COVID 19Latest NewsNewsSaudi Arabia

സൗദിയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്

റിയാദ്​: സൗദിയില്‍ ഇന്ന് 104 പേര്‍ക്ക്​ പുതുതായി കൊറോണ വൈറസ് രോഗം ​സ്ഥിരീകരിച്ചു​. ചികിത്സയിലായിരുന്ന 9 പേര്‍​​ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി​​. 146 രോഗബാധിതര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 363259 ഉം രോഗമുക്തരുടെ എണ്ണം 354755 ഉം ആയി ഉയർന്നു. മരണസംഖ്യ 6265 ആയി ഉയര്‍ന്നു. രോഗ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2239 പേരാണ് ഉള്ളത്​. ഇതില്‍ 364 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button