Technology
- May- 2019 -20 May
ലൈവ് വീഡിയോകൾ : പുതിയ സുരക്ഷാ മാനദണ്ഡവുമായി ഫെയ്സ്ബുക്ക്
അധികം വൈകാതെ എല്ലായിടങ്ങളിലും ഈ സംവിധാനം നടപ്പിലാക്കുന്നതായിരിക്കും.
Read More » - 20 May
റെഡ്മീ നോട്ട് 7എസ് പുറത്തിറങ്ങി; പ്രത്യേകതകള്‍ അറിയാം
ഷവോമിയുടെ റെഡ്മീ നോട്ട് 7 സീരിസിലെ പുതിയ ഫോണ്‍ റെഡ്മീ നോട്ട് 7 എസ് പുറത്തിറങ്ങി. ഡല്‍ഹില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ വിപണിയിലിറക്കിയത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660…
Read More » - 20 May
വാവേ ഫോൺ ഉപയോക്താക്കൾക്ക് തിരിച്ചടി
സാന്‍ഫ്രാന്‍സിസ്കോ: വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വ്യവസായ നിയന്ത്രണം വീണ്ടും കടുപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാവേയ്ക്ക് നല്കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ പിന്‍വലിക്കാന്‍…
Read More » - 19 May
ഈ മോഡൽ ഫോണുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് വിവോ
വൈ 91, വൈ 91 ഐ തുടങ്ങിയ സ്മാർട്ട് ഫോൺ മോഡലുകളുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് വിവോ. വിപണിയിൽ ഇനിമുതൽ വൈ 91ഐക്ക് 7,990രൂപയും വൈ 91ന്…
Read More » - 19 May
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ്
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്സണലായും വരുന്ന മെസേജുകള്‍ കാരണം സ്മാര്‍ട്ട് ഫോണുകൾ ഹാങ് ആകാറുണ്ട്. ഇതിനു പരിഹാരം നൽകുന്ന…
Read More » - 19 May
ഫ്ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത വാള്‍മാര്‍ട്ടിന് വൻ തിരിച്ചടി : കാരണമിതാണ്
ഫ്ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത വാള്‍മാര്‍ട്ടിന് വൻ തിരിച്ചടി. ഏറ്റെടുക്കല്‍ കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചതായും ആഗോള തലത്തില്‍ വരുമാന നഷ്ടമുണ്ടാക്കിയെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി…
Read More » - 19 May
ആമസോണ്‍ വഴി ഇനി വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം
ബാംഗ്ലൂര്‍: ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് എന്നിവയ്ക്ക് പിന്നാലെ വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ആമസോണ്‍. ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി…
Read More » - 18 May
ക്യാഷ് ബാക്ക് ഓഫറുകള്‍ വര്‍ദ്ധിപ്പിച്ച് ഗൂഗിള്‍ പേ
ഉപയോക്താക്കള്‍ക്ക് നല്കി വരുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ പേ. ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള പണമിടപാട് മാധ്യമമായാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നത്. ക്യാഷ്ബാക്കുകള്‍ മുന്‍പും നല്‍കിയിരുന്നുവെങ്കിലും വളരെ…
Read More » - 18 May
ഈ ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റഗ്രാം
പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ വന്നതോടെയാണ് ഈ ആപ്പിനോട് വിടപറയാനുള്ള തീരുമാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമിനെ എത്തിച്ചത്.
Read More » - 17 May
നിയമങ്ങൾ കടുപ്പിച്ച് ഫേസ്ബുക്ക്
ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ ഫേസ്ബുക്ക് കടുപ്പിക്കുന്നു. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പിന്റെ ശ്ചാത്തലത്തിലാണ് തീരുമാനം. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക്…
Read More » - 17 May
അടിയന്തിര ഘട്ടങ്ങളിൽ സഹായവുമായി രക്തതാരവലി ആപ്ലിക്കേഷൻ
നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അടിയന്തിരമായി രക്തം ആവശ്യമായി ഉണ്ടോ..? അല്ലെങ്കില്‍ ആവശ്യക്കാർക്ക് രക്തം നൽകാൻ നിങ്ങൾ തയാറാണോ.. ? എന്നാൽ മടിക്കേണ്ട… രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനും…
Read More » - 17 May
റെഡ്മി നോട്ട് 7 സീരിസിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി
ഫോണിന്റെ ഡിസൈനില്‍ മുന്‍പ് ഇറങ്ങിയ റെഡ്മീ നോട്ട് 7 സീരിസില്‍ നിന്നും വലിയ വ്യത്യാസങ്ങള്‍ ഇല്ല.
