Qatar
- Mar- 2020 -9 March
ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദോഹ : ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാക്ക്, ലബനൻ,…
Read More » - 3 March
ഗൾഫ് രാജ്യത്ത് നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം ഏഴായി
ദോഹ : ഖത്തറിൽ നാല് പേരിൽ കൂടി കൊറോണ(കോവിഡ്-19)സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് ഖത്തർ പൗരന്മാർക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് വീട്ടുജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതെന്നു…
Read More » - 2 March
ഗൾഫ് രാജ്യത്ത് രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം3 ആയി, പൊതുജനങ്ങളിലേക്കു രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം
ദോഹ : ഖത്തറിൽ രണ്ടു പേർക്കു കൂടി കോവിഡ്-19(കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3 ആയി ഉയർന്നു. ഇറാനിൽ നിന്നെത്തിയ സ്വദേശി പൗരന്മാരിലാണ്…
Read More » - 1 March
മാർച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ : മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഫെബ്രുവരി മാസത്തെക്കാൾ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഇത് പ്രകാരം ഈ മാസം പ്രീമിയം…
Read More » - Feb- 2020 -25 February
പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു
ദോഹ : പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. ന്യൂ തായിഫ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശി ലക്ഷ്മണന് (60) ആണ് മരിച്ചത്.…
Read More » - 13 February
തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
ദോഹ : തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 31 മുതൽ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് ചൊവ്വ,…
Read More » - 10 February
ഗൾഫ് രാജ്യത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ
ദോഹ : അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് വിദേശികൾ ഖത്തറിൽ അറസ്റ്റിൽ. മഷെറിബിലെ ഒരു വീട്ടിൽ അനധികൃതമായി മദ്യ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
Read More » - 2 February
കൊറോണ വൈറസ് ബാധ : ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഗൾഫ് വിമാന കമ്പനി
ദോഹ : കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഖത്തർ എയർവേയ്സ്. തിങ്കളാഴ്ച്ച മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ…
Read More » - Jan- 2020 -26 January
ഖത്തറിൽ വ്യാജ കമ്പനികളുടെ പേരിൽ അനധികൃത വിസ വിൽപന : വിദേശികൾ ഉൾപ്പെടെ ഒൻപതംഗ സംഘം പിടിയിൽ
ദോഹ : ഖത്തറിൽ അനധികൃത വിസ വിൽപന നടത്തിയ സംഘം പിടിയിൽ. വ്യാജ കമ്പനികളുടെ പേരിൽ വിസകൾ വിൽപന നടത്തുന്നതിനിടെ ഒൻപതു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സെർച്ച്…
Read More » - 26 January
ഗൾഫ് രാജ്യത്ത് വൻ ലഹരിമരുന്ന് വേട്ട
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. ഗാർഹിക സാധനങ്ങൾക്കൊപ്പം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 3.8 കിലോ ഹാഷിഷ് പിടികൂടി. അൽ റുവൈസ് തുറമുഖത്ത് ഇറക്കിയ ചരക്കിലുണ്ടായിരുന്ന…
Read More » - 21 January
ഖത്തറിൽ മഞ്ഞും അതിശൈത്യവും ഉണ്ടാകുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം : സത്യാവസ്ഥയിങ്ങനെ
ദോഹ : ഖത്തറിൽ മഞ്ഞും അതിശൈത്യവും ഉണ്ടാകുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി കാലാവസ്ഥ വകുപ്പ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും വകുപ്പിന്റെ ഔദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന…
Read More » - 13 January
അമേരിക്ക ഇറാൻ പ്രശ്നം: സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി ചര്‍ച്ചകളാണെന്ന് ഖത്തര്‍ ഭരണാധികാരി
അമേരിക്ക ഇറാൻ പ്രശ്നം കൂടുതൽ സങ്കീർണമാകുമ്പോൾ നിർദ്ദേശവുമായി ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി…
Read More » - 7 January
ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘം അറസ്റ്റിൽ
