Qatar
- Nov- 2019 -1 November
ഖത്തറിൽ ഷോക്കേറ്റു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ദോഹ : ഷോക്കേറ്റു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം മൂസോടി സ്വദേശിയും സെൻട്രൽ ബാങ്ക് ജീവനക്കാരനുമായിരുന്ന അബ്ദുൽ മുനീർ (33)ആണ് മരിച്ചത്. ദോഹയിൽ അൽഖോറിലെ ഒരു വീട്ടിൽ…
Read More » - 1 November
നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഖത്തറിൽ നവംബർ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ സൂപ്പർ ഗ്രേഡിനു 5 ദിർഹം വർദ്ധിപ്പിച്ചു. പ്രീമിയം പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.…
Read More » - Oct- 2019 -22 October
ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം പുറത്ത് വിട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ദോഹ•ഖത്തറില്‍ നഴ്സുമാരായ മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം പുറത്തുവിട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. തൊട്ടടുത്ത ഫ്ലാറ്റില്‍ പ്രാണികളെ നശിപ്പിക്കാനടിച്ച കീടനാശിനിയാണ് കുട്ടികളുടെ മരണത്തിടയാക്കിയതെന്നും ഭക്ഷ്യ വിഷബാധയല്ലെന്ന്…
Read More » - 21 October
ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം : ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരണം : മരണത്തിനിടയാക്കിയ കാരണം പുറത്തുവന്നു
ദോഹ : ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ മരണം സംഭവിച്ചത് കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയോടെയാണ്…
Read More » - 19 October
മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു; മാതാപിതാക്കള്‍ അവശ നിലയിൽ ആശുപത്രിയില്‍
ദോഹ: മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്സ് ദമ്പതികളുടെ 2 മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന…
Read More » - 18 October
ഖത്തറിലെ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍
ദോഹ : ഖത്തറിലെ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍. . ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് ഹമദ് ആശുപത്രിയില്‍ മരിച്ചു.…
Read More » - 12 October
പ്രവാസി തൊഴിലാളികളുടെ സുരക്ഷയില്‍ ഈ രാജ്യം തന്നെ മുന്നില്‍
ദോഹ : പ്രവാസി തൊഴിലാളികളുടെ സുരക്ഷയില്‍ ഈ ഗള്‍ഫ് രാജ്യം തന്നെ മുന്നില്‍. പ്രവാസി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ മേഖലയില്‍ ഖത്തറാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്ക്കുന്ന…
Read More » - 12 October
ഗൾഫ് രാജ്യത്ത് തൊഴിലവസരം : നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബര്‍ 17.
Read More » - 1 October
ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റമില്ല. സെപ്റ്റംബറിലേത് തന്നെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍…
Read More » - Sep- 2019 -24 September
ഖത്തറിൽ ലഹരിമരുന്നു കടത്താൻ ശ്രമം : വിദേശി വിമാനത്താവളത്തിൽ പിടിയിൽ
ദോഹ : ലഹരിമരുന്നു കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഏഷ്യന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 9.45 കിലോ ഹാഷിഷും 7 ഗ്രാം കഞ്ചാവുമാണ്…
Read More » - 22 September
ലോകരാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിയ്ക്കാനൊരുങ്ങി ഖത്തര്‍
ദോഹ : ലോക രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിയ്ക്കാനൊരുങ്ങി ഖത്തര്‍. ഇതിനായി പരസ്പര സഹകരണം ശക്തമാക്കാന്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ ധാരണയായി. ഹ്രസ്വ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ…
Read More » - 19 September
വിപണിയിൽ നിന്ന് ഈ ഗുളികകൾ ഖത്തർ പിൻവലിച്ചു : കാരണമിതാണ്
ദോഹ : വിപണിയിൽ നിന്നും റാനിറ്റിഡിൻ ഗുളികകൾ ഖത്തർ പിൻവലിച്ചു. അർബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിൻ, സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിൻ ഗുളികകളിൽ ഉള്ളതിനാണ് പൊതു, സ്വകാര്യ ഫാർമസികളിൽ…
Read More » - 17 September
