Saudi Arabia
- Oct- 2019 -24 October
സൗദി-ഇന്ത്യ സഹകരണ കരാറുകള്ക്ക് മന്ത്രിസഭയുടെ അംഗീകാരം
റിയാദ്: സൗദി-ഇന്ത്യ സഹകരണ കരാറുകള്ക്ക് മന്ത്രിസഭയുടെ അംഗീകാരം. പാര്പ്പിട മേഖലയില് സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മില് നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനാണ് ഇന്നലെ ചേര്ന്ന മന്ത്രിസഭയോഗം അംഗീകാരം നല്കി.…
Read More » - 24 October
സൗദിയിൽ പുതിയ വാഹനനിയമം നിലവിൽ വന്നു; തെറ്റിക്കുന്നവർക്ക് വൻപിഴ
റിയാദ്: സൗദിയിൽ പുതിയ വാഹനനിയമം നിലവിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് വൻപിഴയാണ് ചുമത്തുക. കാഴ്ച്ചയ്ക്ക് തടസം സൃഷ്ടിച്ച് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ 150…
Read More » - 23 October
സൗദിയില് ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു
ജിദ്ദ : സൗദിയില് ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു. സൗദിയിലെ സ്വകാര്യ തൊഴില് മേഖലയില് പ്രതിദിനം ശരാശരി 492 സ്വദേശികള് ചേരുമ്പോള് 1,468 വിദേശികള് പുറത്താകുന്നതായാണ്…
Read More » - 23 October
ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ
ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് ജിദ്ദ പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ. ‘സൗദിയ’യുടെ എല്ലാ യാത്രകളും രണ്ട് മാസത്തിനുള്ളിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര…
Read More » - 23 October
സൗദി അരാംകോയിലെ എണ്ണ ഉത്പ്പാദനം സംബന്ധിച്ച് പുതിയ അറിയിപ്പ്: പുതിയ തീരുമാനം ലോകരാഷ്ട്രങ്ങള്ക്ക് ആശ്വാസം
റിയാദ് : സൗദി അരാംകോയിലെ എണ്ണ ഉത്പ്പാദനം സംബന്ധിച്ച് പുതിയ അറിയിപ്പ്. അരാംകോയില് എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്ണ തോതില് ആരംഭിക്കും. ആക്രമണം നടന്ന ഖുറൈസ്,…
Read More » - 22 October
സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിലമ്പൂർ കാരപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടക്കണ്ടൻ മുജീബ് (45) ആണ് റാബിഗിലുണ്ടായ…
Read More » - 22 October
സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : ഒരു മരണം, നിരവധി മലയാളികൾക്ക് പരിക്കേറ്റു
തായിഫ് : സൗദിയിൽ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തായിഫ്-റിയാദ് റോഡിൽ അൽമോയക്ക് സമീപം ബസ്സിനു പുറകിൽ ട്രൈലർ ഇടിച്ച്, ട്രൈലർ…
Read More » - 22 October
സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
ജിദ്ദ: സൗദിയില് ഉണ്ടായ വാഹനാപകടത്തില് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മൂത്തേടം കാരാപ്പുറം ചെമ്മന്തിട്ട സ്വദേശി വട്ടകണ്ടന് മുജീബാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. Read…
Read More » - 21 October
സൗദിയില് 35 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം : ഏഴ് ഇന്ത്യക്കാര് ബസിനുള്ളില് ഉണ്ടായിരുന്നതായി സ്ഥിരീകരണം
ജിദ്ദ : സൗദിയില് 35 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില് ഏഴ് ഇന്ത്യക്കാര് ബസിനുള്ളില് ഉണ്ടായിരുന്നതായി സ്ഥിരീകരണം. അപകടത്തില് ഏഴ് ഇന്ത്യക്കാരും മരിച്ചതായി ജിദ്ദ് ഇന്ത്യന് കോണ്സുലേറ്റ്…
Read More » - 21 October
മോഷണം പതിവ് ; പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ
റിയാദ്: സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ. 30 വയസിന് മുകളിൽ പ്രായമുള്ള ഇയാളെ റിയാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ടെലികമ്യൂണിക്കേഷൻ…
Read More » - 21 October
ഗൾഫ് രാജ്യത്തെ പെട്രോൾ വില കുറഞ്ഞു
റിയാദ്: പെട്രോൾ വിലയിൽ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവിൽ 1.53…
Read More » - 21 October
മദീനയില് വീണ്ടും വാഹനാപകടം: അഞ്ചുപേര് വെന്തുമരിച്ചു
മദീന: മദീനയില് വീണ്ടും വാഹനാപകടം. വാഹനങ്ങള് കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായതിനെ തുടര്ന്ന് കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര് വെന്തുമരിച്ചു. അല്സലാം റോഡില് മൂന്നാം റിങ് റോഡ് കഴിഞ്ഞശേഷം തബൂക്ക് റോഡിലാണ്…
Read More » - 21 October
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവം; ബസില് ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ല
