Qatar
- Jul- 2019 -11 July
ഖത്തറിൽ പരിശീലന പറക്കലിനിടെ രണ്ടു സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു
ദോഹ : പരിശീലനത്തിനിടെ രണ്ടു ഖത്തറി സൈനിക വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇന്നലെ രാവിലെയാണ് അപകട വിവരം പുറത്തുവിട്ടത്. ആളപായമില്ലെന്നും പൈലറ്റുമാർ…
Read More » - 9 July
പൊടിക്കാറ്റ് തുടരും; ഖത്തറിൽ ജാഗ്രതാ നിർദേശം
ദോഹ: ഖത്തറിൽ അടുത്ത 2 ദിവസങ്ങൾ കൂടി പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. പൊടി…
Read More » - 5 July
പൊടിക്കാറ്റ് ശക്തമാകും; ഖത്തറില്‍ ജാഗ്രതാ നിർദേശം
ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് (അല്‍ ബവാരി) ഇന്ന് മുതല്‍ ശക്തമാകും. മണിക്കൂറില്‍ 12 മുതല്‍ 22 നോട്ടിക് മൈലും ചിലയിടങ്ങളില്‍ 30 നോട്ടിക് മൈലുമായിരിക്കും കാറ്റിന്റെ വേഗം.…
Read More » - 4 July
പൊടിക്കാറ്റ് : ഖത്തറിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ദോഹ : ഖത്തറിൽ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പൊടി നിറഞ്ഞ വടക്ക് പടിഞ്ഞാറൻ കാറ്റ് (അൽ ബവാരി) നാളെ മുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ആഴ്ച ആദ്യം…
Read More » - 2 July
ഖത്തറിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറിൽ കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ആദ്യം വടക്കൻ മേഖലയിലാകും ശ്കതമാകുക. മണിക്കൂറിൽ…
Read More » - 2 July
ഖത്തറിൽ ഗതാഗത നിയന്ത്രണം
ദോഹ : ഖത്തറിൽ ഗതാഗത നിയന്ത്രണം. റുവൈസ് സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാൽ അറിയിച്ചു. ഇന്നുമുതൽ 3 മാസത്തേക്ക് അൽഷമാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അൽ…
Read More » - 1 July
ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ദോഹ : ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാതിരിപ്പറ്റ മീത്തൽ വയൽ തയ്യിൽ നസീർ (37) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലെ…
Read More » - 1 July
എല്ലാ തൊഴിലാളികള്‍ക്കും ഉച്ചവിശ്രമം അനുവദിക്കണം; നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് തൊഴില്‍ മന്ത്രാലയം
ഖത്തറില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന…
Read More » - Jun- 2019 -27 June
ഖത്തറില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന : സ്കൂളുകളുടെ അപേക്ഷയില്‍ മന്ത്രാലയം പരിശോധന തുടങ്ങി
ദോഹ : ഖത്തറില്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന , സ്കൂളുകളുടെ അപേക്ഷയില്‍ മന്ത്രാലയം പരിശോധന തുടങ്ങി. ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട…
Read More » - 26 June
ഖത്തറിൽ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം
ദോഹ : വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര പന്തീരിക്കര അബ്ദുവിന്റെയും ജമീലയുടേയും മകനായ ജുനൈസ്(27) ആണ് മരിച്ചത്. ജുനൈസിനൊപ്പമുണ്ടായിരുന്ന സഹോദരി ഭർത്താവ് നസീറിന് ഗുരുതരമായി പരിക്കേറ്റു.…
Read More » - 26 June
സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തി കൊടി സുനി
കോഴിക്കോട് ; സ്വർണ്ണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിനു വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി . കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി…
Read More » - 22 June
ഖത്തറിൽ യമൻ പൗരന്റെ കഴുത്തറുത്തു കൊന്ന ശേഷം 35 കോടിയുടെ സ്വർണ്ണം കവർന്നു നാട്ടിലേക്കു മുങ്ങാൻ ശ്രമിച്ച മലയാളികൾ അറസ്റ്റിൽ
തലശ്ശേരി: ഇക്കഴിഞ്ഞ ജൂൺ മൂന്നിന് ഖത്തറിൽ യമൻ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കേസിൽ കണ്ണൂർ ജില്ലക്കാരായ ഇരുപതോളം പേർ പൊലീസിന്റെ പിടിയിലായതായി വിവരം. കൂത്തുപറമ്പ്;മട്ടന്നൂർ, തലശ്ശേരി,…
Read More » - 20 June
ഖത്തറിൽ കള്ളരേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികൾ പിടിയിൽ
തട്ടിപ്പ് നടത്തുന്നതിനിടെയാണു ഇവർ പിടിയിലായത്.
