതായ സംഭവത്തില്‍ ദുരൂഹത . ദുബായിലെ താമസ സ്ഥലത്ത് നിന്നു കാണാതായ സുനില്‍ സേവ്യറിനെയാണ് ദുബായിലെ താമസസ്ഥലത്തു നിന്ന് കാണാതായത്.…
Read More » - 13 December
മുസ്ലീംലീഗ് നേതാവിനും മകനുമെതിരെ ദുബായിൽ ചെക്ക് കേസ്
ഷാർജ : അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുസ്ലീംലീഗ് നേതാവ് എം.സി.മായിൻ ഹാജിക്കും മകനുമെതിരെ ദുബായിൽ കേസ്. കണ്ണൂർ സ്വദേശിയായ പ്രവാസിയാണ് ഇവർക്കെതിരെ പരാതി നൽകിയത്.…
Read More » - 12 December
കോവിഡ് വാക്സിൻ യുഎഇയിൽ വിതരണം ആരംഭിച്ചു
യുഎഇ: കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി അംഗീകരിച്ച സിനോഫം വാക്സീൻ സ്വകാര്യ ആശുപത്രികൾ മുഖേന യുഎഇയിൽ നൽകിത്തുടങ്ങിയിരിക്കുന്നു. സ്വകാര്യ മേഖലയിൽ ആദ്യമായി വാക്സീൻ കുത്തിവയ്പ്പ് ആരംഭിച്ചത് വിപിഎസ്…
Read More » - 12 December
20 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വമ്പൻ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യയും യു എ ഇയും
ന്യൂഡല്‍ഹി : 7 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷ്യ ഇടനാഴി പദ്ധതിയ്ക്ക് കൈകോർത്ത് ഇന്ത്യയും യുഎഇയും.ഇന്ത്യയിലേയ്ക്കുള്ള ഭക്ഷ്യ ഇറക്കുമതി വര്ധിപ്പിക്കുകയെന്നതിലൂടെ കര്‍ഷകരെ യുഎഇയിലെ കമ്പനികളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » - 11 December
യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കോവിഡ്
അബൂദബി : യുഎഇയില്‍ ഇന്ന് 1,196 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 182,601…
Read More » - 9 December
യുഎഇയില്‍ ഇന്ന് 1,313 പേര്‍ക്ക് കൊറോണ; 2 മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,313 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് രോഗം…
Read More » - 9 December
സ്പോണ്‍സറുടെ ക്രൂര മര്‍ദനമേറ്റ് പ്രവാസി വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം
ദുബായ്: പ്രവാസി വീട്ടുജോലിക്കാരി മരിക്കാനിടയായത് സ്പോണ്‍സറുടെ ക്രൂരമായ ശാരീരിക ആക്രമണങ്ങള്‍ മൂലമെന്ന് ദുബായ് പൊലീസ്. കുളിമുറിയില്‍ ബോധരഹിതയായി വീണുവെന്ന് പറഞ്ഞാണ് അറബ് സ്പോണ്സര് ഏഷ്യന്‍ വംശജയായ യുവതിയെ…
Read More » - 8 December
യുഎഇയിൽ ഇന്ന് 1,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അബുദാബി : യു.എ.ഇയില്‍ ഇന്ന് 1,260 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ്…
Read More » - 8 December
പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന പ്രവാസി മലയാളികൾ; ശമ്പളം കൊടുക്കാതെ പണികൾ ചെയ്യുമല്ലോ, വൈറൽ കുറിപ്പ്
അമ്മമാരെ വേലക്കാരി ആക്കി മാറ്റുന്ന മക്കൾക്കും/മരുമക്കൾക്കുമെതിരെ പോൾസൺ പാവറട്ടി. മകളുടെയോ മരുമകളുടെയോ പ്രസവം അടുക്കുമ്പോൾ ഇത്തരക്കാർക്ക് അമ്മയോട് വല്ലാത്ത സ്നേഹമായിരിക്കും. ഒരിക്കൽ പോലും ദുബായ് കാണിക്കാൻ കൊണ്ടുപോകാത്ത…
Read More »