Qatar
- Feb- 2022 -17 February
വാലന്റൈൻ ദിനത്തിൽ ഖത്തർ എയർവേയ്സ് വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ
ദോഹ: വാലന്റൈൻ ദിനത്തിലേക്കായി ഖത്തർ എയർവേയ്സ് കാർഗോ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത് 60 ദശലക്ഷം റോസാപ്പൂക്കൾ. ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെയാണ് ഖത്തർ എയർവേയ്സ്…
Read More » - 15 February
കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു
ദോഹ: കത്താറ കൾചറൽ വില്ലേജിലെ പീജിയൻ ടവറുകൾ പൊളിക്കുന്നു. സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പീജിയൻ ടവറുകൾ. ഉയർന്ന മാനദണ്ഡങ്ങളോടെ ടവറുകൾ പുനർ നിർമിക്കാനാണ് പൊളിക്കുന്നത്. നാളെ മുതൽ…
Read More » - 15 February
ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ
ദോഹ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗമുക്തി നേടിയവർക്കായി ഒരു പ്രത്യേക സ്റ്റാറ്റസ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read More » - 14 February
അനുമതിയില്ലാതെ സർവ്വീസ് നിരക്ക് വർധിപ്പിച്ചാൽ പിഴ: മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡെലിവറി കമ്പനികൾ സർവീസ് നിരക്ക് വർധിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകി ഖത്തർ. ബൈക്കുകളിൽ ഡെലിവറി നടത്തുന്നതിന് 10 റിയാലും മറ്റ്…
Read More » - 12 February
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ: പൊതുസ്ഥലത്ത് മാസ്ക് വേണ്ട
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഖത്തറിൽ ശനിയാഴ്ച മുതൽ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. തുറന്ന പൊതുസ്ഥലങ്ങളിൽ നിശ്ചിത ഇടങ്ങളിൽ ഒഴികെയാണ്…
Read More » - 9 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ. ശനിയാഴ്ച മുതൽ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. തുറന്ന പൊതുസ്ഥലങ്ങളിൽ നിശ്ചിത ഇടങ്ങളിൽ ഒഴികെയാണ് മാസ്ക് ധരിക്കലിൽ ഇളവ് നൽകിയിട്ടുള്ളത്.…
Read More » - 9 February
യാത്ര ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട്: പ്രഖ്യാപനവുമായി ഖത്തർ എയർവേയ്സ്
ദോഹ: യാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഫെബ്രുവരി 7 നും 11 നും…
Read More » - Jan- 2022 -29 January
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ: ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ. ഇതിന്റെ ഭാഗമായി ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചു. മെട്രോ സേവനങ്ങളുടെ പ്രവർത്തന ശേഷി ഉയർത്തുന്നതിനുള്ള…
Read More » - 29 January
ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം: അപേക്ഷ ക്ഷണിച്ചു
ദോഹ: ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നോർക്കാ റൂട്സ് വഴി നിയമനം. ബിർളാ പബ്ലിക് സ്കൂളിലെ പ്രൈമറി, മിഡിൽ, സെക്കൻഡറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്കാണ് നോർക്ക…
Read More » - 26 January
ഔദ്യോഗിക രേഖകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: ഔദ്യോഗിക രേഖകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഔദ്യോഗിക രേഖകളുടെ പതിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു ഓൺലൈൻ സംവിധാനങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി…
Read More » - 26 January
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫീസ് പരിധി നിശ്ചയിച്ച് ഖത്തർ
ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫിസ് പരിധി നിശ്ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ്…
Read More » - 25 January
വ്യവസായ മേഖലയിലെ കടകളിൽ മോഷണം: ആഫ്രിക്കൻ സ്വദേശികൾ അറസ്റ്റിൽ
ദോഹ: ഖത്തറിലെ വ്യവസായ മേഖലയിലെ കടകളിൽ മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റികൾ. ആഫ്രിക്കൻ സ്വദേശികളാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതികളെ പിടികൂടിയത്. മോഷണമുതലും…
Read More » - 24 January
കോവിഡ് പോസിറ്റീവാകുന്നവരുടെ ക്വാറന്റെയ്ൻ കാലയളവ് കുറച്ച് ഖത്തർ