പ്രവാസികള്‍ക്ക് സ്പോണ്സര് ഇല്ലാതെ ഖത്തറില്‍ താമസിയ്ക്കാം : യാത്ര-താമസ നിയമഭേദഗതിയില്‍ മാറ്റം വരുത്തി ഖത്തര്‍ അമീര്‍
ദോഹ : പ്രവാസികള്‍ക്ക് സ്പോണ്സര് ഇല്ലാതെ ഖത്തറില്‍ താമസിയ്ക്കാം. യാത്ര-താമസ നിയമഭേദഗതിയില്‍ മാറ്റം വരുത്തി ഖത്തര്‍ അമീര്‍. ഖത്തറില്‍ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ തന്നെ…
Read More » - 4 September
2022ലെ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് : ഔദ്യോഗിക ലോഗോ ഫിഫ പുറത്തിറക്കി
ലണ്ടൻ : 2022ൽ ഖത്തറിൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫ വെബ്സൈറ്റിലൂടെയായിരുന്നു ഔദ്യോഗിക പ്രകാശനം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ ലോഗോ പ്രകാശനം…
Read More » - 1 September
സെപ്റ്റംബറിൽ ഗൾഫ് രാജ്യത്തെ ഇന്ധന വില കുറഞ്ഞു :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു
ദോഹ : സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഇത് പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ ഇന്ധനവിലയില്‍ അഞ്ചു മുതല്‍ 10 ദിര്‍ഹം…
Read More » - Aug- 2019 -26 August
ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് : പ്രവാസിക്ക് കോടതി വിധിച്ച ശിക്ഷയിങ്ങനെ
ദോഹ: ജോലിയുടെ ആവശ്യത്തിനായി ഖത്തറിൽ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയുമാണ് ദോഹ ക്രിമിനല്‍ കോടതി…
Read More » - 25 August
റോഡിന്റെ നിറം നീലയാക്കി ഗൾഫ് രാജ്യം : കാരണമിങ്ങനെ
ദോഹ : റോഡിന്റെ നിറം നീലയാക്കി ഖത്തർ. ചൂട് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റിയുള്ള പരീക്ഷണം ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal)…
Read More » - 25 August
ഖത്തറിൽ സ്വർണ്ണം കടത്താൻ ശ്രമം : വിദേശികൾ പിടിയിൽ
ദോഹ : ഖത്തറിൽ നിന്നും സ്വർണ്ണം കടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ. 7 ഏഷ്യൻ സ്വദേശികളാണ് അറസ്റ്റിലായത്. സ്വർണ്ണം പൗഡർ രൂപത്തിലാക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്. 10ലക്ഷം റിയാൽ…
Read More » - 13 August
ഖത്തറിൽ തീപിടിത്തം
ദോഹ : ഖത്തറിൽ റാസ് ലഫാൻ വ്യവസായ സിറ്റിയിൽ തീപിടിത്തം. കഴിഞ്ഞ ദിവസമാണ് റാസ് ലഫാനിൽ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്ഷോപ്പിൽ ചെറിയ തോതിൽ തീ പടർന്നത്.…
Read More » - 1 August
- Jul- 2019 -29 July
അഭിമാനകരമായ നേട്ടംകൊയ്ത് അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന
ദോഹ: ദോഹയിലെ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയത്.…
Read More » - 26 July
പുണ്യം തേടി ബലിപെരുന്നാള്‍; സുരക്ഷ ഉറപ്പാക്കാന്‍ വില്‍പ്പനശാലകളില്‍ കര്‍ശന പരിശോധന, മുന്നറിയിപ്പുമായി ആരഗ്യമന്ത്രാലയം
ദോഹ : ബലി പെരുന്നാള്‍ ദിനങ്ങളില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വില്പനശാലകളില് ഞായറാഴ്ച മുതല്‍ ഓഗസ്റ്റ് 8 വരെ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന.…
Read More » - 24 July
ടാക്സി കാറുകളും സ്മാര്‍ട്ട് ആകുന്നു; പുത്തന്‍ പദ്ധതിയുമായി രാജ്യം
ദോഹ : ലിമോസിന് കാറുകളും ‘സ്മാര്‍ട്’ ആയി തുടങ്ങി. യാത്രക്കാര്‍ക്കു കാറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കി വൊഡാഫോണ്‍ ഖത്തറാണു പുതിയ സേവനങ്ങള്‍ നല്‍കുന്നത്. ഇന്റര്‍നെറ്റ് സേവനം മാത്രമല്ല…
Read More » - 22 July
കുടുംബസമേതം ബീച്ചുകളിലേക്ക്; അസഹനീയമായ ചൂടില്‍ നിന്ന് ഈ നാട്ടുകാര്‍ക്ക് രക്ഷ ഇങ്ങനെ
ദോഹ : അസഹനീയമായ ചൂടില്‍നിന്ന് രക്ഷതേടി എല്ലാവരും ബീച്ചുകളിലേക്ക് പോവുകയാണ്. പ്രത്യേകിച്ചും വാരാന്ത്യങ്ങളില്‍. ബീച്ചുകളിലെല്ലാം സന്ദര്‍ശകര്‍ക്ക് പ്രാര്‍ഥനാ സൗകര്യങ്ങളും സുരക്ഷയും നഗരസഭ പരിസ്ഥിതി മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും…
Read More » - 19 July
ദോഹയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
ദോഹ: അൽ ഗരാഫയിലെ താനി ബിൻ ജാസിം സ്ട്രീറ്റിലെ (ഇത്തിഹാദ് ഇന്റർസെക്ഷൻ) അൽ ഹനാ സ്ട്രീറ്റ് ഇന്ന് മുതൽ ഭാഗികമായി അടയ്ക്കും. 18 മാസത്തേക്കാണ് ഗതാഗതം നിയന്ത്രിക്കുന്നത്.…
Read More »