Read More » - 20 June
ഖത്തറിൽ പൊടിക്കാറ്റ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ
ദോഹ: ഖത്തറിൽ ഈയാഴ്ച മുഴുവൻ പൊടിക്കാറ്റ് വീശും. അൽ ബവാരി എന്നാണ് കാറ്റിന്റെ പ്രാദേശിക നാമം. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. എന്നാൽ കാറ്റും പൊടിയും…
Read More » - 18 June
മുൻ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍
ഖത്തർ: ചൈനയെ മറികടന്ന് ഖത്തർ വേദി സ്വന്തമാക്കിയതിനു പിന്നിൽ യുവേഫ പ്രസിഡൻ്റായിരുന്ന മിഷേൽ പ്ലാറ്റിനി വോട്ട് മറിച്ചത് തെളിഞ്ഞതിനാൽ അദ്ദേഹത്തെ അറസ്റ് ചെയ്തു. മുൻ ഫിഫ പ്രസിഡൻ്റ്…
Read More » - 17 June
അതിശക്തമായ കാറ്റിന് സാധ്യത : തിരമാലകള്‍ 12 അടിയോളം ഉയരും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദോഹ : ഇനി മുതലുള്ള ദിവസങ്ങളില്‍ ഖത്തറില്‍ അതിശക്തമായ കാറ്റടിക്കാന്‍ സാധ്യത. തിരമാലകള്‍ 12 അടിയോളം ഉയരും. ഇതെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം…
Read More » - 16 June
ഖത്തറിൽ കള്ളനോട്ടുകളുമായി 7 പേരെ പിടികൂടി
ദോഹ : കള്ളനോട്ടുകളുമായി 7 പേർ പിടിയിൽ. അറബ് രാജ്യങ്ങളിൽ നിന്നുള്ള 6പേരെയും, യൂറോപ്യൻ രാജ്യത്ത് നിന്നുള്ള ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ സാമ്പത്തിക-ഇലക്ട്രോണിക്…
Read More » - 15 June
പ്രവാസികള്‍ക്ക് അനുഗ്രഹമായി ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍
ദോഹ : പ്രവാസികള്‍ക്ക് അനുഗ്രഹമായി ഖത്തറിന്റെ പുതിയ തീരുമാനം. ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ്…
Read More » - 15 June
വേനല്‍ ചൂടില്‍ തളര്‍ന്ന് തൊഴിലാളികള്‍; ഉച്ചവിശ്രമ നിയമം നിലവില്‍ വരുന്നു, തീരുമാനം ഇങ്ങനെ
ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും
Read More » - 13 June
ദോഹ-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്ന തീയതി നീട്ടി ഈ വിമാനക്കമ്പനി
ദോഹ : ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരം, അഹമ്മദാബാദ് എന്നി സ്ഥലങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ നീട്ടി. ഒക്ടോബർ 27 ലേക്കാണ്…
Read More » - 13 June
ഖത്തറില്‍ 80 ഡിഗ്രി ചൂട് : വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറില്‍ 80 ഡിഗ്രി ചൂട് , വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് അസാധാരണമായ രീതിയില്‍ ചൂട് വര്‍ധിക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം…
Read More » - 10 June
അമേരിക്ക-ഇറാന് തര്‍ക്കം അവസാനിപ്പിയ്ക്കാന്‍ പുതിയ ഉപാധി മുന്നോട്ട് വെച്ച് ഖത്തര്‍ ദോഹ : അമേരിക്ക-ഇറാന് തര്‍ക്കം
ദോഹ : അമേരിക്ക-ഇറാന് തര്‍ക്കം അവസാനിപ്പിയ്ക്കാന്‍ പുതിയ ഉപാധി മുന്നോട്ട് വെച്ച് ഖത്തര്‍. ഇതിനായി വിവിധ രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു..…
Read More » - 9 June
ഖത്തര്‍ അമേരിക്കയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തും : ഗള്‍ഫ് പ്രതിസന്ധിയ്ക്കിടെയുള്ള ഈ കൂടിക്കാഴ്ചയ്ക്ക് അതീവ പ്രാധാന്യം
ദോഹ : ഖത്തര്‍ അമേരിക്കയുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തും. ഗള്‍ഫ് പ്രതിസന്ധിയ്ക്കിടെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ്…
Read More » - 9 June
ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഉണരുന്നു : റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ചുവരുന്നതിനു പിന്നില്‍ ഖത്തര്‍
ദോഹ : ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഉണരുന്നു . റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ുവരുന്നതിനു പിന്നില്‍ ഖത്തറാണ്. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഖത്തര്‍…
Read More » - 7 June
അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു : ഖത്തറിന്റെ ഈ നടപടിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്കയും ഭീതിയും
ദോഹ : അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു. ഖത്തറിന്റെ ഈ നടപടിയില്‍ മലയാളികള്‍ ഉല്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്കയും ഭീതിയും. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇറാനോടും…
Read More »