Latest NewsNewsSaudi ArabiaGulf

സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം

ജിദ്ദ : സൗദിയിലുണ്ടായ വാഹനപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. മഹ്ദ് ദഹ്ബ് – ഹറാറ റോഡില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം സ്വദേശികളാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ മഹ്ദ് ദഹ്ബ് ആശുപത്രിയിലേക്ക് മാറ്റിയതായി മദീന ആരോഗ്യ വിഭാഗം വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : യുഎഇയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം : അഞ്ചു പേർക്ക് പരിക്കേറ്റു ,രണ്ടു പേരുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button