Saudi Arabia
- Jan- 2021 -8 January
സൗദിയിൽ മലയാളി പ്രവാസി മരിച്ച നിലയിൽ
സൗദി : ദമാം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വയനാട് സ്വദേശി മരിക്കുകയുണ്ടായി.തരുവണ ഉസ്മാന്റെ മകന് ശകീര്‍ (26) എന്ന ചെക്കിയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ചിരിക്കുന്നത്. ഭാര്യയും…
Read More » - 7 January
സൗദിയിൽ ജോലി ഒഴിവ്
കാസർഗോഡ്; സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ്…
Read More » - 7 January
സൗദിയിൽ ഇന്ന് 108 പേർക്ക് കോവിഡ്
റിയാദ്: സൗദയിൽ ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 108 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 138…
Read More » - 5 January
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കായംകുളം മുഹിയുദ്ദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ് (52) ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയിൽ മരിക്കുകയുണ്ടായത്.…
Read More » - 5 January
സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 9 പേര് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി. 146 രോഗബാധിതര്‍ രോഗമുക്തി…
Read More » - 5 January
സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സൗദി കിരീടവകാശി
റിയാദ്: ഗള്‍ഫ് ലോകത്തു നിന്നും വരുന്നത് ശുഭകരമായ വാര്‍ത്തകളാണ്. ഖത്തറും ജിസിസി രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞുരുകല്‍. ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍…
Read More » - 5 January
സൗദിയും ഖത്തറുമായുള്ള അതിർത്തികൾ തുറന്നു
റിയാദ്: ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുന്നത്. സൗദി അറേബ്യ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നിരിക്കുകയാണ്. അതിര്‍ത്തി തുറന്നത് ഉപരോധം…
Read More » - 4 January
ജിസിസി ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍, വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഗള്‍ഫ്
റിയാദ്: ജിസിസിയുടെ 41 -ാമത് ഉച്ചകോടിക്ക് നാളെ തുടക്കമാകും. സൗദി അറേബ്യയിലെ അല്‍ ഉല ഗവര്‍ണറേറ്റിലാണ് സമ്മേളനം. ജിസിസിയിലെയും പശ്ചിമേഷ്യയിലെയും ആഗോള തലത്തിലുമുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക…
Read More » - 4 January
മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയഘാതം മൂലം മരിച്ചു
റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു. ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്താണ് (50) ഹൃദയഘാതം…
Read More » - 4 January
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്ര വിലക്ക്
റിയാദ്: സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന…
Read More » - 3 January
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 82 പേർക്ക്
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് കേസുകൾ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കിൽ എത്തിയിരിക്കുന്നു. ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 82 പേർക്ക് മാത്രമാണ്. കോവിഡ്…
Read More » - 3 January
സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കും
റിയാദ്: സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറക്കാനൊരുങ്ങുന്നു. രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക്…
Read More » - 3 January
മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ജിദ്ദയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 55 കാരനായ തൃശൂര്‍ ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചിരിക്കുന്നത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി…
Read More » - 2 January
ഫൈസർ ബയോടെക് വാക്സിന്റെ അഞ്ച് ലക്ഷത്തിലേറെ ഡോസുകൾ സൗദിയിൽ
റിയാദ്: കൊറോണ വൈറസിനെതിരായ ഫൈസർ ബയോടെക് വാക്സിന്റെ അഞ്ച് ലക്ഷത്തിലേറെ ഡോസുകൾ സൗദിയിലെത്തി. രണ്ടാമതൊരു വാക്സിൻ കൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്താൻ സാധ്യതയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും…
Read More » - 2 January
അഴിമതി കേസിൽ സൗദിയിൽ മുൻ മേജർ ജനറലടക്കമുള്ളവർ അറസ്റ്റിൽ
റിയാദ്: അഴിമതി കേസിൽ സൗദിയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നു. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കി…
Read More » - 2 January
പ്രവാസി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ദേശമംഗലം വറവട്ടൂർ കളത്തും പടിക്കൽ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചിരിക്കുന്നത്. ജിദ്ദയിൽ ഡ്രൈവറായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച…
Read More » - 1 January
സൗദി അറേബ്യയിൽ വീടിന് തീപ്പിടിച്ച് 3 കുട്ടികൾ മരിച്ചു; മരിച്ചവര്‍ വീടിനകത്ത് കെട്ടിയിടപ്പെട്ടവര്‍
റിയാദ് : സൗദി അറേബ്യയിലെ ജിസാനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്നു മുതല്‍ എട്ടു വരെ വയസ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളും…
Read More » - Dec- 2020 -31 December
സൗദിയിൽ ഇന്ന് 140 പേര്‍ക്ക് കോവിഡ് ബാധ
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗ ബാധിതരില്‍ 171 പേര് കൂടി രോഗമുക്തരായിരിക്കുന്നു. 140 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍…
Read More » - 31 December
ജിദ്ദയില്‍ മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഇശാ നമസ്കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ്…
Read More » - 30 December
സൗദിയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കീപ്പള്ളി പരിയേടത്ത് വീട്ടിൽ അബ്ദുൽ സലാം (50) കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചിരിക്കുന്നത്.…
Read More » - 30 December
സൗദിയിൽ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം…
Read More » - 30 December
സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയില്‍ മരണപ്പെട്ടു. പിറവം സ്വദേശിയായ വിനോദ് വത്സണ്‍ ആണ് സൗദിയില്‍ മരിച്ചിരിക്കുന്നത്. റിയാദില്‍ ദാര്‍ അല്‍ ഷിഫാ ആശുപത്രിയില്‍ നഴ്സായി…
Read More » - 29 December
ഹജ്ജ് തീര്‍ഥാടനം എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി സൗദി ഭരണകൂടം
മക്ക : ഹജ്ജ് – ഉംറ തീര്‍ഥാടനം എളുപ്പമാക്കാന്‍ പുതിയ സംവിധാനവുമായി സൗദി ഭരണകൂടം. തീര്‍ഥാടനം എളുപ്പമാക്കാന്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനമാണ് സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 29 December
എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി സൗദി
റിയാദ്: സൗദി അറേബ്യയുടെ ഈ വര്‍ഷത്തെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എണ്ണ വരുമാനം പകുതിയായി കുറഞ്ഞതായി സൗദി ജനറല്‍ അതോറിറ്റി…
Read More » - 28 December
സൗദിയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നൽകിയിരിക്കുന്നു. സാംസ്കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. രാജ്യത്ത് ആദ്യമായാണ്…
Read More »