Saudi Arabia
- Apr- 2021 -12 April
സൗദിയിൽ ഇന്ധനവില ഉയർത്തി
റിയാദ്: സൗദി അറേബ്യയില്‍ ഇന്ധനവില ഉയർത്തിയിരിക്കുന്നു. 91 ഇനം പെട്രോളിന് 1.99 റിയാലും 95ഇനം പെട്രോളിന് 2.13 റിയാലുമായാണ് ഉയത്തിയിരിക്കുന്നത്. 91 ഇനം പെട്രോളിന് 1.90 റിയാലും…
Read More » - 11 April
മാസപ്പിറവി ദൃശ്യമായില്ല, സൗദിയിലും ഖത്തറിലും റംസാന് വ്രതാരംഭം എന്ന് തുടങ്ങുമെന്ന അറിയിപ്പുമായി ഭരണകൂടം
ജിദ്ദ: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സൗദി അറേബ്യയിലും ഖത്തറിലും റംസാന് വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം…
Read More » - 11 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 799 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 799 പേർക്ക് കൊറോണ വൈറസ്…
Read More » - 11 April
മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പിലാക്കി സൗദി
റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തിന്റെ ശത്രുക്കളെ സഹായിച്ചു എന്നാണ് ആരോപണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍…
Read More » - 11 April
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ച നിലയിൽ
റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മലപ്പുറം കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചിരിക്കുന്നത്. 15…
Read More » - 11 April
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ചത് 878 പേർക്ക്
റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം മൂലമുള്ള മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര് കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 878…
Read More » - 8 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 902 പേർക്ക്
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊറോണ വൈറസ് രോഗം ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 900 കടന്നു. ഇന്ന് പുതുതായി 902 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » - 8 April
പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദമ്മാം: അല്‍ഖോബാറിലെ പഴയകാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പന്നിയങ്കര വാടിയില്‍ അബ്ദുൽ അസീസാണ് (ദൗലിയ അസീസ് – 72) മരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി…
Read More » - 6 April
സൗദിയിൽ പുതുതായി കോവിഡ് രോഗം ബാധിച്ചത് 792 പേർക്ക്
ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 800 ലേക്കടുക്കുന്നു. ഇന്ന് 792 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 467 പേർ കൊറോണ വൈറസ് രോഗത്തിൽ…
Read More » - 6 April
സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതി അറസ്റ്റിൽ
റിയാദ്: സൗദിയിലേക്ക് കടത്താനെത്തിയ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. നാലര മില്യണ്‍ വരുന്ന ആംഫിറ്റാമിന്‍ ഗുളികകളടങ്ങിയ മയക്കുമരുന്നുകളാണ് പിടികൂടിയിരിക്കുന്നത്. ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജനറല്‍…
Read More » - 6 April
കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം ഉംറയ്ക്ക് അനുമതി
ഉംറ നിർവഹിക്കാനുള്ള അനുമതി കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമെന്ന് സൗദി അറേബ്യ. കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമേ ഉംറ നടത്താനും മക്കയിലെ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥന നടത്താനും…
Read More » - 5 April
സൗദിയിൽ ഇന്ന് 673 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിലെ കോവിഡ് രോഗികളിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 6,368 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 836 പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച 673…
Read More » - 5 April
സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ 1,782 നിയമലംഘനങ്ങള്‍
റിയാദ്: സൗദിയില്‍ ഒരാഴ്ചക്കുള്ളില്‍ 1,782 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 25…
Read More » - 3 April
മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് സൗദിയിൽ ഏഴുപേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് അപകടത്തിൽ പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ അല്‍ ഖസീം…
Read More » - 3 April
പ്രവാസി മലയാളി നിര്യാതനായി
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി ദമ്മാമിൽ മരിച്ചു. അമ്പലപ്പാറ തൈവളപ്പിൽ ഖാദർ ഹാജിയുടെ മകൻ ഗഫൂറാണ് (45) മരിച്ചിരിക്കുന്നത്. ദമ്മാമിലെ താമസ സ്ഥലത്ത് വെച്ചാണ്…
Read More » - 3 April
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
റിയാദ്: തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി റിയാദിലെ…
Read More » - 3 April
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 684 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കൊറോണ വൈറസ് രോഗികളുടെ എണ്ണം 6,007 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 761 പേരുടെ നില അതീവ ഗുരുതരമാണ്.…
Read More » - 2 April
വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ജിദ്ദ: വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന ജിദ്ദ സഹാഫ…
Read More » - 2 April
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 728 പേർക്ക്
ജിദ്ദ: സൗദി അറേബ്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 404 പേർ കൊറോണ…
Read More » - 1 April
സൗദിയിൽ പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ പാലത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം ഉണ്ടായിരിക്കുന്നു. ജിദ്ദയിലെ തഹ്ലിയ റോഡും കിങ് ഫഹദ് റോഡും കൂടിച്ചേരുന്ന ഭാഗത്താണ്…
Read More » - 1 April
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 590 പേർക്ക്
ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 600 നോടടുക്കുന്നു. വ്യാഴാഴ്ച 590 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 386 പേർ രോഗമുക്തി…
Read More » - Mar- 2021 -31 March
തുറമുഖങ്ങളിലെ ജോലികളിലും സ്വദേശിവത്കരണം ഏർപ്പെടുത്തി സൗദി
റിയാദ്: സൗദി തുറമുഖങ്ങളിലെ ജോലികളും സ്വദേശിവത്കരിക്കുന്നു. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരന്മാർക്കായി ജോലി സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ദമ്മാമിലെ കിങ് അബ്ദുൽ…
Read More » - 31 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 585 പേർക്ക്
ജിദ്ദ: സൗദിയിൽ പുതിയ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഉയരുന്നു. ബുധനാഴ്ച 585 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 369 പേർ കൊറോണ വൈറസ് രോഗത്തിൽ…
Read More » - 31 March
അവധിക്ക് നാട്ടിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായിരിക്കുന്നു. കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ചെയര്മാന് ഫസിലുദ്ദീന്‍ ചടയമംഗലം (59) ആണ് മരിച്ചിരിക്കുന്നത്. ജിദ്ദയിലെ അല്‍ഇസായി…
Read More » - 30 March
സൗദി അറേബ്യയില്‍ അപകടം, മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. അല്‍ നസീം ഡിസ്ട്രിക്റ്റിലായിരുന്നു സംഭവം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്ക്കാലിക നിര്‍മ്മിതികള്‍ തകര്‍ന്നു വീണാണ്…
Read More »