Saudi Arabia
- Dec- 2018 -18 December
ലുലുവില്‍ നിന്നും കോടികള്‍ തട്ടിമുങ്ങിയ മലയാളി മാനേജര്‍ പിടിയില്‍
തിരുവനന്തപുരം•റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി മാനേജര്‍ പിടിയില്‍. കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ് തിരുവനന്തപുരം പോലീസിന്റെ പിടിയിലായത്.…
Read More » - 18 December
സൗദിയില്‍ കൂടുതല്‍ ജോലികളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി മന്ത്രാലയം
ദമ്മാം : സ്വദേശിവത്കരണം കൂടുതല്‍ ജോലികളിലേക്ക് കൂടി വ്യാപിപിക്കാനൊരുങ്ങി സൗദി അറേബ്യ. മദീന മേഖലയില്‍ 41 തരം ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ…
Read More » - 17 December
സൗദിയില്‍ ഒരാളുടെ തലവെട്ടി
ജിദ്ദ•രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍കാരന്റെ ശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ ഹെറോയിന്‍ കടത്തിയ കേസില്‍…
Read More » - 16 December
ജോലി സ്ഥലത്തെ ദുരിതങ്ങൾ കാരണം തെരുവിലായ പ്രവാസിയെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു
ദമ്മാം: ജോലി ചെയ്തിരുന്ന സ്ഥലത്തെ പ്രയാസങ്ങൾ കാരണം വീടുപേക്ഷിച്ചു തെരുവിൽ കഴിയേണ്ടി വന്ന തമിഴ്നാട് സ്വദേശിയെ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.…
Read More » - 16 December
സൗദിയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
സൗദി: സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം. . വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി…
Read More » - 16 December
അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി സൗദി
സൗദി അറേബ്യ: സൗദിയില്‍ അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി. പദ്ധതി കൃത്യസമയം കൊണ്ട് പൂര്‍ത്തിയാക്കാത്തതാണ് കാരണം. പിന്‍വലിച്ച പദ്ധതികള്‍ യോഗ്യരായ പുതിയ കരാര്‍ കമ്പനികളെ ഏല്‍പ്പിക്കുമെന്ന്…
Read More » - 16 December
വിവിധ മേഖലകളിലെ വരുമാനം വര്‍ദ്ധിക്കുന്നു; സൗദിയില്‍ ബജറ്റ് കമ്മി കുറയുമെന്ന് പ്രതീക്ഷ
സൗദി അറേബ്യ: വിവിധ മേഖകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചതോടെ സൗദിയില്‍ കമ്മി കുറയുമെന്ന് പ്രതീക്ഷ. വികസന ലക്ഷ്യം വെച്ചാണ് ഇത്തവണത്തെ ബജറ്റ് എത്തുന്നത്. 195 ബില്യന്‍ റിയാലിന്റെ…
Read More » - 15 December
മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ്…
Read More » - 15 December
സൗദിയിൽ വെടിവയ്പ്പ്; പ്രവാസിയുൾപ്പടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ജീസാന്: സൗദിയില്‍ നടന്ന വെടിവെപ്പില്‍ ബിഹാര്‍ സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ജീസാനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ യമന്‍ അതിര്‍ത്തി പ്രദേശമായ സാംതയിലെ അതിരൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച…
Read More » - 14 December
ഹജ്ജ് കരാര്‍;ഇന്ത്യ -സൗദി ഒപ്പ് വെച്ചു
സൗദി: ഹജ്ജ് കരാറില്‍ ഇന്ത്യയും സൌദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൌദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി…
Read More » - 14 December
മലയാളി എഞ്ചിനീയര്‍ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
അല്‍ അഹ്സ: മലയാളി എഞ്ചിനീയര്‍ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. തൃശൂര്‍ കുന്ദംകുളം കരിക്കാട് വയരാന്‍ മരുതി ഹൗസില്‍ ഷഹബാസാണ് (31) മരിച്ചത്. വ്യാഴാഴ്ച രാവിലെ കാര്‍ ട്രെയിലറിലിടിച്ചാണ്…
Read More » - 12 December
നിയന്ത്രണം വിട്ട ട്രക്കിടിച്ച് കാര്‍ യാത്രക്കാരന് മരിച്ച സംഭവം : വാഹനം നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ
റിയാദ് : നിയന്ത്രണം വിട്ട ട്രക്ക് കാറിലിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനം നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ. അപകടം നടന്നു രണ്ടാഴ്ചയ്ക്ക് ശേഷം ഉത്തരവാദിയായ ഡ്രൈവറെ…
Read More » - 11 December
നവയുഗവും, എംബസ്സിയും തുണച്ചു; തമിഴ്നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം•ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മൂലം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദിയുടേയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട്…
