Saudi Arabia
- Dec- 2020 -28 December
സൗദിയിൽ ഇന്ന് 119 പേർക്ക് കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് 11 മരണങ്ങള് കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ന് 119 പേർക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. 174…
Read More » - 28 December
സൗദിയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്
റിയാദ്: മക്കയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ…
Read More » - 26 December
സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് കസ്റ്റംസ് പിടികൂടി
റിയാദ് : സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഇനത്തില്‍ പെട്ട ഗുളികകള്‍ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ്…
Read More » - 26 December
പാലത്തിൽ നിന്ന് പിക്കപ്പ് വാഹനം താഴേക്ക് പതിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
റിയാദ്: മേല്പാലത്തില് നിന്ന് പിക്കപ്പ് വാഹനം താഴേക്ക് പതിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. മക്ക കിങ് ഖാലിദ് മേല്പാലത്തില് വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് പിക്കപ്പ് ഡ്രൈവര്‍ക്ക്…
Read More » - 25 December
സൗദിയിൽ ഇന്ന് 178 പേർക്ക് കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം ബാധിച്ച 207 പേർ കൂടി രോഗമുക്തരായി. ഒമ്പത് പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി. 178 പേർക്ക് പുതുതായി…
Read More » - 24 December
ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്കാലികമായി നിര്‍ത്തിവെച്ച് സൗദി
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന് ദറാര്‍ അറിയിക്കുകയുണ്ടായി. ജനിതക മാറ്റം…
Read More » - 23 December
കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ; സുപ്രധാന അറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ് : കൊവിഡ് 19ന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം സൗദി അറേബ്യയില്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് രാജ്യം…
Read More » - 23 December
സൂപ്പർമാർക്കറ്റ് ജീവനക്കാരനായ പ്രവാസി മലയാളി മരിച്ച നിലയിൽ
റിയാദ്: സൗദയിൽ തെക്ക് ഭാഗത്തെ പട്ടണത്തിൽ മിനി സൂപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ടു. ജീസാന് സമീപം അബൂ അരീഷിലെ കടയിലാണ് മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി…
Read More » - 22 December
സൗദിയിൽ 181പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിക്കുന്ന ദൈനംദിന കണക്കിൽ നേരിയ വർദ്ധനവ് ഉണ്ടായിരിക്കുന്നു. രോഗമുക്തിയെക്കാൾ അൽപം കൂടി പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എങ്കിലും പ്രതിദിന…
Read More » - 22 December
സൗദിയിലേക്കുള്ള വന്ദേ ഭാരത് സര്‍വീസുകളും നിര്‍ത്തി
റിയാദ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ സാന്നിധ്യം ചില വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയിലേക്കുള്ള വന്ദേ ഭാരത് സര്‍വീസുകളും നിര്‍ത്തി.…
Read More » - 21 December
വിശുദ്ധ കഅ്ബയുടെ സ്വര്‍ണ വാതില്‍ രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍ നിര്യാതനായി
മക്ക : എഴുപതുകളില്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ ഭരണകാലത്ത് വിശുദ്ധ കഅ്ബയുടെ വാതിലുകള്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ മുനീര്‍ സരി അല്‍…
Read More » - 20 December
വീട്ടുജോലിക്കാരികളെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ച നാലംഗ സംഘം സൗദിയിൽ പിടിയിൽ
റിയാദ്: വീട്ടുജോലിക്കാരികളെ അവര്‍ ജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടിയിരിക്കുന്നു. ഇങ്ങനെ ഒളിച്ചോടുന്നവര്‍ക്ക് അഭയം നല്‍കുകയും പിന്നീട് ഇവരെ മറ്റുള്ള…
Read More » - 20 December
സൗദിയിൽ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോർട്ട്…
Read More » - 19 December
സൗദിയില്‍ വാക്സിനേഷനുള്ള രജിസ്ട്രേഷന് മൂന്ന് ലക്ഷം കടന്നു
ജിദ്ദ : 60 ശതമാനം സൗദികളും പ്രവാസികളും ഫൈസര്‍-ബയോ എന്‍ടെക് കൊറോണ വൈറസ് വാക്സിന് എടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മൂന്നു ലക്ഷത്തിലേറെ പേരാണ്…
Read More » - 18 December
സൗദിയിൽ ഇന്ന് 174 പേർക്ക് കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 174 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് രോഗികൾ ആയിരിക്കുന്ന…
Read More » - 18 December
വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നൽകിയ സംഭവം; സൗദിയിൽ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘം പിടിയിൽ
റിയാദ്: സൗദി അറേബ്യയില്‍ വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട…
Read More » - 17 December
സൗദിയില്‍ ഇന്ന് 181 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 173 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 11 കോവിഡ് രോഗികള്‍ മരിക്കുകയും 181…
Read More » - 17 December
കോവിഡ് വാക്സിനേഷന് ഗള്‍ഫ് രാജ്യത്ത് ആരംഭിച്ചു, പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സൗജന്യം
റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസര്‍ വാക്സിന് കുത്തിവെപ്പ് സൗദി അറേബ്യയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീ ആദ്യ വാക്സിന് എടുത്ത് കാമ്പയിന് ഉദ്ഘാടനം ചെയ്തു.…
Read More » - 17 December
ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദിയിൽ ആരംഭിച്ചു
റിയാദ്: കൊറോണ വൈറസിന് എതിരായ ഫൈസർ വാക്സിൻ കുത്തിവെപ്പ് സൗദി അറേബ്യയിൽ ആരംഭിച്ചിരിക്കുന്നു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആദ്യ വാക്സിൻ എടുത്ത് കാമ്പയിൻ ഉദ്ഘാടനം…
Read More » - 17 December
വാതകം ചോർന്ന് സ്ഫോടനം; ഒരു മരണം
റിയാദ്: വാതകം ചോർന്ന് ഉണ്ടായ സഫോടനത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മൂന്ന് പേർക്ക് പരിക്ക്. റിയാദ് ഉലയ്യ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറുകളുടെയും റെഫ്രിജറേറ്ററുകളുടെയും സ്പെയർപാർട്സ് വിൽപന…
Read More » - 17 December
അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
മസ്കറ്റ്: അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഒമാനിലെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ബുധനാഴ്ചയാണ് ജോലിക്കിടെ തൊഴിലാളി മരിക്കുകയുണ്ടായത്. ഏഷ്യക്കാരനാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. 11 മണിക്കൂറോളം…
Read More » - 16 December
സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 180 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 199 പേര് 24 മണിക്കൂറിനിടെ സുഖം…
Read More » - 15 December
സൗദിയിൽ 142 പേര്‍ക്ക് കൊവിഡ്
റിയാദ്: സൗദി അറേബ്യയില്‍ 142 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 201 പേര് 24 മണിക്കൂറിനിടെ രോഗമുക്തരായിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങള് റിപ്പോര്‍ട്ട്…
Read More » - 15 December
സൗദിയിൽ വാക്സിന് രജിസ്ട്രേഷന് ആരംഭിച്ചു
റിയാദ്: വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് വാക്സിന് സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹ്വതീ’ എന്ന…
Read More » - 15 December
സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് ഇന്ധനക്കപ്പലിന് നേരെ ആക്രമണം
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന്…
Read More »