Saudi Arabia
- Oct- 2019 -7 October
സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു
റിയാദ്•രാജകുമാരൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ മാതാവ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച ഇഷ (രാത്രി)…
Read More » - 6 October
പ്രധാനമന്ത്രി സൗദി സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്
റിയാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ മാസം 29 നു റിയാദിലെത്തുന്ന പ്രധാനമന്ത്രി സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോർട്ടുകളാണ്…
Read More » - 5 October
ഹൗഡി മോദിക്കും മേലേ; ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി ഒരുങ്ങി
ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി അറേബ്യയും ഒരുങ്ങി. അമേരിക്കയിൽ നടന്ന ഹൗഡി മോദിയേക്കാളും വലിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയും, സൗദിയും തമ്മിലുള്ള…
Read More » - 5 October
സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാം; രാജ്യത്തെ നിയമത്തിൽ ഭേദഗതി
സ്ത്രീപുരുഷന്മാർ ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാമെന്ന് സൗദി അറേബ്യ. ഇതു സംബന്ധിച്ച് നിലവിലെ നിയമം സൗദി ഭേദഗതി ചെയ്തു. മുമ്പ് സ്ത്രീപുരുഷന്മാർക്ക്…
Read More » - 5 October
ജോലി സ്ഥലത്തെ പീഡനം; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ
ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ടു സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ നിയമത്തിന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. തൊഴിൽ സ്ഥലത്ത് മാനസികമായോ ശാരീരികമായോ…
Read More » - 5 October
ആഗോള വിപണിയില്‍ എണ്ണ വില ഉയരില്ല : ലോകരാഷ്ട്രങ്ങളോട് സൗദി അറേബ്യ
റിയാദ് : ആഗോള വിപണിയില്‍ ഇനി എണ്ണവില ഉയരില്ലെന്ന് സൗദി അറേബ്യ. സൗദി അരാംകോയുടെ എണ്ണ ഉല്പാദനം പഴയ നിലയിലേക്കായതോടെയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് സൗദി ഈ ഉറപ്പ് നല്‍കിയത്.…
Read More » - 4 October
സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം
റിയാദ് : സൗദിയിലെ വനിതകള്‍ക്ക് ഇനി സായുധ സേനയിലും അവസരം. സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാനാണ് വനിതകള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നത്.. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 4 October
പ്രവാസി മലയാളി സൗദിയിൽ മരിച്ച നിലയിൽ
റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ച നിലയിൽ. ഹൗസ് ഡ്രൈവറായി ജോവി ചെയ്യുകയായിരുന്ന മലപ്പുറം മൊറയൂര്‍ സ്വദേശി ഹുസന്‍ ബാബുവിനെയാണ് (40) സൗദി അറേബ്യയിലെ ജിസാനില്‍ താമസ…
Read More » - 3 October
ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും
റിയാദ് : ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും. സൗദിയിലാണ് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവത്തിന് തയ്യാറെടുക്കുന്നത്. 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു…
Read More » - 3 October
ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം : നിലപാട് വിശദീകരിച്ച് സൗദി അറേബ്യ
റിയാദ് : ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം. നിലപാട് വിശദീകരിച്ച് സൗദി അറേബ്യ. അതേസമയം, ചര്‍ച്ചകള്‍ക്കായി കത്തയച്ചുവെന്ന ഇറാന്റെ വാദം…
Read More » - 3 October
വനിതകള്‍ക്ക് സായുധസേനയില്‍ അവസരമൊരുക്കി ഈ രാജ്യം
സായുധ സേനയിലെ ഉയര്‍ന്ന പദവികളിലേക്ക് വനിതകള്‍ക്കും അവസരം നല്കി സൗദി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 3 October
സൗദിയിൽ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് :സൗദിയില്‍ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കാളികാവ് സ്വദേശി ഇസ്ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. മൃതദേഹം…
Read More » - 2 October
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് വളരെയധികം കുറവ്
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. 2016 മുതല്‍ വിദേശികളയക്കുന്ന പണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വദേശിവത്ക്കരണം…
Read More » - 2 October
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ…
Read More » - 2 October
സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി
ഓൺലൈൻ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
Read More » - 1 October
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി കുറക്കട പുതുവല്‍വിള വീട്ടില്‍ ജ്യോതിലാല്‍ (42) ആണ് മരിച്ചത്. റിയാദ് പ്രവിശ്യയിലുള്ള…
Read More » - Sep- 2019 -30 September
ഇറാനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി രാജകുമാരന്റെ മുന്നറിയിപ്പ് ഇങ്ങനെ
ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നുചേര്ന്നില്ലെങ്കില് ഇന്ധനവില സങ്കല്‍പ്പിക്കാനാകാത്ത തരത്തില്‍ കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന്. ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക…
Read More » - 30 September
സൗദി അറേബ്യയിൽ വൻ തീപിടിത്തം
ജിദ്ദ : സൗദി അറേബ്യയിൽ വൻ തീപിടിത്തം. മക്കയെയും മദീനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ റെയിൽപാതയിലെ ജിദ്ദ സ്റ്റേഷനില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണു തീപിടിത്തമുണ്ടായത്.…
Read More » - 30 September
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് സ്വദേശി അഷ്റഫാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി ദമ്മാം-യാമ്പൂ റൂട്ടിലാണ് സംഭവം. മിനിലോറിയില്‍ ദമ്മാമില്‍ നിന്ന്…
Read More » - 30 September
സൗദിയില്‍ കനത്ത മഴ തുടരുന്നു; മുന്നറിയിപ്പ്
മക്ക: സൗദിയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ മക്കയിലെ പല സ്ഥലങ്ങളും വെള്ളത്തിലായി. മസ്ജിദുല്‍ ഹറമില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് ലഭിച്ചത്. മഴ…
Read More » - 30 September
ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘകാല നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി…
Read More » - 29 September
സല്മാന് രാജാവിന്റെ ബോഡി ഗാര്‍ഡിനെ സുഹൃത്ത് വെടിവെച്ചുകൊന്നു
രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനും സൗദി രാജാവുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സ്വകാര്യ അംഗരക്ഷകന് വ്യക്തിപരമായ തര്‍ക്കത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മക്ക പ്രവിശ്യ…
Read More » - 29 September
ദമാമിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു
റിയാദ് : സൗദിയിൽ ദമാമിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തെങ്കര കോൽപ്പാടം പുഴിക്കക്കുന്നൻ അഷറഫ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദമാമിൽ നിന്ന് യാമ്പുവിലേക്കു…
Read More » - 29 September
സൗദി അതിർത്തിക്ക് സമീപം ആക്രമണം നടത്തിയെന്നു യെമനിലെ ഹൂതി വിമതര്‍
റിയാദ് : സൗദി അതിർത്തിക്ക് സമീപം ആക്രമണം നടത്തിയെന്നു യെമനിലെ ഹൂതി വിമതരുടെ അവകാശവാദം. ഡ്രോണും മിസൈലും ഉൾപ്പെടെയുള്ള വായു പ്രതിരോധ മാർഗങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചതായാണ് ഹൂതികൾ…
Read More » - 29 September
സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ : ടൂറിസം വിസ പ്രാബല്യത്തില്‍
റിയാദ് : സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍. രാജ്യത്ത് ടൂറിസം വിസ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിയാണ്…
Read More »