Saudi Arabia
- May- 2019 -2 May
സര്‍ട്ടിഫിക്കറ്റ് വ്യാജം; നഴ്സിന് ലഭിച്ച ശിക്ഷ ഇങ്ങനെ
വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ സൗദിയില്‍ പിടിയിലായ നേഴ്സിന് ഒരു വര്‍ഷം തടവും അയ്യായിരം റിയാല്‍ പിഴയും വിധിച്ചു. നാല് വര്‍ഷം മുമ്പ് എക്സിറ്റില്‍…
Read More » - 1 May
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കീര്‍ത്തി പത്രം
ജിദ്ദ: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ‘പ്രൈഡ് കാര്‍ഡ്’ എന്ന പേരില്‍ കീര്‍ത്തി പത്രം വിതരണം ചെയ്ത് അധികൃതർ. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലാണ്…
Read More » - 1 May
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചാല്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ
റിയാദ് : ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചാല്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ . എണ്ണ ഉത്പ്പാദനം കൂട്ടാനും കൂടുതല്‍ വിതരണം നടത്തിയും പ്രതിസന്ധി…
Read More » - 1 May
ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കാൻ പദ്ധതിയിടുന്നതായി സൗദി അരാംകൊ അധികൃതരാണ് അറിയിച്ചത്. പ്രതിദിനം 300…
Read More » - Apr- 2019 -30 April
വാടകക്കാരായ സ്വദേശികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഒരുങ്ങുന്നത് മൂവായിരം വീടുകള്‍
സൗദിയില്‍ സ്വദേശികള്‍ക്കായി മൂവ്വായിരം വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി. വാടകക്കെട്ടിടങ്ങളില്‍ താമസിക്കുന്ന സ്വദേശികള്‍ക്കായാണ് വീടുകള്‍ നിര്‍മിക്കുന്നത്. സ്വദേശികള്‍ സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ വാടകവീടുകളുടെ നിരക്ക് കുറയും. സൗദിയിലൊട്ടാകെ…
Read More » - 29 April
സൗദിയില്‍ ജയില്‍ശിക്ഷയ്ക്ക് പകരം ബദല്‍ശിക്ഷ
റിയാദ് : സൗദിയില്‍ ജയില്‍ശിക്ഷയ്ക്ക് പകരം ബദല്ശിക്ഷയ്ക്ക് വഴി തേടുന്നു. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ തടവിലാക്കുന്നതിന് പകരം സാമൂഹിക സേവനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്കി ബദല്‍ ശിക്ഷ…
Read More » - 28 April
സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു
ദമാം: മൂന്നാഴ്ചയായി സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവൻ (47) ആണ് മരിച്ചത്. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെത്തുടർന്നാണ്…
Read More » - 28 April
മരിച്ചിട്ട് ഒരുമാസം പിന്നിടുന്നു, പ്രവാസി മലയാളിയുടെ മൃതദേഹം ഇതുരെ നാട്ടിലെത്തിയില്ല
പ്രവാസി മലയാളിയുടെ മൃതദേഹം ഇതുവരെ നാട്ടില്ത്തിയില്ലെന്നു പരാതി
Read More » - 26 April
സൗദിയില്‍ സാമ്പത്തിക വളര്‍ച്ച കുത്തനെ ഉയര്‍ന്നു; വരും കാലങ്ങളിലും ഉയരുമെന്ന് മന്ത്രാലയം
സൗദിയുടെ സാമ്പത്തിക വളര്‍ച്ച വരും കാലങ്ങളിലും തുടരുമെന്ന് സാമ്പത്തികാസൂത്രണ മന്ത്രി. വിഷന്‍ 2030ലെ പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കി വരുന്നതിനനുസരിച്ച് രാജ്യം പുരോഗതി കൈവരിച്ചുവരുന്നുണ്ട്. റിയാദില്‍ നടക്കുന്ന…
Read More » - 26 April
സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍
റിയാദ് : സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദിമന്ത്രാലയം. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ അഞ്ചര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാണ് പുതിയ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.…
Read More » - 25 April
സൗദിയില്‍ റമദാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്
റിയാദ് : സൗദിയില്‍ റമദാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടന്നു. തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചു വിപുലമായ മുന്നൊരുക്കങ്ങളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും സജീവമായി നടക്കുന്നത്. റമദാനിലുണ്ടാകുന്ന തീര്‍ഥാടകരുടെ…
Read More » - 25 April
സൗദിയില്‍ ബിനാമി ബിസിനസ്സുകാര്‍ക്ക് പിടിവീഴുന്നു
റിയാദ് : സൗദിയില്‍ ബിമാനി ബിസിനസ്സുകാര്‍ക്ക് പിടിവീഴുന്നു. സൗദിയില്‍ ബിനാമി തടയാനുള്ള മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കാമാണ് ശൂറാ കൗണ്‍സലിന്റെ തീരുമാനം . ഇതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇത് തിരിച്ചടയായേക്കും.…