ദോഹ: കോവിഡ് പോസിറ്റീവാകുന്നവരുടെ ക്വാറന്റെയ്ൻ കാലയളവ് കുറച്ച് ഖത്തർ. ഏഴ് ദിവസമാക്കിയാണ് ക്വാറന്റെയ്ൻ കാലയളവ് കുറച്ചത്. നേരത്തെ കോവിഡ് പോസിറ്റീവാകുന്നവർ പത്ത് ദിവസമായിരുന്നു ക്വാറന്റെയ്നിൽ കഴിയേണ്ടിയിരുന്നത്. അതേസമയം…
Read More » - 24 January
ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ദോഹ: ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുയുമായി ടെലിഫോണിൽ സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഖത്തറും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലുള്ള…
Read More » - 24 January
ഖത്തറിൽ ശൈത്യം കനക്കും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ടു ദിവസം കനത്ത ശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബർദ് അൽ അസറിഖ് എന്നാണ്…
Read More » - 20 January
ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ജനുവരി 21 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും: ഖത്തർ പബ്ലിക് വർക്ക് അതോറിറ്റി
ദോഹ: ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്തണം ഏർപ്പെടുത്തുമെന്ന് ഖത്തർ. ജനുവരി 21 മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റിയാണ് ഇക്കാര്യം…
Read More » - 18 January
ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്. 85% വർധനവാണ് സ്വകാര്യ മേഖലാ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ഖത്തർ ചേംബർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 230 കോടി റിയാലിന്റെ…
Read More » - 17 January
ഖത്തറിൽ കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു
ദോഹ: കോവിഡ് ബാധിച്ച് ഖത്തറിൽ നവജാത ശിശു മരിച്ചു. 3 ആഴ്ച പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം വൈറസ് ബാധിച്ച് ഖത്തറിൽ മരിക്കുന്ന…
Read More » - 15 January
ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം കുറിച്ചു. മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ ജനുവരി 13 നാണ് ആരംഭിച്ചത്. ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ…
Read More » - 15 January
വീട് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും: തീരുമാനവുമായി ഖത്തർ
ദോഹ: രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് പാർപ്പിട യൂണിറ്റുകൾ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് അഞ്ചു വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കുമെന്ന് ഖത്തർ.…
Read More » - 13 January
നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടും: മുന്നറിയിപ്പ് നൽകി ഖത്തർ
ദോഹ: നുഐജ ഇന്റർസെക്ഷനിൽ റോഡ് ഗതാഗതം താത്കാലികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. 2022 ജനുവരി 13 വ്യാഴാഴ്ച്ച മുതൽ ഡി-റിങ്ങ് റോഡിലെ നുഐജ ഇന്റർസെക്ഷനിൽ റോഡ്…
Read More » - 11 January
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകം: തീരുമാനവുമായി ഖത്തർ
ദോഹ: വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകമാണെന്ന് ഖത്തർ. 12 മാസത്തിനുള്ളിൽ കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവർക്കാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള അതേ…
Read More » - 10 January
പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ
ദോഹ: രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം അംഗീകരിച്ച് ഖത്തർ. ഫൈസർ ബയോഎൻടെക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്…
Read More » - 9 January
കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ വില നിശ്ചയിച്ച് ഖത്തർ
ദോഹ: രാജ്യത്ത് ലഭ്യമായിട്ടുള്ള കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് ഖത്തർ. ഖത്തർ ആരോഗ്യ മന്ത്രാലമാണ് കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന…
Read More » - 8 January
ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ
ദോഹ: ഹോം റാപ്പിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾക്ക് അംഗീകാരം നൽകി ഖത്തർ. കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധന വീട്ടിൽ തന്നെ നടത്തുന്നതിനുള്ള ഹോം പരിശോധനാ കിറ്റുകൾക്കാണ് പൊതുജനാരോഗ്യ…
Read More »