ദോഹ : അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് വിദേശികൾ ഖത്തറിൽ അറസ്റ്റിൽ. മഷെറിബിലെ ഒരു വീട്ടിൽ അനധികൃതമായി മദ്യ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 2 ഏഷ്യക്കാർ നോർത്ത് സുരക്ഷാ വകുപ്പിന്റെ പിടിയിലായത്.
Also read : ഗൾഫ് രാജ്യങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്
ഇവരുടെ പക്കൽ നിന്ന് വലിയ തോതിൽ വ്യത്യസ്ത തരം മദ്യവും പിടിച്ചെടുത്തുവെന്നും . പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി കൈമാറിയെന്നും അധികൃതർ അറിയിച്ചു.
Post Your Comments