Qatar
- Jun- 2019 -7 June
അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു : ഖത്തറിന്റെ ഈ നടപടിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്കയും ഭീതിയും
ദോഹ : അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു. ഖത്തറിന്റെ ഈ നടപടിയില്‍ മലയാളികള്‍ ഉല്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്കയും ഭീതിയും. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇറാനോടും…
Read More » - 6 June
ജിസിസി രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് രണ്ട് വര്‍ഷം
ദോഹ : ജിസിസി രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. കര,വ്യോമ,നാവിക പാതകളെല്ലാം അടച്ചുകൊണ്ടുള്ള ഉപരോധം രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇതിനെയെല്ലാം അതിജീവിച്ച്…
Read More » - 5 June
എല്ലാവര്ക്കും ഖത്തറിലേയ്ക്ക് സ്വാഗതം : ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍
ദോഹ : എല്ലാവര്ക്കും ഖത്തറിലേയ്ക്ക് സ്വാഗതം . ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍. സൗഹൃദ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വാതില്‍ തുറന്ന് ഖത്തര്‍. വേനല്‍ ഉല്ലാസ,…
Read More » - 2 June
ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഈ രാജ്യം
ഖത്തര്‍: ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഖത്തര്‍. . നിർമാണത്തിനായി 2019ലെ 13ാം നമ്പർ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം…
Read More » - 1 June
ഖത്തറിലെ ജൂൺ മാസത്തെ ഇന്ധന വിലയിങ്ങനെ
ദോഹ : ഖത്തറിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 റിയാലുമായിരിക്കും ഇത്തവണത്തെ…
Read More » - May- 2019 -31 May
ഖത്തറില്‍ പെരുന്നാള്‍ അവധി ഈ ദിവസങ്ങളില്‍
ഒന്‍പത് ദിവസത്തെ അവധിക്ക് പുറമെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുത്താല്‍ ആകെ 11 ദിവസമാണ് അവധി ലഭിക്കുക. ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷം…
Read More » - 30 May
ഖത്തറില്‍ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
ഖത്തറിലെ സർക്കാർ സ്കൂളുകൾക്കും ഇതേ രീതിയിലാണ് അവധിയെങ്കിലും സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസമന്ത്രാലയ മാർഗനിർദേശമനുസരിച്ച് അതതു മാനേജ്മെന്റുകളായിരിക്കും പ്രഖ്യാപിക്കുക.
Read More » - 30 May
നാല് ദിവസത്തേക്ക് ഈ മെട്രോ പ്രവര്‍ത്തിക്കില്ല
ദോഹ : ഇന്ന് മുതല്‍ നാല് ദിവസം ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വികസന പ്രവൃത്തികളുടെ ഭാഗമായാണ് മെയ് മുപ്പത് മുതല്‍ ജൂണ്‍…
Read More » - 26 May
ആംബുലൻസുകളെ പിന്തുടരുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
ദോഹ: പൊതുനിരത്തിൽ ആംബുലൻസുകളെ പിന്തുടരുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഗതാഗതക്കുരുക്കിൽ നിന്നും രക്ഷനേടാനാണ് പലരും ആംബുലൻസുകൾക്ക് പിന്നാലെ പായുന്നത്. എന്നാൽ ഇത് ഗതാഗതനിയമ ലംഘനം മാത്രമല്ല അപകടങ്ങൾക്കും…
Read More » - 22 May
പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കിൽ വൻ വർധനവ്
ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. സീറ്റ് ദൗർലഭ്യം മൂലമാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. ജെറ്റ് എയർവേയ്സ് സർവീസ് പൂർണമായി…
Read More » - 18 May
ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ഖത്തര്‍ ഇപ്പഴേ ഒരുങ്ങി : ലോകകപ്പിനായി അല്‍ജനൂബ് തുറന്നു : പക്ഷേ ഇതൊന്നും കാണാന്‍ സാഹ ഈ ലോകത്തില്ല
ദോഹ : ആറ്റുനോറ്റിരിക്കുന്ന ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ ‘രണ്ടാം വാതില്‍’ തുറന്നു. 575 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം നാലായിരം കോടി രൂപ) ചെലവിട്ടു നിര്‍മിച്ച സ്റ്റേഡിയത്തില്‍…
Read More » - 17 May
ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തെളിയിക്കുന്നതിൽ പൂർണവിജയം നേടി ഖത്തർ
ദോഹ: എടിഎം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തെളിയിക്കുന്നതിൽ പൂർണവിജയം നേടി ഖത്തർ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കുന്നതിനു മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും 2011 മുതലുള്ള തട്ടിപ്പുകളിൽ…
