റിയാദ്•സൗദി രാജകുമാരന് പ്രിന്‍സ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു.
അദ്ദേഹത്തിന്റെ മകന് അബ്ദുല്‍ അസീസ് ബിന്‍ തലാല്‍ രാജകുമാരന് ഇക്കാര്യം ട്വിറ്ററില്‍ സ്ഥിരീകരിച്ചു.
87 കാരനായ രാജകുമാരന്, രണ്ട് വിശുദ്ധ മോസ്കുകളുടെ പരിപാലകനും സൗദി രാജാവുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ സഹോദരനാണ്.
സൗദി ശതകോടീശ്വരനായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ പിതാവുമാണ് അന്തരിച്ച തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്.
Post Your Comments