Read More » - 17 May
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകൾ അവതരിപ്പിച്ച് റിയല്‍മി
ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെവരുന്ന രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ ഫോണുകൾ ഇന്ത്യയിൽ എന്ന് എത്തിക്കുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
Read More » - 17 May
വിപണിയില്‍ വിപ്ലവവുമായി അസൂസ്; അറിയാം ക്യാമറയിലെ പ്രത്യേകതകള്‍
ഡിസൈനിലെ പ്രത്യേകത മൂലം വിപണിയില്‍ മികച്ച ശ്രദ്ധ നേടിയിരിക്കുകയാണ് അസൂസ് അവതരിച്ചിരിപ്പിക്കുന്ന പുതിയ ഫോണ്‍. ഈ സ്മാര്‍ട്ട് ഫോണിലെ ബാക്ക് ക്യാമറ തന്നെ ഫ്രണ്ട് ക്യാമറയുമായി ഉപയോഗിക്കാം…
Read More » - 16 May
മികച്ച സേവനം ലഭ്യമാക്കാൻ പുതിയ പദ്ധതികളുമായി ബിഎസ്എന്‍എല്‍
മികച്ച സേവനം ലഭ്യമാക്കാൻ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികളുമായി ബിഎസ്എന്‍എല്‍. 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍, 2 ലക്ഷത്തോളം ബ്രോഡ്…
Read More » - 16 May
1ടിബി എസ്.ഡി കാർഡ് വിപണിയിൽ എത്തിച്ച് സന്‍ഡിസ്ക്
ന്യൂ ഡൽഹി : 1ടിബി(ഒരു ടെറാബൈറ്റ്) സംഭരണ ശേഷിയുള്ള മൈക്രോ എസ്.ഡി കാർഡ് വിപണിയിൽ എത്തിച്ച് സന്‍ഡിസ്ക്. അമേരിക്കന്‍ വിപണിയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് എത്തിയ കാർഡിന് 449…
Read More » - 16 May
കണക്കുപരീക്ഷയില്‍ പരാജയം സമ്മതിച്ച് ഗൂഗിളിന്റെ ‘കൃത്രിമ ബുദ്ധി’
40 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 14 ഉത്തരങ്ങള്‍ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ ദയനീയ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.…
Read More » - 15 May
വിലക്കുകൾ ബാധിക്കാതെ ടിക് ടോക്ക്
ദില്ലി: വിലക്കുകൾ ബാധിക്കാതെ ടിക് ടോക്ക്, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് ഫേസ്ബുക്കിനെ കടത്തിവെട്ടി. ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ്…
Read More » - 14 May
വാട്സ്ആപ്പ് ഉപഭോക്താക്കളെ ആശങ്കയിലാക്കി വൈറസ് ആക്രമണം. ഉപഭോക്താക്കളുടെ സ്വകാര്യത ചോര്‍ത്താനെന്ന് സംശയം
കാലിഫോര്‍ണിയ : വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വൈറസ് ആക്രമണം. ഉപഭോക്താവിന്റെ സ്വകാര്യത ചോര്‍ത്തുന്ന തരത്തിലുള്ള വൈറസ് വോയിസ് കാളിനൊപ്പമാണ് ഫോണില്‍ പ്രവേശിക്കുന്നത്. സുരക്ഷാ വീഴ്ച…
Read More » - 14 May
വോയ്സ് കോൾ ഹാക്ക് ചെയ്യപ്പെടാം; തെറ്റ് സമ്മതിച്ച് വാട്ട്സാപ്പ്
വാട്ട്സാപ്പ് ആപ്ലിക്കേഷൻ വോയ്സ് കോളിലൂടെ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ തെറ്റ് സമ്മതിച്ച് വാട്ട്സാപ്പ്. വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്ക്…
Read More » - 14 May
പുതിയ മോഡൽ ഐഫോണുകള്‍ വിപണിയില്‍ എത്തിക്കാൻ ഒരുങ്ങി ആപ്പിൾ
മൂന്ന് ഫോണുകൾ ആയിരിക്കും ഈ വർഷം വിപണിയിൽ എത്തുക
Read More » - 13 May
ഈ ആപ്പിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കി
ക്രോമിയം ആന്‍ഡ്രോയ്ഡ് ബ്രൗസർ കിവിയെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കി. യു ട്യൂബ് മ്യൂസിക്, യു ട്യൂബ് പ്രീമിയം വരിക്കാര്‍ക്കു മാത്രം നല്‍കിയിരുന്ന ബാക്ഗ്രൗണ്ട് പ്ലേബാക്ക് സംവിധാനം…
Read More » - 12 May
രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകൾക്കായി കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം
ഒരു കമ്പ്യൂട്ടറിൽ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സോഫ്റ്റ്വെയർ; മൊത്തം ലാഭം 3000 കോടി രൂപ ; എല്ലാത്തരക്കാർക്കും ആവശ്യമായ സോഫ്റ്റ്വെയറുകൾ എല്ലാം ഒരു കുടക്കീഴിൽ ; സൗജന്യമായി…
Read More » - 12 May
വാട്സ്ആപ്പിലെ പുതിയ ഫീച്ചര്‍; ഓണ്‍ലൈന്‍ പെയ്മെന്റ് കമ്പനികള്‍ക്ക് തിരിച്ചടിയാകും
വാട്സ്ആപ്പിലെ പുതിയ പെയ്മെന്റ് ഫീച്ചര്‍ ഇന്ത്യയ്ക്കാര്‍ക്ക് ഉടന്‍ തന്നെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. യു.പി.ഐ പെയ്മെന്റ് സംവിധാനം അടിസ്ഥാനമാക്കിയാണ് വാട്സ്ആപ്പ് പേ പ്രവര്‍ത്തിക്കുക. പേ.ടി.എം, ഗൂഗിള്‍ പേ, ആമസോണ്‍…
Read More » - 11 May
പ്രൈം അംഗത്വം പുതുക്കൽ : വരിക്കാർക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി ജിയോ
നിലവിൽ ജിയോക്ക് 30 കോടിയിലധികം വരിക്കാരുണ്ട്.
Read More »