ജിദ്ദ: മദീനയിലെ ബസ് അപകടത്തില് കൂടുതൽ വിവരങ്ങൾ പുറത്ത്. ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസില് ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യന് കോണ്സുലേറ്റ്. അപകടത്തില്പ്പെട്ട്…
Read More » - 21 October
സൗദിയിൽ തൊഴിലാളികള്ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്
റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളില് നിന്ന് തൊഴിലാളികള്ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്. ഭീഷണിപ്പെടുത്തല്, അസഭ്യം പറയല്, അപമാനിക്കല്, സംഘര്ഷമുണ്ടാക്കല്, വിവേചനം, എതിര് ലിംഗത്തില്പ്പെട്ടയാളുമായി…
Read More » - 20 October
അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി മരിച്ചു
റിയാദ്: അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം തോപ്പില് വീട്ടിൽ അബ്ദുല് ജബ്ബാറാണ് (56) മരിച്ചത്. ഭാര്യ: നൂറുന്നിസ. മക്കള്: ഷബിന,…
Read More » - 20 October
സൗദിയിൽ പോലീസ് ചമഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ
റിയാദ്: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ സൗദി പൗരന് പിടിയില്. വാഹനത്തില് ആയുധങ്ങളുമായെത്തി രണ്ട് വിദേശികളില് നിന്ന് പണവും മൊബൈല് ഫോണും തട്ടിയെടുത്ത യുവാവാണ് പിടിയിലായത്.…
Read More » - 20 October
ടാക്സി നിരക്കുകളില് മാറ്റം
റിയാദ് : ടാക്സി നിരക്കുകളില് മാറ്റം. സൗദിയിലാണ് ടാക്സി നിരക്കുകള് പുതുക്കി നിശ്ചയിച്ചത് പുതുക്കിയ നിരക്കനുസരിച്ചു പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്ജ്ജ്. അഞ്ചര റിയാല് മുതലായിരിക്കും…
Read More » - 19 October
സൗദി അറേബ്യയില് തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു : ക്യാബിനുകൾ കത്തിനശിച്ചു
റിയാദ് : തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം. സൗദി അറേബ്യയിലെ യാമ്പുവില് നിന്ന് 45 കിലോമീറ്റര് അകലെ യാമ്പു-ജിദ്ദ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിരുന്ന…
Read More » - 18 October
റിയാദില് മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസ്
റിയാദ് : റിയാദില് മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസ് . ആലപ്പുഴ സ്വദേശി ലജനത്ത് വാര്ഡില് ഷെറീഫ് ഹൗസില് പരേതനായ ഹംസകുട്ടിയുടെ മകന്…
Read More » - 18 October
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുത്ത് ഗൾഫ് രാജ്യം
റിയാദ്: യുഎഇയ്ക്ക് പിന്നാലെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യ.രാജ്യാന്തര സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ യാത്രികനെ എത്തിക്കുവാൻ റഷ്യൻ സ്പേസ് ഏജൻസി റോസ് കോസ്മോസും സൗദി…
Read More » - 17 October
ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം
ജിദ്ദ: ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം. ബസും മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മദീനയിൽ നിന്ന് 170 കിലോ മീറ്റർ അകലെ ഹിജ്റ…
Read More » - 16 October
സൗദിയില് കാറുകള് കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ് : സൗദിയില് വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം താനൂര് സ്വദേശി കുഞ്ഞേനി (59) ആണ് മരിച്ചത്. അല് ഖസീം ബുഖൈരിയയില് ടാക്സി ഡ്രൈവറായി ജോലി…
Read More » - 15 October
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന്റെ സൗദി സന്ദർശനം ആരംഭിച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളിലെ നിക്ഷേപവും വർധിപ്പിക്കും. എണ്ണ കയറ്റുമതി…
Read More » - 15 October
സൗദിയില് വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ്: സൗദിയില് വാഹനാപകടത്തിൽപ്പെട്ടു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല് കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് അബ്ദുല് കബീറിനു ഗുരുതരമായി…
Read More » - 15 October
സൗദി ഓണ് അറൈവല് വിസ സേവനം ഇനി കൂടുതല് രാജ്യക്കാര്ക്ക് ലഭിക്കും
റിയാദ്: സൗദി ഓണ് അറൈവല് വിസ കൂടുതല് രാജ്യക്കാര്ക്ക്. അമേരിക്ക, ബ്രിട്ടന്, ഷെന്ഗണ് രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ്, ബിസിനസ് വിസ ഉള്ളവര്ക്കാണ് ഇനി ഈ സൗകര്യം ലഭിക്കുക. പാസ്പോര്ട്ടില്…
Read More »