ദോഹ : ഖത്തറിൽ ലഹരി കടത്താൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. രാജ്യത്തേക്ക് 10 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ച പുരുഷനും രണ്ട് വനിതകളും ഉൾപ്പെടുന്ന സംഘത്തെയാണ്…
Read More » - 4 January
കൊലപാതകകേസ് : ഖത്തറിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു
ദോഹ : ഖത്തറിൽ കൊലപാതകകേസിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യൻ പ്രവാസിക്ക് പത്ത് വർഷം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 2,60,000 റിയാൽ…
Read More » - 1 January
പുതുവർഷം, ഖത്തറിൽ ജനുവരിയിലെ ഇന്ധന വില : തീരുമാനമിങ്ങനെ
ദോഹ : പുതുവർഷത്തിൽ ഖത്തറിലെ വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന തീരുമാനവുമായി പെട്രോളിയം മന്ത്രാലയം. ജനുവരിയിലെ ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ സൂപ്പർ, പ്രീമിയം ഗ്രേഡുകളുടെ വിലയും ഡീസൽ വിലയും…
Read More » - Dec- 2019 -24 December
കുവൈറ്റിൽ വൻ തീപിടിത്തം
കുവൈറ്റ് സിറ്റി : വൈദ്യുതി സ്റ്റേഷനിൽ തീപിടിത്തം. കുവൈറ്റിലെ ഉമരിയയിൽ 30 വർഷത്തിലേറെ പഴക്കമുള്ള വൈദ്യുതി സ്റ്റേഷനിൽ ചൊവ്വാഴ്ച്ച ത്രിയുണ്ടായ തീപ്പിടിത്തത്തിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം…
Read More » - 24 December
ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട : അഞ്ചു വിദേശികൾ പിടിയിൽ
ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 100 കിലോ ഹഷീഷ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ രാജ്യക്കാരായ 5 പേരെ മന്ത്രാലയത്തിലെ…
Read More » - 23 December
ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് : വിശദാംശങ്ങള്‍ ഇങ്ങനെ
ദോഹ : ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാത്രമായി ഇന്‍ഷ്വറന്‍സ് . ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഐസിബിഎഫ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കുന്നു. വരുന്ന ചൊവ്വാഴ്ച്ച ഇന്ത്യന്‍…
Read More » - 18 December
പ്രവാസി നിയമ സഹായസെല്‍ സേവനം ഈ ഗൾഫ് രാജ്യത്തേക്കും വ്യാപിപ്പിച്ചു
പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി ( PLAC ) ഖത്തറിലേക്കും വ്യാപിപ്പിച്ചു.…
Read More » - 14 December
ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ
വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് നാസ പറയുന്നു. 310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ…
Read More » - 10 December
അപ്രതീക്ഷിതമായി മക്കളേയും ഭാര്യയേയും താമസസ്ഥലത്ത് കണ്ട അമീറിന് കരച്ചിലടക്കാനായില്ല; ചങ്ക് ചങ്ങായിമാരുടെ സര്‍പ്രൈസ്- വീഡിയോ
ദോഹ: അമീര്‍ അബ്ബാസ് എന്ന പ്രവാസി യുവാവിന്റെ സ്വപ്നം നടപ്പിലാക്കി ചങ്ക് ചങ്ങായിമാര്. പാസ്പോര്‍ട്ട് പോലും ഇല്ലാത്ത സുഹൃത്തിന്റെ കുടുംബാംഗങ്ങളെ ഖത്തറിലെത്തിച്ചിരിക്കുകയാണ് പ്രവാസി സുഹൃത്തുക്കള്‍. അപ്രതീക്ഷിതമായി മക്കളേയും…
Read More » - 8 December
ഗള്‍ഫ് പ്രതിസന്ധി : ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ ശരിവെച്ച് ഖത്തര്‍
ദോഹ : രണ്ടര വര്‍ഷമായി ഖത്തറിനുമേല്‍ സൗദി സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന. ഖത്തറും സൗദി സഖ്യ രാഷ്ട്രങ്ങളുമായുളള പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അനൗദ്യോഗിക…
Read More » - 3 December
ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍
ദോഹ: ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. വാട്ട്സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി…
Read More » - 1 December
ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ : ഡിസംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം പെട്രോൾ വില 5 ദിർഹം വർധിപ്പിച്ചു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന്…
Read More » - Nov- 2019 -13 November
ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം :ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണം
റിയാദ് : ഗള്‍ഫ് കപ്പില്‍ ഖത്തറുമായി സഹകരിയ്ക്കാന്‍ സൗദി-യുഎഇ-ബഹറൈന്‍ രാജ്യങ്ങളുടെ തീരുമാനം .ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ജിസിസി രാജ്യങ്ങളുടെ ആദ്യ പ്രതികരണമാണ് ഇത്. ഇത്തവണ…
Read More »