Read More » - 10 December
ഇന്ത്യൻ എംബസ്സിയിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറി ടി.ടി ജോർജ്ജിനെ നവയുഗം ആദരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസ്സിയിലെ ഔദ്യോഗികചുമതലകളിൽ നിന്നും വിരമിയ്ക്കുന്ന സെക്കൻഡ് സെക്രട്ടറിയും, മലയാളിയുമായ ശ്രീ. ടി.ടി ജോർജ്ജ് സാറിന് നവയുഗം സാംസ്ക്കാരികവേദി ആദരവ് കൈമാറി.…
Read More » - 10 December
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി അല്‍ജവ്ഹറ ബിന്ത് ഫൈസല്‍ ബിന്‍ സാദ് അല്‍ സൗദി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം…
Read More » - 10 December
ജിസിസി ഉച്ചകോടിക്ക് സൗദിയില്‍ തുടക്കം
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ 39-ാമത് ജിസിസി ഉച്ചകോടിക്ക് തുടക്കമായി. സൗദി ഭരണാധികാരിസല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയില്‍…
Read More » - 9 December
സൗദിയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റിയാദ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം. റിയാദിൽ മെക്കാനിക്കായിരുന്ന വെള്ളൂർ കൊച്ചൊഴത്തിൽ പരേതനായ തങ്കപ്പന്റെ മകൻ കെ.ടി.അബീഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബ്രേക്ക്…
Read More » - 6 December
മകൻ കയ്യില്‍ നിന്ന് പിടിവിട്ടോടി; രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനെ വാഹനമിടിച്ചു (വീഡിയോ)
റിയാദ്: റോഡു മുറിച്ചുകടക്കുന്നതിനിടെ കയ്യില്‍ നിന്ന് പിടിവിട്ടോടിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛന് വാഹനമിടിച്ച് ഗുരുതര പരിക്ക്. അസിറിലെ ഒരു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. View…
Read More » - 6 December
സൗദിയിൽ കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു
ജിദ്ദ: സൗദിയിലുണ്ടായ കനത്ത മഴയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കനത്ത മഴ ഉണ്ടായത് . ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് പെയ്ത…
Read More » - 5 December
നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു; അഭയകേന്ദ്രത്തിൽ നിന്നും രജനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസറുടെ ഭാര്യയുടെ പീഢനം സഹിയ്ക്കാനാകാതെ ഒളിച്ചോടി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.തമിഴ്നാട് ചെന്നൈ…
Read More » - 3 December
നീണ്ട 35 വര്‍ഷം വീട്ട്ജോലി ചെയ്ത ഇന്ത്യക്കാരന് സൗദി കുടുംബം നല്‍കിയത് (വെെറല്‍ ഫോട്ടോസ് )
റിയാദ് : സൗദിയിലെ ഒരു കുടുംബത്തില്‍ 35 വര്‍ഷത്തോളം സേവനം ചെയ്ത ഇന്ത്യക്കാരന് ആ വ്യക്തി പ്രതീക്ഷിച്ചതിലും വലിയ സ്നേഹ പ്രകടനത്താല്‍ യാത്ര അയപ്പ് നല്കി സൗദി…
Read More » - 2 December
മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു: യുവാവ് വിവാഹിതനായിട്ട് ആറുമാസം മാത്രം
അൽകോബാർ•ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് ഹൃദയാഘാതം മൂലം…
Read More » - 2 December
സൗദിയിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സിം കച്ചവടം : ഇന്ത്യക്കാരുൾപ്പെടെ നാലുപേർ പിടിയിൽ
റിയാദ് : സൗദിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് വഴി സിംകാർഡ് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടി. ഇന്ത്യക്കാരുൾപ്പെടെ നാലു വിദേശികളെയാണ് റിയാദ് പൊലീസ് അറസ്റ് ചെയ്തത്. ഇവരുടെ…
Read More » - Nov- 2018 -30 November
ഉംറ വിസ; ഇനി നേരിട്ട് ഓണ്‍ലൈനായി വാങ്ങാം
റിയാദ്: ഉംറവിസക്കായി ഇനി സൗദി കോണ്‍സുലേറ്റിനെ സമീപിക്കണ്ടതില്ലെന്ന് ഹജ്ജ് മന്ത്രാലയം. അപക്ഷകർക്ക് ഓൺലൈൻ വഴി നേരിട്ട് വിസ നല്കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. ഉംറ…
Read More » - 30 November
ഇന്ത്യയിൽ പാചകം ചെയ്ത ഭക്ഷ്യഉൽപ്പന്നങ്ങൾക്ക് ഈ രാജ്യത്ത് വിലക്ക്
റിയാദ്: സൗദിയിൽ, ഇന്ത്യയിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് വിലക്ക്. റിയാദ് ചേംബർ ഓഫ് കോമേഴ്സാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃത ലബോറട്ടറികളിൽ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റ്…
Read More »