Saudi Arabia
- Jul- 2022 -20 July
ഉംറ: ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി പ്രത്യേക അനുമതി ലഭിക്കുമെന്ന് സൗദി അറേബ്യ
റിയാദ്: ആഭ്യന്തര വിദേശ തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാനുള്ള പ്രത്യേക അനുമതി ഇഹ്ത്തമർന്നാ ആപ്ലിക്കേഷൻ വഴി ലഭിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇഹ്ത്തമർന്നാ…
Read More » - 19 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 707 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. ചൊവ്വാഴ്ച്ച 707 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 389 പേർ രോഗമുക്തി…
Read More » - 19 July
ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് തുടരും: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദിന്റെ കിഴക്കൻ പ്രദേശങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ തുടങ്ങിയ സ്ഥലങ്ങളിൽ…
Read More » - 19 July
ഹജ് തീർത്ഥാടനം വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൽമാൻ രാജാവ്
മക്ക: ഹജ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മന്ത്രിമാർ, വിവിധ പ്രവിശ്യകളിലെ ഗവർണർമാർ തുടങ്ങി എല്ലാവർക്കും സൽമാൻ രാജാവ്…
Read More » - 19 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 806 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. തിങ്കളാഴ്ച്ച 806 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 405 പേർ രോഗമുക്തി…
Read More » - 17 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 606 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ഞായറാഴ്ച്ച 606 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 367 പേർ രോഗമുക്തി…
Read More » - 17 July
സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകും: യുഎഇ പ്രസിഡന്റ്
ജിദ്ദ: സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അറബ് ഉച്ചകോടിയിലാണ് അദ്ദേഹം…
Read More » - 17 July
അറബ് ഉച്ചകോടിയ്ക്ക് സമാപനം: സംയുക്ത സഹകരണത്തിന്റെ പുതിയ യുഗം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടാവകാശി
ജിദ്ദ: അറബ് ഉച്ചകോടി സമാപിച്ചു. ജിസിസി രാജ്യങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ്, യുഎസ് തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ നേതാക്കൾ ഉച്ചകോടിയിൽ ചർച്ച…
Read More » - 16 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 572 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 572 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 401 പേർ രോഗമുക്തി…
Read More » - 16 July
എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂ; സൗദി മന്ത്രി
ജിദ്ദ: വിപണിയിൽ എണ്ണ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ ഉത്പാദനം വർദ്ധിപ്പിക്കൂവെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറാണ് ഇക്കാര്യം അറിയിച്ചത്. ഒപെക് അംഗങ്ങളുമായി…
Read More » - 16 July
യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡൻ
ജിദ്ദ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം…
Read More » - 16 July
അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി
ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജിദ്ദയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ്…
Read More » - 16 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 651 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 651 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 487 പേർ രോഗമുക്തി…
Read More » - 15 July
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ…
Read More » - 15 July
നിബന്ധനകൾ പാലിക്കുന്ന വിമാനക്കമ്പനികൾക്ക് വ്യോമപാത ഉപയോഗിക്കാം: സൗദി സിവിൽ ഏവിയേഷൻ
ജിദ്ദ: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി അറേബ്യ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന…
Read More » - 15 July
സൗദിയിൽ സന്ദർശനം നടത്താൻ ജോ ബൈഡൻ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും
ജിദ്ദ: സൗദി അറേബ്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു…
Read More » - 15 July
സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും റിയാദിലേക്കെത്തിയ വ്യക്തിയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില…
Read More » - 14 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 586 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 586 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More » - 14 July
സൗദി അറേബ്യയിൽ വൻ ലഹരി വേട്ട: 14 പ്രവാസികൾ ഉൾപ്പെടെ 30 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ വൻ ലഹരി വേട്ട. പ്രവാസികൾ ഉൾപ്പെടെ 30 പേരെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സൗദിയുടെ തെക്കൻ പ്രദേശങ്ങളായ ജിസാൻ,…
Read More » - 14 July
വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണം: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്നവർ കൈവശമുള്ള 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. Read Also: ശ്രീലങ്കയിൽ…
Read More » - 14 July
വിദേശികൾക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: വിദേശത്ത് നിന്നുള്ളവർക്ക് ഉംറ വിസ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. https://haj.gov.sa/ar/InternalPages/Umrah എന്ന ലിങ്കിലൂടെയാണ് വിദേശ…
Read More » - 13 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 480 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ബുധനാഴ്ച്ച 480 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 598 പേർ രോഗമുക്തി…
Read More » - 12 July
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 407 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിൽ. ചൊവ്വാഴ്ച്ച 407 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 515 പേർ രോഗമുക്തി…
Read More » - 12 July
ഹജ് തീർത്ഥാടനം: പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി
റിയാദ്: ഹജിനിടെ പകർച്ച വ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി. പുണ്യസ്ഥലങ്ങളിൽ 38 പേർക്ക് മാത്രമാണ് കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രി…
Read More » - 12 July
ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം: അറിയിപ്പുമായി സൗദി
റിയാദ്: സൗദിയിൽ ഇനി മുതൽ ടാക്സി ഡ്രൈവർമാർ നിർബന്ധമായും യൂണിഫോം ധരിക്കണം. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം ലംഘിക്കുന്നവരിൽ നിന്ന്…
Read More »