Read More » - 17 May
റമദാന് നോമ്പ് നോറ്റാല്‍ പുണ്യം മാത്രമല്ല മൊബൈല്‍ ഫോണും കാറും കിട്ടും; പരിചയപ്പെടാം ഈ പള്ളിയെ
ഖത്തര്‍ : റമദാനിലെ നോമ്പിന് പരലോകത്ത് വന്‍ പ്രതിഫലമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നോമ്പുകാരന് ഇഹലോകത്ത് തന്നെ പ്രതിഫലങ്ങള്‍ നല്കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍. നോമ്പ്…
Read More » - 17 May
ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ; അനുമതി തേടി ഖത്തർ എയർവേയ്സ്
ദോഹ: വേനൽ അവധിക്കാലത്ത് ഇന്ത്യയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ…
Read More » - 16 May
ഖത്തറിലേക്ക് 1000 നഴ്സുമാരെ നിയമിക്കുന്നു
ദോഹ: 1,000 നഴ്സുമാരെ നിയമിക്കാനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ(എച്ച്എംസി). നഴ്സ്, മിഡ്വെഫ് സേവനം കൂടുതൽ ശക്തമാക്കാനും നിലവിലുള്ള സ്വദേശി നഴ്സുമാരെ ഉയർന്ന തസ്തികകളിലേക്ക് ഉയർത്തുമ്പോൾ വരുന്ന ഒഴിവുകൾ…
Read More » - 11 May
ഖത്തറിൽ കാറ്റ് ശക്തമാകും; മുന്നറിയിപ്പുമായി അധികൃതർ
ദോഹ: ഇന്ന് മുതൽ ചൊവ്വ പുലർച്ചെ വരെ ഖത്തറിലെ ഉൾക്കടലിലും തീരങ്ങളിലും കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 60 കിലോ…
Read More » - 7 May
പ്രവാസി വിദ്യാർഥികൾക്ക് വൈദ്യശാസ്ത്ര മേഖലയിൽ സ്കോളർഷിപ്പ് നൽകാനൊരുങ്ങി ഖത്തർ
ദോഹ: ഖത്തറിൽ ജനിച്ച് ഖത്തറിൽ തന്നെ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് ഉപാധികളോടെ സ്കോളർഷിപ് നൽകാൻ തീരുമാനം. എന്നാൽ വ്യവസ്ഥകൾ അധികൃതർ വ്യക്തമാക്കിയില്ല. ഖത്തറിലെ തൊഴിൽ മേഖലയ്ക്ക് ആവശ്യമുള്ള…
Read More » - 7 May
ഗതാഗത രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഈ രാജ്യം; മെട്രോയുടെ ആദ്യഘട്ടം ജനങ്ങള്‍ക്കായ് തുറക്കുന്നു
വരുന്ന ബുധനാഴ്ച്ച മെട്രോയുടെ ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും
Read More » - 7 May
പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍
ദോഹ : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍. ഖത്തര്‍ നാഷ്ണല്‍ ടൂറിസം കൗണ്‍സില്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നു. സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ…
Read More » - 1 May
ഖത്തറില്‍ ഇന്ധന വിലയിൽ വർധനവുണ്ടാകും
ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വർധനവാകും ഉണ്ടാകുക. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും…
Read More » - Apr- 2019 -30 April
ഖത്തറില്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ റംസാന് പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ റംസാന് പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയാണ് പ്രവൃത്തി സമയം. ക്യാബിനറ്റ്…
Read More » - 29 April
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുങ്ങി
ദോഹ : 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുങ്ങി. സ്റ്റേഡിയങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്കായി. പണിപൂര്‍ത്തിയാക്കിയ രണ്ടാം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. മെയ് 16 ന്…
Read More » - 27 April
ഇന്‍ഡിഗോ എയര്‍വേയ്സ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കുന്നു
ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഇന്‍ഡിഗോ എയര്‍വേയ്സ് തീരുമാനിച്ചു
Read More » - 25 April
രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി നല്കി ഈ ഗള്‍ഫ് രാഷ്ട്രം
ദോഹ : രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി നല്കി ഈ ഗള്‍ഫ് രാഷ്ട്രം . ഖത്തറിലാണ് രോഗികള്‍ക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായിരിക്കുന്നത്. രോഗികളുടെ പരിചരണത്തിനു ബന്ധുക്കള്‍ക്ക് അവധി…
Read More » - 24 April
ലോകകപ്പ്; ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ
ദോഹ: അടുത്ത ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ കാണികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ. അടുത്ത ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ കാണികളുടെ പൂര്‍ണ സാന്നിധ്യമുണ്ടായിരിക്കുമെന്നും ഇന്ത്യയുടെയും ഖത്തറിന്റെയും ഭൂമിശാസ്ത്രപരമായ…
Read More »