ദോഹ: ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുയുമായി ടെലിഫോണിൽ സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഖത്തറും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു.
അഫ്ഗാനിലെ പുതിയ പുരോഗതികളും ചർച്ചാ വിഷയമായി. വാണിജ്യ മേഖലയെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
Post Your Comments