Read More » - 24 April
സൗദിയില്‍ ചൊവ്വാഴ്ച്ച വധശിക്ഷയ്ക്ക് ഇരയായയത് 37 പേര്
റിയാദ്: സൗദി അറേബ്യ ചൊവ്വാഴ്ച്ച നടപ്പിലാക്കിയത് 37 വധശിക്ഷ. ഭീകരതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരാണ് സൗദി ഭരണകൂടത്തിന്റെ നിയമനടപടിയില്പ്പെട്ട് തൂക്കിലേറ്റപ്പെട്ടത്. ഭീകര സംഘടനകള്‍ രൂപീകരിക്കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക,…
Read More » - 24 April
സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി
മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പു നൽകാൻ രണ്ട് പേരുടെ മൃതദേഹം പൊതുജനങ്ങളെ പ്രദര്‍ശിപ്പിച്ചു
Read More » - 23 April
ഭീകരാക്രമണത്തിന് പദ്ധതി : സൗദിയിൽ 13പേർ പിടിയില്‍
നിരവധി ആയുധങ്ങളും ചാവേര്‍ ആക്രമണത്തിനായി തയ്യാറാക്കിയിരുന്ന സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു
Read More » - 23 April
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയര്‍ത്തി : ഔദ്യോഗികമായി സ്ഥിരീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയം
ഇന്ത്യയുടെ ഹജ്ജ് ക്വോട്ട ഉയര്‍ത്തിയതില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി സൗദി മന്ത്രാലയം. രണ്ട് ലക്ഷമായാണ് ഹജ്ജ് ക്വാട്ട ഉയര്‍ത്തിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു…
Read More » - 23 April
ആഗോളവിപണിയില്‍ ഇന്ധനന വില ഉയരുന്നു
റിയാദ് : ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നേക്കും. ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ വില 71 ഡോളറില്‍ എത്തി. ഇറാനില്‍ നിന്നും എണ്ണ…
Read More » - 23 April
ഭീകരാക്രമണ ശ്രമം തകര്‍ത്തു : സൗദിയില്‍ 13 പേര് അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും വലിയ ഭീകരാക്രമണശ്രമം തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് 13 പേര് അറസ്റ്റിലായി. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്തതിനു…
Read More » - 21 April
സൗദി പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചു
റിയാദ് : നാല് ഭീകരരെ വധിച്ചതായി സൗദി ഭരണകൂടം അറിയിച്ചു. റിയാദിന് സമീപമുളള പോലീസ് സ്റ്റേഷന് നേരെ അക്രമത്തിന് മുതിര്‍ന്ന ഭീകരന്മാരെയാണ് വധിച്ചതായി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്റസി…
Read More » - 21 April
അറബ് സഖ്യസേനാ വ്യോമാക്രമണത്തില്‍ ഹൂതികളുടെ മിസൈല്കേന്ദ്രങ്ങള് തകര്‍ന്നു
റിയാദ് : സൗദിയ്ക്കു നേരെ നിരന്തരം ആക്രമണം തൊടുത്തുവിട്ട ഹൂതികള്‍ക്ക് എതിരെ അറബ് സഖ്യസേനകളുടെ ആക്രമണം. ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളാണ് അറബ് സഖ്യസേന തകര്‍ത്തത്. സൗദി പ്രസ്…
Read More » - 20 April
റിയാദിലെ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതോടെ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്.
Read More » - 20 April
പ്രതിരോധ മേഖലയില്‍ പശ്ചിമേഷ്യയില്‍ വന്‍ശക്തികളുടെ സഹകരണം
അബുദാബി : പ്രതിരോധ മേഖലയില്‍ പശ്ചിമേഷ്യയില്‍ വന്‍ശക്തികളുടെ സഹകരണം . പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താനാണ് സൗദി-യു.എ.ഇ ധാരണയായിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്റലിജന്‍സ് വിവരങ്ങള്‍ ഫലപ്രദമായി കൈമാറുന്നതുള്‍പ്പെടെയുള്ള…
Read More » - 20 April
സൗദിയിൽ 29 ലക്ഷത്തിലേറെ അനധികൃത താമസക്കാർ പിടിയിൽ
റിയാദ്: സൗദിയിൽ താമസ കുടിയേറ്റ നിയമം ലംഘിച്ച 29 ലക്ഷത്തിലേറെ അനധികൃത താമസക്കാർ പിടിയിൽ. ഇതിൽ താമസ നിയമം ലംഘിച്ചവർ 2,328,031 പേരും തൊഴിൽ നിയമം ലംഘിച്ചവർ…
Read More » - 19 April
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി വാഹനാപകടത്തിൽ മരിച്ചു
ആശുപത്രിയിലേയ്ക്ക് സാങ്കേതിക വിദഗ്ധരെ നൽകുന്ന കമ്പനിയിൽ ജോലിക്കാരനായിരുന്നു
Read More » - 19 April
ലോകത്തെ ഏറ്റവും വലിയ ഈന്തപ്പഴ വിതരണത്തിനൊരുങ്ങി സൗദി
റിയാദ് : ലോകത്തെ ഏറ്റവും വലിയ ഈന്തപ്പഴ വിതരണത്തിനൊരുങ്ങി സൗദി അറേബ്യ. റമദാനിന് മുന്നോടിയായാണ് സൗദി അറേബ്യ ആയിരകണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം…
Read More »