Saudi Arabia
- Feb- 2021 -3 February
20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ
ജിദ്ദ : കോവിഡ് കേസുകള്‍ സൗദിയില്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 2 February
സൗദിയിൽ പ്രവാസി മലയാളി മരിച്ച നിലയിൽ
റിയാദ്: ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു. മലപ്പുറം തിരൂർ ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ്…
Read More » - 2 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 310 പേർക്ക്
റിയാദ്: സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒറ്റ ദിവസം വീണ്ടും മുന്നൂറിന് മുകളിലെത്തിയിരിക്കുന്നു. നൂറിന് താഴേക്ക് പോയ പ്രതിദിന കണക്കാണ് വീണ്ടും ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സൗദി…
Read More » - 2 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്
റിയാദ് ; പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്സിറ്റ് റീ-എന്‍ട്രി വിസ…
Read More » - 1 February
പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ: തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ് മരിച്ചിരിക്കുന്നത്. 20 വര്‍ഷത്തോളമായി ജിദ്ദ ഹയ്യസാമറിലും മര്വ്വയിലുമായി ഹൗസ് ഡ്രൈവറായി…
Read More » - 1 February
ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
ജിദ്ദ: ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്റഫ് (43) ആണ്…
Read More » - 1 February
സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നതിനു കാരണം നിയന്ത്രണങ്ങള്‍ പാലിക്കാത്തതാനെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 75 ശതമാനവും ആളുകളുടെ തെറ്റായ പെരുമാറ്റവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് കൊണ്ടാണെന്ന് അസിസ്റ്റൻറ്റ്…
Read More » - 1 February
സൗദിയിൽ ഇന്ന് 255 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ ഇന്ന് 255 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 266 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ…
Read More » - Jan- 2021 -31 January
വിസ നിയമങ്ങൾ കർശനമാക്കി സൗദി
ജിദ്ദ: റീ-എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ വിദേശികള്‍ തങ്ങളുടെ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ജനറല്‍…
Read More » - 31 January
യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്
റിയാദ്: സൗദിയില്‍ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരുപത് വയസുകാരനായ സ്വദേശി യുവാവാണ് അല്‍ ഖസീമില്‍ പിടിയിലായതെന്ന് പൊലീസ് വക്താവ്…
Read More » - 31 January
സൗദിയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത
റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്ച പുലര്‍ച്ചെ നേരീയ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നു. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.7 ആണ് തീവ്രത…
Read More » - 31 January
സൗദിയിൽ 270 പേർക്ക് കോവിഡ്
റിയാദ്: ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം സൗദിയിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ 270 പേർക്കാണ് പുതിയതായി കൊറോണ വൈറസ് രോഗ…
Read More » - 30 January
സൗദിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിദ്ദ ലൈത്ത് തീരദേശ പാതയില്‍ അല്‍ മുജൈരിമയിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ…
Read More » - 30 January
സൗദിയിൽ 267 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ ഇന്നലെ 267 പേർക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ രണ്ടു പേർ മരിച്ചു. രോഗികളിൽ 258 പേർ രോഗമുക്തി…
Read More » - 30 January
വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയതി നീട്ടി സൗദി
റിയാദ്: സൗദിയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടിയിരിക്കുന്നു. മേയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ…
Read More » - 30 January
സൗദിയിൽ മലയാളി പ്രവാസി മരിച്ച നിലയിൽ
റിയാദ്: സൗദിയിൽ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് മരിച്ചിരിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ…
Read More » - 29 January
പ്രവാസിയായ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു
റിയാദ്: പ്രവാസിയായ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു . കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു (40) ആണ് സൗദിയില്‍ മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന്…
Read More » - 29 January
റിയാൽ അഴിമതി; 32 പേർ പിടിയിൽ
റിയാദ്: സൗദിയില്‍ ആയിരത്തിലേറെ കോടി റിയാല്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയച്ച കേസില്‍ 32 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 1160 കോടി റിയാലിന്റെ അഴിമതിയാണ് കണ്ടെത്തിയത്. 98…
Read More » - 29 January
സൗദിയിൽ 253 പേർക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്നലെ 253 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര് മരിച്ചു. 208 പേര് രോഗമുക്തി നേടി. ഇതുവരെ കൊവിഡ്…
Read More » - 28 January
സൗദിയിൽ ഇന്നലെ 216 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,66,723 ആയി ഉയർന്നിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്ന് നാലുപേർ കൂടി മരിക്കുകയുണ്ടായി.…
Read More » - 27 January
സ്നാപ്ചാറ്റ് അക്കൗണ്ട് ആരംഭിച്ചു ; യുവതിയെ സഹോദരന്മാര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
സൗദി : സ്നാപ്ചാറ്റ് അക്കൗണ്ട് തുടങ്ങിയ സൗദി യുവതിയെ സഹോദരന്മാര് ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. തങ്ങളുടെ എതിര്‍പ്പ് കണക്കാക്കാതെ യുവതി അക്കൗണ്ട് തുടങ്ങിയതില്‍ പ്രതികാര നടപടിയായാണ്…
Read More » - 24 January
റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആക്രമിച്ചത് ഹൂതികളല്ല പുതിയ സംഘം : സൗദി ഞെട്ടലില്‍
റിയാദ്: റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആക്രമിച്ചത് ഹൂതികളല്ല പുതിയ സംഘം ? . സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് യമനിലെ ഹൂതികള്‍ മിസൈല്‍ ആക്രമണം…
Read More » - 23 January
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജുബൈൽ: അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നു. ജുബൈലിലെ വ്യാപാരിയായ പത്തനംതിട്ട, അടൂർ പന്തളം മങ്ങാരം സ്വദേശി നിഷാ മൻസിലിൽ ഷംസുദ്ദീൻ (65)…
Read More » - 23 January
യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
റിയാദ്: യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി അറിയിക്കുകയുണ്ടായി. യുവതിയുടെ…
Read More » - 22 January
സൗദിയിൽ ഇന്ന് 213 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 188 പേർ കൊവിഡ് രോഗ മുക്തരായിരിക്കുകയാണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ ആണ് കോവിഡ്…
Read More »