Saudi Arabia
- Dec- 2020 -17 December
സൗദിയില്‍ ഇന്ന് 181 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 173 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 11 കോവിഡ് രോഗികള്‍ മരിക്കുകയും 181…
Read More » - 17 December
കോവിഡ് വാക്സിനേഷന് ഗള്‍ഫ് രാജ്യത്ത് ആരംഭിച്ചു, പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സൗജന്യം
റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന് കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന് എടുത്ത് കാമ്പയിന് ഉദ്ഘാടനം ചെയ്തു.…
Read More » - 17 December
ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദിയിൽ ആരംഭിച്ചു
റിയാദ്: കൊറോണ വൈറസിന് എതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചിരിക്കുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം…
Read More » - 17 December
വാതകം ചോർന്ന് സ്ഫോടനം; ഒരു മരണം
റിയാദ്: വാതകം ചോർന്ന് ഉണ്ടായ സഫോടനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മൂന്ന് പേർക്ക് പരിക്ക്. റിയാദ് ഉലയ്യ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറുകളുടെയും റെഫ്രിജറേറ്ററുകളുടെയും സ്പെയർപാർട്സ് വിൽപന…
Read More » - 17 December
അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
മസ്കറ്റ്: അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഒമാനിലെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ബുധനാഴ്ചയാണ് ജോലിക്കിടെ തൊഴിലാളി മരിക്കുകയുണ്ടായത്. ഏഷ്യക്കാരനാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. 11 മണിക്കൂറോളം…
Read More » - 16 December
സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 199 പേര് 24 മണിക്കൂറിനിടെ സുഖം…
Read More » - 15 December
സൗദിയിൽ 142 പേര്‍ക്ക് കൊവിഡ്
റിയാദ്: സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 201 പേര് 24 മണിക്കൂറിനിടെ രോഗമുക്തരായിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള് റിപ്പോര്‍ട്ട്…
Read More » - 15 December
സൗദിയിൽ വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു
റിയാദ്: വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് വാക്സിന് സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹ്വതീ’ എന്ന…
Read More » - 15 December
സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് ഇന്ധനക്കപ്പലിന് നേരെ ആക്രമണം
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന്…
Read More » - 14 December
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്ദുൽ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചിരിക്കുന്നത്.…
Read More » - 14 December
സൗദിയിൽ യുവാവ് കുളിമുറിയിൽ മരിച്ച നിലയിൽ
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുളിമുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. തെക്കൻ സൗദിയിലെ ജീസാനിലാണ് കേരള തമിഴ്നാട് അതിർത്തിയിലെ ഗൂഡല്ലൂർ ചെമ്പാല സ്വദേശി മുർശിദിനെ…
Read More » - 14 December
റിയാദിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാൻ (58) ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയിൽ…
Read More » - 14 December
ഇന്ത്യൻ കരസേനാ മേധാവി എം എം നരവാനേയ്ക്ക് സൗദി റോയൽ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ
റിയാദ് : ഇന്ത്യൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ ദ്വിദിന സന്ദർശനത്തിനായി റിയാദിലെത്തി. സൗദി റോയൽ ലാൻഡ് ഫോഴ്സിന്റെ റിയാദ് ആസ്ഥാനത്ത് സൗദി റോയൽ ഫോഴ്സ്…
Read More » - 13 December
ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍, ആ പ്രഖ്യാപനത്തിന് കാതോര്‍ത്ത് പ്രവാസികള്‍
റിയാദ്: ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങുന്നു. സൗദിയില്‍ ജനുവരിയില്‍ നടക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടിയിലേയ്ക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളും സംബന്ധിയ്ക്കും. ഖത്തര്‍…
Read More » - 13 December
പൗരത്വ നിയമത്തിനെതിരെ സമരം, ഭിക്ഷാടനം : സൗദി നാടുകടത്തിയത് 3000 ത്തോളം ഇന്ത്യക്കാരെ
ജിദ്ദ : പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പിടിയിലായ 3000 ത്തോളം ഇന്ത്യക്കാരെ സൗദി ഭരണകൂടം നാടുകടത്തിയതായി റിപ്പോര്‍ട്ട് . പൗരത്വ നിയമത്തിനെതിരേ…
Read More » - 12 December
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേർക്ക് കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 13 കോവിഡ് രോഗികള്‍ മരിച്ചു .…
Read More » - 12 December
സൗദിയിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചിരിക്കുന്നത്. 37 വയസായിരുന്നു ഇവർക്ക്. ജിദ്ദയിലെ…
Read More » - 11 December
സൗദിയിൽ 168 പേർക്ക് കോവിഡ്
റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 236 പേർ കോവിഡ് രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 11 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു…
Read More » - 8 December
സൗദിയിൽ ഇന്ന് 193 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയില്‍ ഇന്ന് 246 കൊറോണ വൈറസ് രോഗികൾ കോവിഡ് രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 12 കോവിഡ് രോഗികള്‍ മരിക്കുകയും 193 പേർ പുതുതായി…
Read More » - 7 December
സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം
ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്കാര സമയം…
Read More » - 6 December
പലസ്തീന് രാഷ്ട്രം നിലവില്‍ വന്നാല്‍ ഇസ്രായേലുമായി തുറന്ന ബന്ധത്തിന് തയ്യാറെന്ന് സൗദി
റിയാദ് : ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ഇതിനായി പലസ്തീനികള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രം നല്‍കുകയും സമാധാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യണമെന്നും സൗദി അറേബ്യന്‍…
Read More » - 6 December
ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍…
Read More » - 5 December
സൗദിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 190 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 190 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി 14 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 324 പേർ…
Read More » - 5 December
സൗദിയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49),…
Read More » - 5 December
ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപ്പര്യപ്പെട്ട് യുഎഇയും ,സൗദിയും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോർട്ട്.ലോകത്തിലെ ഏക…
Read More »